Artist
“മമ്മൂട്ടി ഒരു ഭൂതമാണ്” : ബൈജു സന്തോഷ് തുറന്നു പറയുന്നു
മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. പ്രായം തോൽക്കുന്ന ഭംഗിയോടെ ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂക്കയുടെ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ മനസ്സിൽ ആഴത്തിൽ ഇടം നേടുകയാണ്. ഓരോ കഥാപാത്രത്തെയും എത്രത്തോളം ഭംഗിയാക്കി ആരാധകരിലേക്ക് എത്തിക്കാം എന്ന കാര്യം മലയാളത്തിലെ യുവ താരങ്ങൾ മമ്മൂക്കയിൽ നിന്നും കണ്ടു പഠിക്കേണ്ടതുണ്ട്. മലയാളത്തിൽ നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് മമ്മൂക്കയുടെ പേര് തന്നെ പറയാൻ കഴിയും. അതുപോലെ തന്നെയാണ് മോഹൻലാലും ഏതൊരു […]
“ലോക സിനിമയിൽ തന്നെ അത്ഭുതപ്പെടുത്തിയത് ആ നടനാണ്”: ബൈജു മനസ്സ് തുറക്കുന്നു
മലയാള സിനിമ ലോകത്തിന് ഒഴിച്ചു മാറ്റാൻ പറ്റാത്ത താരങ്ങളുടെ പട്ടികയിൽ വളരെ പ്രാധാന്യമുള്ള ഒരു നടനാണ് ബൈജു. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ബൈജു സിനിമ മേഖലയിലേക്ക് ബാല താരമായി ആയിരുന്നു രംഗ പ്രവേശനം ചെയ്തത്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ബൈജു ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് സിനിമയിലെ അവസരങ്ങളും കുറഞ്ഞിട്ടില്ല. മികച്ച ഒരു നടനാണ് ബൈജു എന്ന ഈ കാലയളവിൽ തന്നെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സിനിമയാണ് […]
‘സര്‍പ്പാട്ട പരമ്പരൈ’യ്ക്ക് രണ്ടാം ഭാഗം, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും
2021ൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ് . സംവിധായകൻ പാ രഞ്ജിത്തിനൊപ്പം ജതിൻ സേത്തിയും ചേർന്ന് ‘സര്‍പ്പാട്ട പരമ്പരൈ’യുടെ രണ്ടാം ഭാഗം നിർമ്മിക്കുമെന്ന വാർത്തയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത് . പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കബിലൻ എന്ന കഥാപാത്രത്തെ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടൻ ആര്യ. രണ്ടാം ഭാഗം തിയേറ്ററിൽ ആണ് റിലീസ് […]
‘അജയന്റെ രണ്ടാം മോഷണ’ത്തിനു വേണ്ടി കളരിപ്പയറ്റും കുതിര സവാരിയും പഠിച്ച് ടോവിനോ തോമസ്,110 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി
മലയാളത്തിലെ യുവനടൻമാരിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഏറെ ജനശ്രദ്ധ നേടുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ മിന്നൽ മുരളി എന്ന ചിത്രം പാൻ ഇന്ത്യ നിലവാരത്തിൽ ശ്രദ്ധ നേടിയതോടെ താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകരുടെ സ്വീകാര്യതയും വർദ്ധിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകൾ ആണ് ചർച്ചയാകുന്നത്. ടോവിനോയെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ആവശ്യാർത്ഥം 110 ദിവസത്തെ ചിത്രീകരണത്തിനിടയില്‍ […]
ഷൂട്ടിംങിനിടെ അമിതാഭ് ബച്ചന് അപകടം, വലതുഭാഗത്ത് വാരിയെല്ല് പൊട്ടി
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സൂപ്പർ താരമായ അമിതാഭ് ബച്ചന് ഗൂരുതര പരിക്ക്. താരം തന്നെയാണ് ഈ അപകടത്തെപ്പറ്റി തുറന്നു പറഞ്ഞത് . അമിതാഭ് ബച്ചന്റെ പുതിയ ചിത്രമായ ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവം. സിനിമയുടെയും സംഘട്ടന രംഗം ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായത്. അമിതാഭ് ബച്ചന് പുറമെചിത്രത്തിൽ പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അപകടത്തില്‍ അമിതാഭ് ബച്ചന് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വലതു […]
