27 Dec, 2024
1 min read

ഇന്ത്യൻ ഓഡിയൻസ് കൈവിട്ട ആമീർ ഖാനെ ഇന്റർനാഷണൽ ഓഡിയൻസ് പൊക്കിയെടുത്തു! ലാൽ സിംഗ് ചദ്ധയ്ക്ക് 7.5മില്യൺ ഡോളർ നേട്ടം

ഏതൊരു ആമീർഖാൻ ചിത്രവും തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാൽ പ്രതീക്ഷകൾ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട് ആമീർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ചദ്ധ തീയേറ്ററിൽ തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിക്കാൻ എത്തുന്ന ചിത്രം ആയിരിക്കും ഇത് എന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോക്സ് ഓഫീസിൽ സിനിമയൊരു പരാജയം ആവുകയായിരുന്നു. അൻപത് കോടിയോളം രൂപ ദിവസങ്ങൾ പിന്നിട്ടതിന് ശേഷം മാത്രമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ […]

1 min read

“ആക്ഷൻ രംഗങ്ങളിൽ ഇപ്പോഴും മോഹൻലാൽ മുന്നിൽ നിൽക്കുന്നതിന്റെ രഹസ്യം തനിക്കറിയാം” : ബാബു ആന്റണി മനസ്സ് തുറക്കുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിങ് ആരാണെന്ന് ചോദിച്ചാൽ ഏതൊരു സിനിമ പ്രേമിയും ഒരു സംശയവും കൂടാതെ പറയുന്ന പേരായിരുന്നു ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ആക്ഷൻ കിംഗ് തന്നെയായിരുന്നു അദ്ദേഹം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് ബാബു ആന്റണി. സിനിമാ ജീവിതത്തിൽ നിന്നും പൂർണമായും വിട്ടു നിന്ന അദ്ദേഹം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമയിൽ […]

1 min read

“സ്റ്റൈൽ ചെയ്യുമ്പോൾ മമ്മൂക്ക തൃപ്തിപ്പെടുത്തുക എന്നത് വലിയ കടമ്പയാണ്! തിരഞ്ഞെടുക്കുന്ന തുണികളെ കുറിച്ച് പോലും അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്” : സ്റ്റൈലിസ്റ്റ് മെൽവി ജെ മനസ്സുതുറക്കുന്നു

മലയാള ചലച്ചിത്ര ലോകത്ത് സ്റ്റൈലിഷ് സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ മമ്മൂട്ടി എന്ന നടൻ മാത്രമാണ്. 80 മുതൽ മലയാള ചലച്ചിത്ര ലോകത്ത് ലുക്കിലും സ്റ്റൈലിലും മമ്മൂട്ടിയെ വെല്ലുന്ന മറ്റൊരു താരം എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.  കാഷ്വൽ വസ്ത്രങ്ങളിലും പാർട്ടിവെയർ ലുക്കിലും പൊതു വേദിയിലും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ മമ്മൂട്ടിയോളം മറ്റൊരു നടനും സാധിക്കാറില്ല.  മമ്മൂട്ടിയുടെ ഡ്രസ്സിംഗ് സ്റ്റൈൽ അത് മറ്റൊരു നടനും കോപ്പി ചെയ്യാനും സാധിക്കാറില്ല.  ഈ പ്രായത്തിലും മമ്മൂട്ടി ഒരു സ്റ്റേജിൽ വന്നാൽ ആ […]

1 min read

“ഞാനും അതേ പാർട്ടിയുടെ ആളാണ്, ചുമതലകൾ ഭരണാധികാരികൾ നിർവഹിക്കുന്നുണ്ടെന്ന് താൻ കരുതുന്നു”; സുരഭി ലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ

മലയാള സിനിമ- സീരിയൽ രംഗത്ത് തന്റേതായ വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും അടയാളപ്പെടുത്തലുകൾ നടത്തിയ താരമാണ് സുരഭി ലക്ഷ്മി. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം എന്നും തന്റേതായ നിലപാട് ഏതൊരു കാര്യത്തിലും സ്വന്തം നിലപാട് കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ്.താരത്തിന്റെ പല അഭിപ്രായവും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറാറുണ്ട്. ഇപ്പോൾ കുഞ്ചാക്കോബോബൻ നായകൻ ആയി എത്തിയ ന്നാ താൻ കൊണ്ട് കേസുകൊടുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. […]

