15 Jan, 2025
1 min read

ആർആർആറിന്റെ തിരക്കഥ ഒരുങ്ങുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ് തുറന്ന് രാജമൗലി

ഇന്ത്യൻ സിനിമ ലോകത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമാണ് ആർ ആർ ആർ. എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ. ആർ. ആറിലെ നാട്ടു നാട്ടു  എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രമുഖമായ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആർ. ആർ. ആറിന് തീർച്ചയായും രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ രാജമൗലി നേരത്തെ  തന്നെ വെളിപ്പെടുത്തിയിരുന്നു. ആർ.ആർ.ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ ഇനി വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് സംവിധായകനായ രാജമൗലി.  […]

1 min read

ഓസ്കാർ വേദിയിൽ രാംചരണും ജൂനിയർ എൻ.ടി. ആറും  ഡാൻസ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നിർമ്മാതാവ്

ഭാഷാ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്ത ഗാനമായിരുന്നു എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ.ആറിലെ സൂപ്പർ ഹിറ്റ്‌ ഗാനമായ ‘നാട്ടു നാട്ടു’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഓസ്‌കാർ നേടിയത് ആഘോഷപൂർവ്വമാണ് ആരാധകർ ഏറ്റെടുത്തത്. ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. പാട്ട് പോലെ തന്നെ ഏറെ സ്വീകാര്യ നേടിയതാണ് പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയ ചുവടുകളും . ഓസ്കർ വേദിയിൽ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി. ആറും അവാർഡ് നേടിയ […]

1 min read

“ജനിച്ചാൽ എന്തായാലും ഒരിക്കൽ മരിക്കേണ്ടിവരും”: സലിം കുമാർ

മലയാളികൾക്ക് എന്നും സിനിമ മേഖലയിൽ പകരം വയ്ക്കാൻ ഇല്ലാത്ത താരമാണ് സലിം കുമാർ ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സലിംകുമാർ എന്നും നിൽക്കുന്നു. ദേശീയ പുരസ്കാരം വരെ നേടിയെടുത്ത സലിംകുമാർ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാളികൾ. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന സലീം കുമാർ തനിക്ക് പറയാനുള്ള കാര്യങ്ങൾ അത് എത്ര വലിയ വിവാദങ്ങൾ സൃഷ്ടിച്ചാലും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം എന്നും മലയാളികൾ കയ്യടിയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. മലയാളചലച്ചിത്രലോകത്തെ ഏറ്റവും മികച്ച എണ്ണം […]

1 min read

“അച്ഛൻ രോഗാവസ്ഥയെ തരണം ചെയ്തത് എല്ലാവരും കണ്ടുപഠിക്കണം, അദ്ദേഹം ശരിക്കും ഒരു ഇൻസ്പിരേഷൻ ആണ് “: വിനീത് ശ്രീനിവാസൻ

മലയാള ചലച്ചിത്ര ലോകത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സാന്നിധ്യമാണ്  ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ അങ്ങനെ ശ്രീനിവാസൻ തിളങ്ങാത്ത മേഖലകൾ മലയാള സിനിമയിൽ ഇല്ല. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ശ്രീനിവാസിന്റെ തൂലികയിൽ നിന്നും അടർന്നു വീണത് . രോഗബാധിതനായി കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ശ്രീനിവാസിന്റെ മകനായ വിനീതനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ഏറ്റവും കൂടുതൽ താരം അഭിനയിച്ചത്. അച്ഛന്റെ രോഗാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് […]

1 min read

മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് സലിംകുമാർ. ഓരോ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താരം എപ്പോഴും ശ്രമിക്കാറുള്ളത് അതുകൊണ്ടുതന്നെ മലയാളത്തിലെ വലുതും ചെറുതുമായ  താരങ്ങളോട് സ്ക്രീൻ ഷെയർ ചെയ്യാൻ സലിം കുമാറിനെ പോലെ ഒരു താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് വർഷങ്ങളായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന സലീം കുമാറിന്റെ ഇന്റർവ്യൂകൾക്കും ഏറെ ആരാധകരുണ്ട്. പറയുന്ന കാര്യങ്ങളെല്ലാം വ്യക്തമായി ആളുകളിലേക്ക് എത്തിക്കാൻ എപ്പോഴും സലിംകുമാറിന് സാധിക്കാറുണ്ട്. അഭിപ്രായപ്രകടനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സലിം കുമാറിന്റെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ […]