വിജയ് ചിത്രത്തെ പിന്നിലാക്കി സൂര്യയുടെ പുതിയ ചിത്രത്തിന് റെക്കോര്‍ഡ് പ്രീ ബിസിനസ് കളക്ഷൻ
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വലിയ അവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘സൂര്യ 42’ എന്നാണ് ഇപ്പോൾ ചിത്രത്തിന് താല്‍ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ അപ്‍ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. കോളിവുഡിൽ ഇപ്പോൾ നിറഞ്ഞു നികൽക്കുന്നത് ‘സൂര്യ 42’ന്റെ പ്രീ ബിസിനസ് റെക്കോര്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകൾ ആണ് . ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല എങ്കിലും സൂര്യയുടെയും ഈ പുതിയ […]
“പ്രിത്വിരാജിന് ചരിത്രബോധം ഇല്ലാത്തത് കൊണ്ടായിരിക്കാം സിനിമ ചെയ്യാമെന്ന് പറഞ്ഞത്” : രാമസിംഹന്‍ അബൂബക്കര്‍
സിനിമ എടുക്കാൻ വേണ്ടി പിരിഞ്ഞു കിട്ടിയ പണം സിനിമയ്ക്ക് വേണ്ടി വിനിയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ‘പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ ചിത്രം നിർമ്മിക്കാനായി മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് സിനിമ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു രാമസിംഹന്‍ . ജനങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടിയ പണം രാമസിംഹന്‍ അബൂബക്കർ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചില്ലെന്നാണ് ചിലര്‍ ആരോപണം […]
“കേരള സ്‍ട്രൈക്കേഴ്‍സിന്റെ ഐക്കണ്‍ ഇപ്പോഴും മോഹൻലാൽ തന്നെയാണ് ” : രാജ് കുമാർ
സെലിബ്രിറ്റികളുടെ ക്രിക്കറ്റ് ലീഗായ സി സി എൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരിടവേളയ്‍ക്ക് ശേഷം ഇത്തവണയാണ് കേരള സ്‍ട്രൈക്കേഴ്‍സ് സിസിഎല്ലിൽപങ്കെടുക്കുന്നത്. അടുത്തിടെ താര സംഘടനയായ അമ്മ കേരള സ്‍ട്രൈക്കേഴ്‍സിന് പിന്തുണയില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. താര സംഘടനയുടെയും ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് തുറന്നു പറഞ്ഞത് . മോഹൻലാലും ടീമിൽ നിന്ന് പിൻമാറിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍അത് യാഥാർഥ്യം അല്ലെന്നും മോഹൻലാല്‍ ഇപ്പോഴും കേരള സ്‍ട്രൈക്കേഴ്‍സിന്റെ ഉടമയാണ് എന്നും തുറന്നു പറയുകയാണ് നടനും വ്യവസായിയുമായ രാജ്‍കുമാർ. […]
ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്! വർക്ക്ഔട്ടിന് ചിൽഡ്രൻസ് പാർക്കിലെത്തി പാർവതി തിരുവോത്ത്
അഭിനേത്രി എന്നതിന് പുറമേ നല്ലൊരു ഭരതനാട്യം നർത്തകി കൂടിയായ പാർവതി അവതാരികയായി ആണ് തൻറെ കരിയറിന് തുടക്കം ഇടുന്നത്. കിരൺ ടിവിയിൽ അവതാരികയായിരുന്ന സാഹചര്യത്തിലാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്‍റെ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചു. പാർവതി ആദ്യമായി പ്രധാന നായിക വേഷം ചെയ്യുന്നത് 2007ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മിലിയാനയിലാണ്.പുനീത് […]
ജവാനിലെ അതിഥി വേഷം ചെയ്യാൻ താല്പര്യമില്ല: അല്ലു അർജുൻ
തെലുങ്ക് ചലച്ചിത്ര നടനാണ് എങ്കിൽ പോലും തെന്നിന്ത്യയിൽ ഒട്ടാകെ തൻറെ താരസാന്നിധ്യം അറിയിച്ച താരമാണ് അല്ലു അർജുൻ. വിജയത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി താരം അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രിയാണ്. 2003ൽ പ്രദർശനത്തിന് എത്തിയ ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും 2004ൽ പ്രദർശനത്തിനെത്തിയ ആര്യ […]