22 Jan, 2025
1 min read

“അദ്ദേഹത്തിന്റെ മരണം തന്നെ തളർത്തുകയായിരുന്നു ചെയ്തത്” – ആദ്യഭർത്താവിനെ കുറിച്ച് ബിന്ദു പണിക്കർ

മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലും കഥാപാത്ര വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള ഒരു താരം തന്നെയാണ് ബിന്ദു പണിക്കർ. നിരവധി ആരാധകരെ ആയിരുന്നു ബിന്ദു പണിക്കർ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നത്. ഭർത്താവിന്റെ മരണശേഷം നടനായ സായി കുമാറിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ബിന്ദു പണിക്കർ. ഏറെ വിവാദങ്ങൾക്കൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായിരുന്നതും. ഇവർ സന്തോഷ ദാമ്പത്യ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. 2009 തുടങ്ങിയ വിവാഹമോചന കേസ് അവസാനിക്കുന്നത് 2017ലായിരുന്നു. കോഴിക്കോട് സ്വദേശിയായ ബിന്ദു പണിക്കരുടെ ആദ്യ വിവാഹ […]

1 min read

“ആ സിനിമയിൽ അഭിനയിക്കുമ്പോൾ നോമ്പ് എടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുള്ള ഡയലോഗുകൾ പറഞ്ഞത്” – ദിവ്യ ഉണ്ണി

മലയാള സിനിമയുടെ അഭിമാന താരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടി ഇല്ലാതെ മലയാള സിനിമ പൂർണമാവില്ല എന്നതാണ് സത്യം. ഒരുകാലത്ത് മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന നടിയായിരുന്നു ദിവ്യ ഉണ്ണി. എന്നും ഓർമ്മിക്കാൻ പറ്റുന്ന ഒരു പിടി മനോഹരമായ ചിത്രങ്ങൾ ആയിരുന്നു മലയാളികൾക്കായി ദിവ്യാ സമ്മാനിച്ചിരുന്നത്. അന്നത്തെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ നടിയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് […]

1 min read

“ഈ വേൾഡിൽ വെച്ച് തന്നെ പ്രിയപ്പെട്ട നടൻ മോഹൻലാൽ” – ഗായിക സന

വെസ്റ്റേൺ സംഗീതം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയിലും തന്റേതായ ഇടം നേടിയ ഗായികയാണ് സന മൊയ്തുട്ടി. കർണാടക ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും പാശ്ചാത്യ വോക്കിലും ഒക്കെ പരിശീലനം നേടിയിട്ടുണ്ട്. മലയാള ഗാനങ്ങൾ പാടികൊണ്ടായിരുന്നു ശ്രദ്ധ നേടിയിരുന്നത്. മോഹൻലാലിന്റെ “കറുത്ത പെണ്ണേ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഈ പെൺകുട്ടിയെ പെട്ടെന്ന് ആളുകൾ ശ്രദ്ധിക്കുകയായിരുന്നു ചെയ്തത്. മലയാളഗാനങ്ങൾ വളരെ മനോഹരമായ രീതിയിൽ പാടുന്ന സനയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങൾക്ക് വേണ്ടിയും സന പാടിയിട്ടുണ്ട്. ഇപ്പോൾ […]

1 min read

“ഏറ്റവും ഇഷ്ടം തോന്നിയ സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു” – വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഹെറ്റർസ് ഇല്ലാതെ നിലനിൽക്കുന്ന നടനും സംവിധായകനും ഗായകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ എന്ന് പറയേണ്ടിയിരിക്കുന്നു. വലിയൊരു ആരാധക വൃന്ദത്തെയാണ് വിനീത് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീനിവാസന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരിടം നേടിയെടുക്കാൻ ശ്രീനിവാസന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ അച്ഛനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് താൻ വരുന്നതിന്റെ കാരണം അച്ഛന്റെ സ്വാധീനമാണ് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.   ചെറുപ്പത്തിൽ സിനിമ ഷൂട്ടിങ് ഒക്കെ […]

1 min read

“സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട്” – ഉണ്ണി മുകുന്ദൻ

സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ സിനിമ നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ഉണ്ണീ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ഈ അടുത്ത് സമയത്ത് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരേ ടൈപ്പ് സിനിമകൾ കുറെ ചെയ്യുന്നതിനിടയിലാണ് മേപ്പടിയാനുമായി വിഷ്ണു എത്തിയത്. എന്റെ അതുവരെയുള്ള ഇമേജുകളെ മാറ്റിമറിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. തനി […]

