Artist
“മമ്മൂട്ടിയും കമലഹാസനും പുതിയ തലമുറയിലെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നു… എന്നാൽ മോഹൻലാൽ അങ്ങനെ അല്ല”… ഫാസിൽ പറയുന്നു
ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന സിനിമകളെ ക്കുറിച്ചും അഭിനയ മികവിനെ കുറിച്ചും മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് മികച്ച അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഉലക നായകനായ കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. കമലഹാസനെ പോലെ ഒരു വ്യക്തി സ്വന്തം സിനിമയിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ […]
“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി
സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി […]
“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ
അവതാരകയായി ടെലിവിഷൻ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറിയ താരമാണ് നൈല ഉഷ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി നൈല ഉഷ മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് വലിയ ഷോകളിൽ അവതാരകയായും ചെറിയ വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയും താരം ഏവരെയും അമ്പരപ്പിച്ചു. ഇപ്പോൾ ദുബായിൽ ഒരു റേഡിയോ ചാനലിലെ മുതിർന്ന ആർജെ ആയി താരം ജോലി […]
‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്
ഇത്തവണത്തെ ബിഗ്‌ബോസ് എന്ന മലയാളം റിയാലിറ്റി ഷോ അവസാനിച്ചു കഴിഞ്ഞിട്ടും വിവാദങ്ങൾ വിട്ടു പോകാതെ നീണ്ടു പോവുകയാണ്. പരിപാടിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന റോബിൻ ദിൽഷ ബന്ധം തകർന്നതും അതിനു ശേഷം ഇതുവരെ സപ്പോർട്ട് ചെയ്തു കൊണ്ട് വിവിധ തലങ്ങളിൽ നിന്നും വരുന്ന പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ സഹോദരനെപ്പോലെയാണ് താൻ കാണുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയ നടിയായിരുന്നു ലക്ഷ്മിപ്രിയ. […]
68മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു : അപർണ ബാലമുരളി മികച്ച നടി, നടൻ സൂര്യ
ഈ വർഷത്തെ ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിച്ചു. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ആണ് ഇന്ന് പ്രഖ്യാപിച്ചത്. 2020 ഇൽ സെൻസർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം വൈകിയത് കോവിഡ് പ്രതിസന്ധി കാരണമാണ്. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് സൂര്യ ആണ്, അതേസമയം […]
“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ
വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പല ഗാനങ്ങളും മലയാള സിനിമയിലെ ഹിറ്റ് ലിസ്റ്റുകളുടെ ഇടയിൽ ഇടം നേടിയിട്ടുണ്ട്. ഗോപി സുന്ദർ മികച്ച ഗായകനും സംഗീത സംവിധായകനും ആണെന്ന് ഈ നാളുകൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ അതേ സമയം തന്നെ വിവാദങ്ങളുടെ നായകനായാണ് അദ്ദേഹം എപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഗോപി സുന്ദറിന് ആദ്യ വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. […]
“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ
മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി […]
ബി ഉണ്ണികൃഷ്ണന്റെ സെറ്റിൽ ആരാധകരുടെ തള്ളിക്കയറ്റം.. മഴപോലും വക വൈക്കാതെ മമ്മൂട്ടിയെ കാണാൻ എത്തിയത് നിരവധി ആരാധകർ.. ത്രില്ലർ പോലീസ് ചിത്രം പുരോഗമിക്കുന്നു..
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചിരിക്കു പ്രാധാന്യം നൽകി ക്കൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. എന്നാൽ ഏറ്റവു മൊടുവിലായി ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുന്നത്. സിനിമ […]
“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!
തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് […]
“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്. കാരണം മലയാളത്തിൽ മികച്ച സിനിമകൾ ഇതിനോടകം തന്നെ ഷൈൻ ടോം ചാക്കോ സമ്മാനിച്ചു കഴിഞ്ഞു. തന്റെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഷൈൻ […]