22 Jan, 2025
1 min read

“കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്” – മമ്മൂട്ടിയെ കുറിച്ചു ഷൈൻ ടോം ചാക്കോ

മലയാളസിനിമയിൽ നിന്ന് ഒഴിച്ചു നിർത്തുവാൻ സാധിക്കാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ മാറി കഴിഞ്ഞിരുന്നു. മികച്ച ചിത്രങ്ങളിൽ നിറ സാന്നിധ്യമായി ഷൈൻ മാറി എന്നതാണ് സത്യം. ഖാലിദ് റഹ്മാൻറെ സംവിധാനത്തിൽ പുറത്തു വന്ന ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ തന്നെയായിരുന്നു ഷൈൻ എത്തീരുന്നത്. ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം ലൊക്കേഷനിൽ വച്ച് നടന്ന അനുഭവത്തെക്കുറിച്ച് ആണ് ഷൈൻ പങ്കുവയ്ക്കുന്നത്. കൃഷ്ണ ശങ്കർ,ദുർഗ കൃഷ്ണ, സ്വാസിക എന്നിവരെ […]

1 min read

”ജയിലിൽ കിടന്ന സമയത്ത് തന്നെ ആരെങ്കിലും തന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല”- ഷൈൻ ടോം ചാക്കോ

ഇന്ന് യുവ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു നായകനാണ് ഷൈൻ ടോം ചാക്കോ. നെഗറ്റീവ് റോളുകളിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. കുറുപ്പ് എന്ന ചിത്രത്തിലെ ശൈലിയുടെ പ്രകടനം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. കുറുപ്പ്, ഇഷ്‌ഖ് തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ചിത്രങ്ങളാണ്. അതേപോലെ തന്നെ നിരവധി നടനെ എത്രത്തോളം ആളുകൾ കുറ്റം പറഞ്ഞാലും, അവരെയൊക്കെ നിശബ്ദരാക്കുന്നത് എപ്പോഴും ഷൈൻ ടോം ചാക്കോ എന്ന നടന്റെ […]

1 min read

“നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ശ്രീലങ്കയുടെ നന്ദി അറിയിക്കുന്നു” : ക്രിക്കറ്റ് താരം ജയസൂര്യ മമ്മൂട്ടിയെ സ്വീകരിച്ച് പറഞ്ഞത് ഇങ്ങനെ..

ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബിയിൽ കൂടിക്കാഴ്ച നടത്തിയാൽ ചിത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഷൂട്ടിങ് ആവിശ്യത്തിന് എത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായി ജയസൂര്യ കാണുകയായിരുന്നു. രാജ്യത്തിന്റെ നന്ദി അറിയിക്കുക ആയിരുന്നു. നിങ്ങൾ യഥാർത്ഥ സൂപ്പർസ്റ്റാർ ആണ് എന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രി ദിനേശ് വർധനയുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്തകളും പുറത്തു വരുന്നുണ്ട്. എം ടിയുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി […]

1 min read

കൊറിയൻ ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് ?മമ്മൂട്ടിയുടെ റോഷാക്ക് പ്രേക്ഷകരെ ത്രസിപ്പിക്കും! ; അണിയറ പ്രവർത്തകർ പുറത്ത് വിട്ട ഗ്രൂപ്പ്‌ ഫോട്ടോ വൈറൽ

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റോഷാക്ക്. വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും മറ്റും കണ്ട് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് എന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആയിരുന്നു പുറത്തു വന്നിരുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു നിഗൂഢ ചിത്രം തന്നെയാണ് എന്ന് പറയണം. മമ്മൂട്ടി, […]

1 min read

ചക്കൊച്ചനെ പോലും കടത്തിവെട്ടിയ പ്രകടനം കാഴ്ചവച്ച രസികനായ മജിസ്‌ട്രേറ്റ് ദാ ഇവിടെയുണ്ട്…

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരു ചിത്രമാണ് ന്നാ താൻ കേസു കൊട് എന്ന ചിത്രം. ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനവും അതോടൊപ്പം ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റിൽ എത്തിയ വിവാദവും ഒക്കെയാണ് ചിത്രത്തെ പ്രശസ്തമാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു ചിത്രം 25 കോടി ക്ലബ്ബിൽ എത്തിയെന്ന് അറിയിച്ചിരുന്നത്. നിറഞ്ഞ സദസ്സുകളിൽ വലിയ സ്വീകാര്യതയോടെ പ്രദർശനം ആരംഭിക്കുന്ന ചിത്രത്തിൽ കൊഴുമ്മെൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ ജീവിക്കുകയായിരുന്നു […]