1 min read

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി നടന്‍ ഭീമന്‍ രഘു

വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഭീമൻ രഘു. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ ഭീമൻ രഘു ഇപ്പോൾ ഏത് തരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ മുന്നോട്ടുവരികയാണ് ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയ വൈറലായി മാറുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്ലക്സ് കാർഡുമായി നിൽക്കുന്ന ഭീമന്റെ ചിത്രങ്ങളും വീഡിയോകളുംസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.‘പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമൻ രഘു ഒറ്റയാൾ  […]

1 min read

കാത്തിരിപ്പിന് വിരാമം വെള്ളരിപ്പട്ടണത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടു

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന  പുതിയ ചിത്രമായ ‘വെള്ളരി പട്ടണം’ തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മാർച്ച് 24ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തയാണ് ആരാധകർക്ക് ഇപ്പോൾ അറിയാൻ കഴിയുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും , സംവിധായകന്‍ മഹേഷ് വെട്ടിയാറും  ചേർന്നാണ്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. പൊളിറ്റിക്കൽ […]

1 min read

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ

മലയാളത്തിന്റെ അഭിമാനം നടൻ എന്നറിയപ്പെടുന്ന താരമാണ് മോഹൻലാൽ അതുല്യപ്രതിഭയായ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ കാരണം ഭാഷ ഏതായാലും തന്റെ അഭിനയ സിദ്ധി കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എന്നും മോഹൻലാൽ കാഴ്ച വച്ചിട്ടുള്ളത്.  ഒരു നടൻ എന്ന നിലയിൽ അഭിനയത്തിന്റെ എല്ലാ മേഖലകളും കീഴടക്കിയ മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയുമായി എത്തുന്ന മോഹൻലാലിന്റെ […]

1 min read

“വിവാഹത്തിന് അവർ സമ്മതിച്ചത് കൊണ്ട് ഞാൻ അദ്ദേഹത്തെ തേച്ചില്ല” : നിത്യ ദാസ് മനസ്സ് തുറക്കുന്നു

വീട്ടുകാരുടെ ഇഷ്ടത്തോടെ അല്ലാതെ നടക്കുന്ന വിവാഹത്തിന് സന്തോഷം കിട്ടില്ലെന്ന്‌ പറയുകയാണ് നിത്യ ദാസ്. തന്റെ പ്രണയവിവഹമായിരുന്നു എന്നാൽ തുടക്കത്തിൽ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അവർ സമ്മതിച്ചില്ലെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുമായിരുന്നു. എന്റെ വീട്ടിൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോലും വിവാഹം കഴിച്ചു കൊടുക്കില്ലായിരുന്നു അങ്ങനെയുള്ള സമയത്താണ് വേറെ ആർക്കാലും വേറെ ഭാഷക്കാരുമായ സ്ഥലത്തേക്ക് വിവാഹം കഴിച്ചു അയക്കാൻ താല്പര്യമില്ല എന്ന് വീട്ടുകാർ പറഞ്ഞത് . അത്രയും ദൂരെ അതായത് കാശ്മീർ സ്ഥലത്തേക്ക് വിവാഹം […]

1 min read

പോസ്റ്ററിൽ രണ്ടു വാച്ചുകൾ  ‘ബ്രില്യന്‍സ്’ പങ്കുവെച്ച്‌ റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥി യായിരുന്നു ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെയുണ്ടായിരുന്ന മലയാളം ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മത്സരാർത്ഥി ഡോക്ടർ റോബിൻ തന്നെയാണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായി എത്തുന്ന ഏറ്റവുംപുതിയ സിനിമയാണ് ‘രാവണയുദ്ധം’. സിനിമയുടെ പോസ്റ്റര്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പോസ്റ്ററില്‍ റോബിന്‍ രണ്ട് വാച്ച്‌ അണിഞ്ഞിട്ടുണ്ട്. ഇതിനെന്തിനാണെന്ന് ആരാധകർ ആദ്യമേ ചോദിച്ചിരുന്നു ഇതിനുള്ള ഉത്തരം ഇപ്പോൾ റോബിൻ നൽകുകയാണ്.  രണ്ടു കൈയിലും വാച്ച് അണിഞ്ഞത്  വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ […]