22 Jan, 2025
1 min read

“സഹപ്രവർത്തകർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും”; മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം

ഒരുപാട് നാളുകൾക്കു ശേഷമാണ് പൊതുവേദിയിൽ അടുത്ത കാലത്ത് ശ്രീനിവാസനെ കാണാൻ സാധിച്ചിരുന്നത്. അദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം ഉണർത്തിയ ഒരു കാര്യം തന്നെയായിരുന്നു. താര സംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആയിരുന്നു ശ്രീനിവാസൻ എത്തിയിരുന്നത്. ശ്രീനിവാസന്റെ വാർത്തകൾ വലിയ പ്രാധാന്യത്തോടെ തന്നെയായിരുന്നു സോഷ്യൽ മാധ്യമങ്ങളിലും എത്തിയിരുന്നത്. നടൻ മോഹൻലാൽ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. […]

1 min read

“സീതാരാമം തരംഗം അവസാനിച്ചിട്ടില്ല”; ഞെട്ടിക്കുന്ന റെക്കോർഡുമായി ദുൽഖർ ചിത്രം

ദുൽഖർ സൽമാന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആരുടെയും കണ്ണ് നിറക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും ചിത്രത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. റാമിന്റെ പ്രണയകഥ പറഞ്ഞ ഈ ചിത്രം കണ്ട് നിറകണ്ണുകളോടെ ഇറങ്ങിപ്പോയ ഓരോ പ്രേക്ഷകനും പറഞ്ഞു, ദുൽഖറിന്റെ അഭിനയജീവിതത്തിലെ ഒരു […]

1 min read

മാനസിക വിഭ്രാന്തിയിലെ പോകുന്നതിന്റെ ആദ്യ ലക്ഷണം പല്ലുകൾ കടിക്കുന്നത് ആണെന്ന് ഡോക്ടർ വിളിച്ചു പറഞ്ഞു ; മോഹൻലാലിന്റെ അത്ഭുതപ്രകടനത്തെ കുറിച്ച് ഒരു മനശാസ്ത്രജ്ഞൻ പറഞ്ഞത് വെളിപ്പെടുത്തി ടി കെ രാജീവ്‌ കുമാർ

മലയാള സിനിമയിൽ മികച്ച സംവിധായകരിൽ മുൻപിൽ നിൽക്കുന്ന ഒരു വ്യക്തി തന്നെയാണ് ടി കെ രാജീവ് കുമാർ. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് നമുക്ക് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത് അദ്ദേഹം അവിസ്മരണീയമാക്കി നിരവധി ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾ കണ്ടിട്ടുള്ളതാണ്. മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച മഹാനടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ടി കെ രാജീവ്. ഇത്തരമൊരു വെളിപ്പെടുത്തലിൽ അദ്ദേഹം പറഞ്ഞത് താരരാജാവ് മോഹൻലാലിന്റെ പേര് തന്നെയാണ്. ഇദ്ദേഹം ഒരു അതുല്യപ്രതിഭ എന്നാണ് ടി കെ രാജീവ് പറയുന്നത്. […]

1 min read

കേരളത്തിൽ നിന്ന് മാത്രം 10 കോടിയിലധികം കളക്ഷൻ ; ബ്ലോക്ക്‌ബ്ലെസ്റ്റർ ആയി ‘തല്ലുമാല’

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച രീതിയിലുള്ള റിസൾട്ടുകൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ടോവിനോയുടെ ഒരു പ്രത്യേകമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു ചിത്രം എന്റർടൈൻമെന്റ് മോഡിലാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന് അഭിമുഖങ്ങളിലുടെ തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കുവാനും സാധിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒരു റിവ്യൂ എന്ന രീതിയിൽ സിനിമാ പ്രാന്തൻ […]

1 min read

മോഹൻലാൽ സ്വന്തം വാല്യൂ മനസ്സിലാക്കാത്ത ഒരാളാണ്”; കമലഹാസൻ

മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ തിളങ്ങുന്ന താരമാണ് മോഹൻലാൽ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലൻ ആയി തന്റെ അഭിനയ ജീവിതം ആരംഭിച്ച മോഹൻലാൽ പിന്നീട് സ്വന്തമായി സിനിമയിൽ ഒരു ഇടം കണ്ടെത്തുകയായിരുന്നു ചെയ്തത്. ഒരു ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലേക്ക് വരികയും സിനിമയിലെ സൂപ്പർ താരം ആയി മാറുകയും ചെയ്ത വ്യക്തിയാണ്. എന്നും മോഹൻലാലിന്റെ വിജയം എന്നത് ആർക്കും പ്രചോദനം നൽകുന്നത് തന്നെയായിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ആണ് ഈ […]

1 min read

“പ്രമാണി ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി”; മോഹൻലാൽ പൃഥ്വിരാജ് എന്നീ താരങ്ങളെ കുറിച്ച് തുറന്നടിച്ച് നിർമാതാവ്..!!

