Artist
“ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അച്ചടക്കമുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവിതശൈലി കൊണ്ടാണ് ഇങ്ങനെ നിൽക്കാൻ കഴിയുന്നത്” : മോഹൻലാൽ
mohanals opinion about the acting style of mammootty
ദൃശ്യത്തിന്റെ റെക്കോർഡ് തവിടുപൊടിയാക്കാൻ ഈ കൂട്ടുകെട്ടിനു സാധിക്കും. പൂർവാധികം ശക്തിയോടെ റാം പുണരാരംഭിച്ച് ജീത്തു ജോസഫ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ -ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകൾ മാത്രമാണ്. മോഹൻലാലിന്റെ കരിയറിലെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച സിനിമകളുടെ സംവിധാനം അണിയറക്ക് പിന്നിൽ ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരവിരുതുകൾ ഉണ്ട്. ഇരുവരുടെയും കോമ്പോ എന്നും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് മാത്രമാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുനരാരംഭിച്ചു എന്ന […]
‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് […]
“സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി”: ഷമ്മി തിലകൻ
പാപ്പൻ സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ഷമ്മി തിലകൻ വീണ്ടും ആരാധക മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്. സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെയാണെന്ന് ഷമ്മി തിലകൻ തുറന്നു പറയുന്നു. പറഞ്ഞ വാക്കുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി അത് തമാശ ആയാലും സീരിയസ് ആയാലും അദ്ദേഹം അവ […]
‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു […]
“നാടോടിക്കാറ്റിന്റെ നാലാംഭാഗം പ്രണവിനെയും എന്നെയും വെച്ച് സംവിധാനം ചെയ്യാൻ ഒരിക്കലും സാധിക്കില്ല”: വിനീത് ശ്രീനിവാസൻ
മലയാളികളെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. ഇപ്പോഴിതാ ശ്രീനിവാസൻ നാടോടിക്കാറ്റിന്റെ നാലാം ഭാഗം എഴുതിവെച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. കൂടാതെ ചിത്രം തന്നെയും പ്രണവ് മോഹൻ ലാലിനെയും വച്ച് സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യമില്ല എന്നും വിനീത് പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആയ ദാസനോടും വിജയനോടും മലയാളികൾക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. ഏതു കാലഘട്ടത്തിലും മലയാളികൾക്ക് അംഗീകരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും എന്ന പ്രത്യേകതയുണ്ട്. നാടോടിക്കാറ്റ് വലിയ വിജയം ആയതിനു ശേഷം […]
“ശ്രീനിവാസന് എപ്പോൾ വയ്യാണ്ടായാലും മമ്മൂട്ടി ആശുപത്രിയിൽ എത്തും” : മനോജ് രാം സിങ്
സിനിമ മേഖല എപ്പോഴും അത്ഭുതങ്ങളുടെ ലോകമാണ്. അവിടെ താരങ്ങൾ സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങൾ എപ്പോഴും കാത്തു സൂക്ഷികാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ചെറുതും വലുതുമായ താരങ്ങളുടെ സൗഹൃദങ്ങൾ പങ്കു വെക്കുന്ന നിമിഷങ്ങൾ പെട്ടെന്നു തന്നെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ വൈറലായി മാറിയിരുന്നു. മഴവിൽ മനോരമയുടെ അവാർഡ് നൈറ്റിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്. അസുഖ ബാധിതനായി ശ്രീനിവാസൻ തന്റെ അസുഖങ്ങളെ മറികടന്ന് അവാർഡ് വേദിയെ […]
‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് […]
പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍
വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ […]
ലാൽസലാം സിനിമയിൽ നെട്ടൂരാനായുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തെക്കുറിച്ച് ചെറിയാൻ കല്പകവടി
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വർഗീസ് വൈദ്യന്റെ മകനാണ് ചെറിയാൻ കല്പകവാടി. ഇദ്ദേഹം ഒരു തിരക്കഥാകൃത്തും കഥാകാരനും കൂടിയാണ്. സർവ്വകലാശാല, ലാൽസലാം, ഉള്ളടക്കം, ആർദ്രം, പക്ഷേ, മിന്നാരം, നിർണയം, സാക്ഷ്യം, രക്തസാക്ഷികൾ സിന്ദാബാദ്, തുടങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രമായിരുന്നു ‘ലാൽസലാം’. വേണു നാഗവള്ളിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കല്പകവാടിയുടെതായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മുരളി, ജഗതി […]