21 Jan, 2025
1 min read

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ഓര്‍മ്മയായി

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരു സ്വീകരിച്ച് ലത എന്നാക്കി. പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, […]

1 min read

മലയാളികളുടെ പ്രിയ സംവിധായകന്‍റെ പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ,മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളായി മാറിയ ജിസ് ജോയ് പുതിയ ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ജിസ് തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. . സൂപ്പർ ഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയ് ടീം […]

1 min read

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍. പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തയില്‍ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി […]

1 min read

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് […]

1 min read

മാത്യു തോമസിന് നായികയായി റിയാഷിബു.

മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ് മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് എന്ന സിനിമയിലാണ് മാത്യു തോമസിന് നായികയായി റിയാഷിബു എത്തുന്നത്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ […]

1 min read

വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്

നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച് ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് . മലയാളി താരമായ ബാബുരാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക. തെന്നിന്ത്യയിലെ […]

1 min read

മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നടൻ മോഹൻലാൽ കഴിഞ്ഞദിവസം, കോവിഡ് കാലത്ത് ഡോക്ടർമാർക്ക്ക് എതിരേയും ആശുപത്രികൾക്ക് എതിരേയും നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് എഴുതിയ ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു, ചർച്ചയായിരുന്നു. “കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം […]

1 min read

പൃഥ്വിരാജിന് ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്തത്?

മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളത്? എന്ന്, ആരെങ്കിലും ചോദിച്ചാൽ, ‘അവരേക്കാൾ വ്യക്തമായ നിലപാടുള്ള, അത് തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിത്വമാണ് പ്രിഥ്വിരാജ്’ എന്ന് നിസ്സംശയം പറയാവുന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നിരിക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് സുകുമാരൻ രേഖപ്പെടുത്തിയ നിലപാട് സൃഷ്ടിച്ച പുകിൽ ചെറുതൊന്നുമല്ല. കേരളമാകെ ചർച്ചയായ ഒരു നിലപാടായിരുന്നു അത്. കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ തുടങ്ങിയ രാഷ്ട്രീയമുള്ളവരും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും പൃഥ്വിരാജിനെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ പൃഥ്വിരാജിന്റെ നിലപാടിനെ […]

1 min read

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ കുറിപ്പിലൂടെ ജനം ടിവി എഡിറ്റർ അധിക്ഷേപിച്ചത്. “സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷം എങ്കിലും പൃഥ്വിരാജ് കാണിക്കണമെന്ന്” തുടങ്ങി ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അസഭ്യ വാക്കുകളാൽ നിറഞ്ഞ ഈ കുറിപ്പ് വിവാദമായതോടെ ജനം ടിവി അത് പിൻവലിക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ […]

1 min read

വാപ്പിച്ചിക്കും ഉമ്മിച്ചിക്കും വിവാഹ വാർഷികാശംസകൾ നേർന്നു മകൻ ദുൽഖർ സൽമാൻ

മെഗാസ്റ്റാർ മമ്മൂട്ടിക്കും പ്രിയപത്നി സുൽഫത്തിനും ഇന്ന് നാല്പത്തി രണ്ടാം വിവാഹ വാർഷിക ദിനമാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് മകൻ ദുൽഖർ സൽമാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു. വളരെ പ്രണയം തുളുമ്പുന്ന മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചാണ് ദുൽഖർ സൽമാന്റെ പോസ്റ്റ്‌. 1979 വിവാഹം കഴിഞ്ഞ് മമ്മൂട്ടി-സുൽഫത്ത് മകൻ ദുൽഖർ സൽമാൻ മകൾ സുറുമി എന്നിങ്ങനെ രണ്ടു മക്കളാണ്. മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് പൊതുഇടങ്ങളിൽ അധികം സാന്നിധ്യമറിയിക്കാറില്ല. […]