1 min read

‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – […]

1 min read

‘ബ്രൂസ്‌ലി’ : ഉണ്ണി മുകുന്ദന്റെ വില്ലനായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ; നിർമ്മാതാവ് ഗോകുലം ഗോപാലൻ

മലയാളത്തിൽ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായികയായി എത്തുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക്  സുപരിചിതനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ചിത്രത്തിൽ വില്ലനാകും.  എനിക്ക് റോബിൻ രാധാകൃഷ്ണൻ മകനെപ്പോലെയാണ് എന്നാണ് […]

1 min read

“മോഹൻലാൽ സിംഹം, മമ്മൂട്ടി കടുവ” : കേരളത്തിൽ എത്തിയപ്പോൾ വിജയ് ദേവരകൊണ്ട പറയുന്നത്…

മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഇല്ലെങ്കിലും, മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രമോഷൻ ആവശ്യത്തിനായി താരവും അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോൾ ഒരു ചാനലിന് താരം നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  രണ്ടു താരങ്ങളെയും തനിക്ക് ഒരു പാട് ഇഷ്ടമാണ്.  അതേ സമയം മോഹൻലാൽ […]

1 min read

സർപ്രൈസ് ഹിറ്റ് മണക്കുന്നുണ്ടോ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച് അറ്റൻഷൻ പ്ലീസിന്റെ ട്രെയിലർ

സോഷ്യൽ മീഡിയയിൽ, ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്  അറ്റൻഷൻ പ്ലീസ് എന്ന സിനിമയുടെ ട്രെയിലർ. പിസ, ജിഗ‍ർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് . മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് കാലെടുത്തു വയ്ക്കുമ്പോൾ സംവിധായകന്റെ കുപ്പായം അല്ല പകരം നിർമാതാവായി ആണ് എത്തുന്നത്.  സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് അറ്റൻഷൻ പ്ലീസ് […]

1 min read

ആരാധകരെ അമ്പരപ്പിച്ച് വിസ്മയ മോഹൻലാലിന്റെ ആക്ഷൻ സീനുകൾ : പ്രണവിന് വെല്ലുവിളി ആകുമോ?

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ഷൻ രംഗങ്ങളാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെത്. ഓരോ സിനിമയിലും തന്റെ ചടുലമായ മെയ്‌ വഴക്കത്തോടെയുള്ള ഫൈറ്റ് സീനുകളിലൂടെയും മലയാളികളെ കൊണ്ടു കൈ അടുപ്പിക്കാൻ മോഹൻലാലിന് സാധിക്കാറുണ്ട്. മോഹൻലാലിന്റെ ഈ പാത പിന്തുടർന്ന് കൊണ്ട് മകനായ പ്രണവ് മോഹൻലാലിനും ആക്ഷൻ രംഗങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. താരത്തിന്റെ സിനിമകളിലൂടെ എല്ലാം ഇത് നമുക്ക് മനസ്സിലാകുന്നതും ആണ്. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പാത പിന്തുടർന്ന് കൊണ്ട് മകൾ വിസ്മയ മോഹൻലാലും ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.  […]

1 min read

“മത്തങ്ങ മുഖമുള്ള അയാളെ എന്തിനാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്”; മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. : രാധാകൃഷ്ണൻ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ, നടനവിസ്മയം തുടങ്ങി മോഹൻലാലിന് ആരാധകർ നൽകിയ വിളിപ്പേരുകൾ പലതാണ് . മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല എന്നതാണ് യാഥാർത്ഥ്യം. ലാലേട്ടന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഹൃദയത്തിലാണ് ഇടം നേടുന്നത്. അഭിനയിക്കുമ്പോൾ ചുറ്റുമുള്ള ആളുകളെ അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയ സിദ്ധിയും നടന വൈഭവവും ഏവരെയും മോഹൻലാലിന്റെ ആരാധകരാക്കി മാറ്റുന്നു. കണ്ണുകളും വിരലുകളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ എന്ന […]