1 min read

ചെയ്യുന്നില്ല എന്ന് കരുതി ഉപേക്ഷിച്ച കഥാപാത്രം മോഹൻലാലിന് ദേശീയ അവാർഡ് വരെ നേടിക്കൊടുത്തു,

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രം മുതൽ ഇങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. ആദ്യം വില്ലനായി വന്ന് പിന്നീട് നായകനായി തന്റെ കരിയർ ഉറപ്പിച്ച നടൻ. കോമഡി ആണെങ്കിലും മാസ് ആണെങ്കിലും തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ അത് മനോഹരമാക്കാൻ കഴിയുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വിരലുകൾക്ക് പോലും അഭിനയം വശമാണ് എന്നാണ് സംവിധായകർ അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത ഒരു […]

1 min read

“സിനിമയിൽ ഒരാളോട് തനിക്ക് അഗാധമായ പ്രണയം തോന്നിയിട്ടുണ്ട്” – തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ 

മല്ലൂസിംഗ് എന്ന ചിത്രം മുതലാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. അതിനു മുൻപും ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും മല്ലൂസിംഗിലെ ഹരീന്ദ്ര സിംഗ് എന്ന കഥാപാത്രം ഉണ്ണി മുകുന്ദന് സമ്മാനിച്ചത് വലിയൊരു കരിയർ ബ്രേക്ക് തന്നെ ആയിരുന്നു. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഉണ്ണിയുടെ മികച്ച ചിത്രങ്ങൾ അങ്ങനെ മലയാള സിനിമ കണ്ടുതുടങ്ങിയ സമയം. വിക്രമാദിത്യനും മേപ്പടിയാനുമൊക്കെ താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമെന്ന് പറയാൻ സാധിക്കും നടനായി മാത്രമേ […]

1 min read

“മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രം അല്ല നല്ലൊരു മനുഷ്യനും കൂടിയാണ്” – ഭാനുപ്രിയ 

മലയാളമടക്കമുള്ള സിനിമകളിലെ സൂപ്പർ നായികയാണ് ഭാനുപ്രിയ. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നാട്യവൈഭവം കൊണ്ടും പ്രേക്ഷകർക്കിടയിൽ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുള്ള താരമാണ് യഥാർത്ഥത്തിൽ ഭാനുപ്രിയ. എന്നാൽ മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ തന്നെ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ഭാനുപ്രിയയുടെ എൻട്രി. മമ്മൂട്ടിക്കൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിൽ നായികയായി. സുരേഷ് ഗോപിയുടെ ഒപ്പം ഹൈവേ, കുലം എന്നീ ചിത്രങ്ങളിലും […]

1 min read

“കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല” – നയൻ‌താര 

തെന്നിന്ത്യൻ സിനിമലോകത്ത് നിരവധി ആരാധകരുള്ള ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളി പ്രേക്ഷകർക്ക് നയൻതാരയെ കുറിച്ച് പറയുമ്പോൾ അഭിമാനമാണെന്ന് പറയണം. തമിഴ് ലേഡീസൂപ്പർസ്റ്റാറായി അറിയപ്പെടുന്നുവെങ്കിലും മലയാളത്തിൽ നിന്നുമായിരുന്നു തുടക്കം എന്നത്. മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളിൽ അഭിനയിച്ച താരം ശരത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രം മുതൽ തമിഴ് സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹിതരായത്. നാനും റൗഡി […]

1 min read

“എനിക്ക് പരിചയമുള്ള ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം” – ശാലു മേനോൻ 

സിനിമയിൽ നിന്നും സീരിയലിലേക്ക് കടന്നുവന്നത് താരം ആയിരുന്നു ശാലു മേനോൻ. നിരവധി ആരാധകരെ ആയിരുന്നു ശാലു സ്വന്തമാക്കിയത്. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ശാലു എന്നതാണ് സത്യം. ഇപ്പോൾ ശാലു മേനോൻ ദിലീപിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ദിലീപിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ദിലീപിനെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇത്തരത്തിലുള്ള ഒരു പ്രസ്താവന താരം പറഞ്ഞിരുന്നത്. […]