മലയാളികൾക്ക് എന്നും ഓർത്തു വെക്കാൻ പാകത്തിനുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് ബി സി ജോഷി. പ്രമാണി, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, വീട്ടിലേക്കുള്ള വഴി തുടങ്ങി ചിത്രങ്ങളൊക്കെ തന്നെ ജോഷിയുടെ നിർമ്മാണത്തിൽ എത്തിയതായിരുന്നു. മലയാളത്തിൽ തന്നെ പ്രമുഖ നടന്മാരായ മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് എന്നീ താരങ്ങൾക്കൊപ്പം ജോഷി പ്രവർത്തിക്കുകയും ചെയ്തു. താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്ന സമയത്ത് നല്ലതും മോശവുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് ജോഷി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് എന്നിവർ […]

1 min read

” തിലകൻ ചേട്ടന്റെ മകൻ വിഷമിക്കേണ്ട, ഈ കടം ഞാൻ വീട്ടും”: അന്ന് സുരേഷ് ഗോപി പറഞ്ഞു.

മലയാ മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആക്ഷൻ ചിത്രങ്ങൾ മലയാളികളെ കോരിത്തരിപ്പിച്ച് തുടങ്ങിയത് സുരേഷ് ഗോപി കാലത്തായിരുന്നു. സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമ മാസ്സ് രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നത്. അദ്ദേഹം സിനിമയിൽ നിന്നും വലിയൊരു ഇടവേളയാണ് ഇടകാലത്ത് എടുത്തത്. പിന്നെ രാഷ്ട്രീയത്തിൽ സജീവമായി. ഇപ്പോൾ ജോഷിയുടെ സംവിധാനത്തിൽ പിറന്ന പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ സുരേഷ് ഗോപിയെ തിരികെ കിട്ടി എന്നതാണ് ആരാധകർ പറയുന്നത്. […]

1 min read

“ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട്‌ ചെയ്യാം എന്ന് ക്യാമറമാൻ പറഞ്ഞു, ഒന്നും നോക്കണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫും പറഞ്ഞു” : ഷാജോൺ തുറന്നുപറയുന്നു

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം എന്ന ചിത്രം. കലാഭവൻ ഷാജോൺ എന്ന നടന്റെ കരിയറിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒരു തുടക്കം കുറിക്കുന്നത്. അത് വരെ അധികമാരും വലിയതോതിൽ ശ്രദ്ധിച്ചിരുന്നില്ല ഷാജോൺ എന്ന നടനെ എന്നതാണ് സത്യം. എന്നാൽ അതിനുശേഷം മികച്ച രീതിയിൽ അഭിനയിക്കാൻ അറിയാമെന്നും ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രം ആണെന്നും കാണിച്ചു തരികയായിരുന്നു ഷാജോൺ. […]

1 min read

‘ആ കിസ്സിങ് സീൻ ചെയ്തതോടെ കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്യമറിഞ്ഞു’ ; ഗോപി സുന്ദർ

സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചുനാളുകളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇവരുടെ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ലിപ്പ്ലോക്ക് പങ്കുവെച്ചിരുന്നത്. ഇവരുടെ പുതിയ മ്യൂസിക് ആൽബത്തിന്റെ ഭാഗമായി ആയിരുന്നു ഇത്തരമൊരു ചിത്രം പങ്കുവെച്ചിരുന്നത്. എന്നാൽ ഇത് വളരെ പെട്ടെന്ന് വൈറൽ ആവുകയും മോശം കമന്റുകൾ സ്വന്തമാക്കുകയും ഒക്കെ ചെയ്തിരുന്നു. അമൃതാ സുരേഷും ഗോപി […]

1 min read

“നീ എന്റെ ചേട്ടനായി അഭിനയിച്ചോ..” എന്നായിരിക്കും മമ്മൂക്ക പറയുക എന്ന് നടൻ കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ന് അഭിനയിക്കുന്ന ഓരോ നടന്മാരും ഇവരുടെ പ്രകടനം കണ്ടാണ് സിനിമയിലേക്ക് വന്നിട്ടുള്ളത് പോലും. യുവതാരങ്ങൾക്കു പ്രചോദനം മോഹൻലാലും മമ്മൂട്ടിയും ആണെന്ന് പറയണം. ലാലേട്ടന്റെയും കൂടെയൊക്കെ സിനിമ ചെയ്യണമെന്ന് മമ്മുക്കയുടെയും കൂടെ അഭിനയിക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടായിരിക്കില്ല. ഇപ്പോൾ കുഞ്ചാക്കോ ബോബൻ ഈ രണ്ട് താരങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റെ കൂടെയും അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രം ഉണ്ടോ എന്ന […]