23 Jan, 2025
1 min read

“ആ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് അത്ര സുഖം തോന്നിയിരുന്നില്ല, ഇതൊക്കെ വളിപ്പല്ലേന്ന് ചോദിച്ചു” – എന്നാൽ മമ്മൂട്ടി അപ്പോൾ പറഞ്ഞതിങ്ങനെയെന്ന് റഹ്മാൻ

ഒരുകാലത്ത് വളരെയധികം ആരാധകരുണ്ടായിരുന്ന ഒരു കോമ്പിനേഷൻ ആയിരുന്നു മമ്മൂട്ടി റഹ്മാൻ കോമ്പിനേഷൻ. ഈ കോമ്പിനേഷൻ പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ ഏറ്റെടുത്ത ഒരു കോമ്പിനേഷൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ഒരു കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. ഇപ്പോഴും നിരവധി ആരാധകരാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടി, റഹ്മാൻ, മനോജ് കെ ജയൻ, സായികുമാർ, സലിം കുമാർ തുടങ്ങി വമ്പൻ താരനിരയായിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ രാജു […]

1 min read

“തന്റെ സ്വപ്നത്തിലെ ഒരു വധു എങ്ങനെയാണോ അങ്ങനെ ആണ് രാധിക, അത് വലിയ ഭാഗ്യമാണ്” – ഭാര്യയെ കുറിച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ സ്വന്ത ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. ഇന്നും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു കൊണ്ട് പോകുന്നത്. സുരേഷ് ഗോപിയുടെ ഭാര്യയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മാതൃക ദമ്പതിമാർ എന്നാണ് ഇവരെ എല്ലാവരും വിളിക്കാറുള്ളത്. ഏറ്റവും അടുത്ത സമയത് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ സുരേഷ് ഗോപി എത്തിയപ്പോൾ ഭാര്യ രാധികയും ആ വേദിയിൽ എത്തിയിരുന്നു. അവിടെ സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് ഗാനമാലപിക്കുന്നുണ്ടായിരുന്നു.ഇതൊക്കെ വളരെയധികം ശ്രദ്ധ നേടിയ […]

1 min read

“ഒപ്പം ഉള്ള സഹപ്രവർത്തകയോട് മോശമായി ഒരാൾ പെരുമാറിയപ്പോൾ അതുവരെ ആരും കാണാത്ത ഒരു മുഖമായിരുന്നു ലാലേട്ടന്”

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരമാണ് നടൻ മോഹൻലാൽ. സിനിമ ലോകത്തുള്ളവർക്ക് തന്നെ വലിയ ബഹുമാനമാണ് അദ്ദേഹത്തോട് എന്ന് പറയേണ്ടിയിരിക്കുന്നു. കൂടെ അഭിനയിക്കുന്നവരെ വളരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് കൂടെ അഭിനയിച്ചിട്ടുള്ളവരെല്ലാം ഒരേപോലെ പറഞ്ഞിട്ടുള്ള കാര്യമാണ്. തന്റെ സഹപ്രവർത്തകർക്കും വളരെയധികം ബഹുമാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ..ഇപ്പോഴിതാ സഹപ്രവർത്തകയോട് വളരെ മോശമായി പെരുമാറിയ ആളോട് മോഹൻലാൽ പ്രതികരിച്ച ഒരു സംഭവമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് പറയുന്നത് സംവിധായകനും ചായഗ്രഹകനുമായ ഇസ്മായിൽ ഹസനാണ്. […]

1 min read

“മമ്മൂട്ടിയുടെ ആ സിനിമയുടെ തിരക്കഥ അന്ന് മോഹൻലാലിന്റെ ലൊക്കേഷനിൽ എത്തി”- പിന്നെ സംഭവിച്ചതെന്തെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞതിങ്ങനെ

മലയാളത്തിൽ ഒരുകാലത്ത് വളരെയധികം തിരക്കുള്ള ഒരു തിരക്കഥാകൃത്ത് ആയിരുന്നു ഡെന്നീസ് ജോസഫ്. താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ സൂപ്പർഹിറ്റ് ആയിട്ടുള്ള നിരവധി ചിത്രങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ളത് അദ്ദേഹമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ഒപ്പം ഒരുപാട് പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ട് തന്നെ ചില സന്തോഷം നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ട്. സിനിമ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിൽ അദ്ദേഹം മുൻപ് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. […]

1 min read

“വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് ലാലേട്ടനോപ്പമുള്ള അഭിനയം, ” – ഹണി റോസ്

മോഹൻലാലിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് മോൺസ്റ്റർ. ഈ ചിത്രത്തിൽ വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയ ഒരു നടിയാണ് ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ തന്നെയായിരുന്നു ഹണി റോസ് എത്തിയിരുന്നത്. മോൺസ്റ്റാറിലെ ഹണി റോസിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് ഇതിനോടകം തന്നെ പലരും പറയുകയും ചെയ്തിരുന്നു. മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഹണി ചെയ്തിരിക്കുന്നത്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം എന്നത് തന്നെയായിരുന്നു […]

1 min read

“ലാൽ അങ്കിൾ അച്ഛന് ഉമ്മ കൊടുക്കാനുള്ള സാഹചര്യം സുചി ആന്റി എന്നോട് പറഞ്ഞു. അതിനുശേഷം അച്ഛന് നല്ല ഊർജം ആയിരുന്നു” – വിനീത് ശ്രീനിവാസൻ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് ശ്രീനിവാസനും മോഹൻലാലും.. ഇരുവരും ഒരുമിച്ച് എത്തുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് അത്രത്തോളം സന്തോഷം ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് മഴവിൽ മനോരമയുടെ പരിപാടിയിൽ എത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബിച്ച നിമിഷം എല്ലാവരും അത് വാർത്തയാക്കിയതും, ആ ചിത്രങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ ആളുകൾ ഷെയർ ചെയ്തതും. കാരണം മലയാളികളുടെ ഗൃഹാതുരത്വത്തിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേരാണ് ഇവർ. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസൻ പറയുന്ന […]

1 min read

“ഇങ്ങനെയാണോടാ സെൽഫി എടുക്കുന്നത് എന്ന് ചോദിച്ചു മമ്മുക്ക ഞങ്ങളെ ചേർത്ത് പിടിച്ചു”- വൈറൽ സെൽഫിയെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിലെ പ്രേക്ഷകരെയും സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരെയും അമ്പരപ്പിക്കുന്ന ഒരു വ്യക്തിത്വം തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറയുന്നത്. അദ്ദേഹം സിനിമയിൽ നിലനിൽകുന്ന കാലഘട്ടങ്ങൾ എന്നും എല്ലാവർക്കും പ്രചോദനം നിറയ്ക്കുന്നത് തന്നെയാണ്. 50 വർഷങ്ങളായി സിനിമയുടെ ഭാഗമാണ് മമ്മൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങൾ മുതൽ മുതിർന്ന താരങ്ങൾ വരെ മമ്മൂട്ടിയുടെ സൗഹൃദ വലയങ്ങളിൽ ഉണ്ട്. എല്ലാവർക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ വലിയ താല്പര്യവുമാണ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം ഉള്ള ഒരു യുവതാരമാണ് […]

1 min read

“ഇനി ഞാൻ അയാളോട് മിണ്ടില്ലെന്ന് മാത്രമല്ല ആ സാധനം കൊടുക്കുകയുമില്ല” – മമ്മൂട്ടിയോടുള്ള പിണക്കത്തെ കുറിച്ച് സുരേഷ് ഗോപി

മലയാള സിനിമയ്ക്ക് ഇഷ്ടമുള്ള രണ്ട് ആക്ഷൻ നായകന്മാരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ആക്ഷൻ കിംഗ് എന്ന പേര് സുരേഷ് ഗോപിക്ക് സ്വന്തമാണ് എങ്കിലും ഇരുവരും സമാനസ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ പിണങ്ങിയിരുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ഒരു ചെറിയ സൗന്ദര്യം പിണക്കം ഇടയിൽ ഉണ്ടായിരുന്നു എന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത സമയത്ത് ഇരുവരും ഒരുമിച്ചപ്പോഴും അത് വാർത്തയായി മാറി. അമ്മയുടെ മീറ്റിങ്ങിലേക്ക് സുരേഷ് […]

1 min read

“മമ്മൂക്കയുടെ ആ ശ്രദ്ധയാണ് അന്ന് ആ അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചത്” – മമ്മൂട്ടിയെ കുറിച്ച് പാർവതി

80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും ഒക്കെ മലയാള സിനിമയിൽ തിളങ്ങുന്ന നായികമാരിൽ ഒരാളായിരുന്നു പാർവതി. ഉണ്ടക്കണ്ണുകളും ശാലീന സൗന്ദര്യവും നിറഞ്ഞ പാർവതിക്ക് ആരാധകരെറെയായിരുന്നു അക്കാലത്ത്. ജയറാമിന്റെ മനസ്സിൽ പോലും പാർവതി ഇടം നേടുന്നത് അങ്ങനെ ആണ്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിക്കാനും പാർവതിക്ക് അവസരം ലഭിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്ക് പാർവതി എത്തുന്നത്. തുടർന്ന് തന്റെ ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവു […]

1 min read

മോഹൻലാൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഈ ചിത്രമാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നേടി കൊടുത്തത്

മലയാള സിനിമയ്ക്ക് എന്നും അത്ഭുതം നിറഞ്ഞുനിൽക്കുന്ന ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. അദ്ദേഹത്തിന്റെ അഭിനയ രീതികൾ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ളത് തന്നെയാണ്. താരരാജാവായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വളരെ പെട്ടെന്ന് സാധിച്ചു അദ്ദേഹത്തിന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന കമ്പ്ലീറ്റ് ആക്ടറായി നിലനിൽക്കുകയാണെന്ന് അദ്ദേഹം. എത്രയോ സൂപ്പർ ഹിറ്റുകൾ ഇതിനോടകം തന്നെ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാർഡുകൾ അടക്കം എത്രയോ […]