1 min read

ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടു

സിനിമപ്രേമികളെല്ലാം ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലെ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുമ്പോൾ പിറക്കുന്നത് ഒരു ഹിറ്റ് ആയിരിക്കുമെന്ന് എല്ലാവർക്കും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനു വേണ്ടി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ സംബന്ധിച്ച ഒരു വലിയ വാർത്ത തന്നെയാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഓഗസ്റ്റ് 17ന് വൈകിട്ട് ആറുമണിക്ക് പുറത്തു വിടുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. […]

1 min read

‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബ്ബിൽ ; തള്ളാണെന്ന് ഒരുകൂട്ടം പേർ ; സോഷ്യൽമീഡിയയിൽ ട്രോൾമഴ

കുഞ്ചാക്കോ പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസു കൊടു എന്ന ചിത്രം ചിത്രം. റിലീസിംഗ് ഡേറ്റ് മുതൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ട ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയായിരുന്നു അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. ഇന്ന് രാവിലെയാണ് ഈ ഒരു വാർത്ത പുറത്തു വന്നത്. അഞ്ചു ദിവസം കൊണ്ടാണ് 25 കോടി എന്ന് നക്ഷത്ര സംഖ്യയിലേക്ക് […]

1 min read

25 കോടി ക്ലബ്ബിൽ ചാക്കോച്ചന്റെ “ന്നാ താൻ കേസ് കൊട് ” ; ഇത് സാധാരണക്കാരന്റെ വിജയം

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ആയിരുന്നു വന്നത് എങ്കിലും സ്വന്തം കഴിവുകൊണ്ട് സിനിമയിൽ തന്റേതായ സ്വാധീനമുറപ്പിക്കാൻ സാധിച്ച വ്യക്തി തന്നെയായിരുന്നു ചാക്കോച്ചൻ. ചോക്ലേറ്റ് നായകനായാണ് താരം കൂടുതൽ ആയി ശ്രെദ്ധ നേടിയിരുന്നത്. വലിയ ആരാധക നിരയെ സ്വന്തം ആക്കിയ നടനും ചാക്കോച്ചൻ തന്നെയാണ്. ചാക്കോച്ചൻ നേടിയ ആരാധകൻ നിരയെ ഇന്നും മലയാളത്തിലെ ഒരു യുവതാരങ്ങളും സ്വന്തം ആക്കിയിട്ടില്ല എന്നതാണ് സത്യം. ഒരുകാലത്ത് ഒരേ […]

1 min read

50 കോടി എന്ന നക്ഷത്ര സംഖ്യയിലെത്തി ദുൽഖറിന്റെ “സീതാരാമം” ; ഔദ്യോഗിക കണക്കുകൾ പുറത്ത്

ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സീതാരാമം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് പകുതിയിലധികം ആളുകളും പറഞ്ഞത്. അത്രത്തോളം കാണികളെ പിടിച്ചിരുത്താൻ ഉള്ള ഒരു ശക്തി ചിത്രത്തിനുണ്ടായിരുന്നു എന്നർത്ഥം. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന് ലഭിച്ച കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് ഇതിനോടകം 50 കോടി കളക്ഷൻ ലഭിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് മുപ്പത് […]

1 min read

ഇനിയുള്ള കാലം വിസ്മയങ്ങളുടെ പൂരം തീർക്കുവാൻ ടൊവിനോയ്ക്ക് കഴിയും ; തല്ലുമാലയെ കുറിച്ച് മധുപാൽ

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ നായികാനായകന്മാരായി എത്തിയ തല്ലുമാല എന്ന ചിത്രം പ്രേക്ഷകരിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയായിരിക്കും സൃഷ്ടിക്കുന്നത് എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. ആദ്യത്തെ ദിവസം തന്നെ നാലു കോടിയിലധികം കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ.   മലയാളത്തിൽ കൊണ്ടു വന്നിട്ടില്ലാത്ത […]