26 Dec, 2024
1 min read

“പാപ്പൻ എന്ന ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോകുന്നുണ്ട് എന്നിലെ പുതിയ നടനെ” : സുരേഷ് ഗോപി

സിനിമ താൻ നേരിടുന്ന വെല്ലു വിളികളെക്കുറിച്ച് ശക്തമായി തുറന്നു പറയുകയാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സിനിമാ ലോകത്തെ പല സംവിധായകരും തന്നെ അതിലേക്ക് നയിക്കാൻ സപ്പോർട്ട് ചെയ്തില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. താൻ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒരേ രീതിയിലുള്ളത് ആയിരുന്നു. അതു കൊണ്ട് തന്നെ ആവർത്തന വിരസത പ്രേക്ഷകർക്ക് തോന്നും എന്ന് നിർമാതാക്കളും സംവിധായകരും ഓർക്കുന്നു പോലും ഇല്ലായിരുന്നു. എന്നാൽ തനിക്ക് […]

1 min read

“മോഹൻലാൽ സുഹൃത്ത്, മമ്മൂട്ടി അച്ഛനാണോ സഹോദരനാണോ എന്ന് അറിയില്ല”: സുരേഷ് ഗോപി

മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ കൂട്ടത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് സുരേഷ് ഗോപി. നടൻ എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്റെ ചടുലമായ അഭിനയത്തിലൂടെയും വാക്ചാതുര്യം കൊണ്ടും ആരാധക എപ്പോഴും കയ്യിൽ എടുക്കാറുണ്ട്. ആദ്യ കാലത്ത് ചെറിയ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് മലയാള സിനിമയുടെ പവർഫുൾ കഥാപാത്രങ്ങളുടെയും മാസ്സ് ഡയലോഗുകളുടെയും സ്വന്തക്കാരായി സുരേഷ് ഗോപി മാറുകയായിരുന്നു. ഇന്നും മലയാളികൾ ഏറ്റു പറയുന്ന പല ഡയലോഗുകളും സുരേഷ് ഗോപിയുടെ സ്വന്തമാണ് അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും ഇന്നും […]

1 min read

ഇനിയും ഒടിടി ആണ് ലക്ഷ്യമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല : തിയേറ്റർ ഉടമകൾ

സംസ്ഥാനത്തെ തീയേറ്ററുകൾ വലിയ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തീയേറ്ററുകളുടെ സംഘടനയായ ഫിയോക്ക്. ഇതുമായി ബന്ധപ്പെട്ട് ഒടിടി റിലീസുകളുടെ പേരില്‍ മലയാള സിനിമ ലോകത്ത് വീണ്ടും വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒടിടി റിലീസുകൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തീയേറ്ററുകൾ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തന്നെ നേരിടേണ്ടി വരുമെന്ന് സാഹചര്യം  ഉള്ളതുകൊണ്ടാണ് ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്ന ആവശ്യമാണ് ഇപ്പോൾ ഫിയോക് മുന്നോട്ടുവച്ചിരിക്കുന്നത്. ഫിയൊക്കിന്റെ ഈ തീരുമാനത്തോട് സഹകരിക്കാത്ത താരങ്ങളെ […]

1 min read

‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി

തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി […]

1 min read

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക

സംവിധായകൻ, നടൻ, നിർമാതാവ്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന സിനിമ വ്യക്തിത്വമാണ് ദിലീഷ് പോത്തൻ. ഇങ്ങനെയൊക്കെയാണെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം സംവിധാനം ചെയ്യാനാണ്. മൂന്നു സിനിമകളാണ് ദിലീഷ് പോത്തൻ ഇതിനോടകം സംവിധാനം ചെയ്തിട്ടുള്ളത്. 2016 – ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ മൂന്നു ചിത്രങ്ങളിലും നായകനായി എത്തിയത് യുവ നടൻ ഫഹദ് ഫാസിലായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക് തരംഗംതന്നെ സൃഷ്ട്ടിച്ച […]

1 min read

‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന

സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവർ മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും ഉണ്ടാക്കിവെച്ച പേരും പ്രശസ്തിയും അതേപോലെ നിലനിർത്തുന്നവരാണ് സുകുമാരന്റെ മകൻ പൃഥ്വിരാജും ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും. പൃഥ്വിരാജും സുധീറും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുധീർ ആദ്യമായി അഭിനയിച്ച വാസ്തവത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടക്കം തൊട്ട് അവസാന ചിത്രമായ കടുവയിൽ വരെ എത്തിനിൽക്കുന്ന ആ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല ചിത്രങ്ങള്‍ […]

1 min read

‘ഗാനമേളക്കിടെ അടിച്ച് കിളിപാറിയൊരു അമ്മാവന്റെ ഡിസ്ക്കോ’; സൂക്ഷിച്ചു നോക്കിയപ്പോ.. ഹമ്പോ നമ്മടെ ചാക്കോച്ചൻ

കഴിഞ്ഞദിവസം യൂട്യൂബിൽ ഒരു വീഡിയോ ഇറങ്ങി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയത്. ഗാനം നമുക്കെല്ലാം വളരെയധികം സുപരിചിതമാണ്. പുതിയ സിനിമയിൽ പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത് ആദ്യമായി അല്ല. ഇതിനുമുമ്പും പല പഴയ പാട്ടുകളും പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും കൗതുകം തോന്നി വീഡിയോ പ്ലേ ചെയ്തു. ഒരു ഉത്സവപ്പറമ്പാണ് പശ്ചാത്തലം. സ്റ്റേജിൽ ഗാനമേള നടക്കുകയാണ്. കാണികൾ പാട്ട് ആസ്വദിച്ചു തുടങ്ങി. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലെ […]

1 min read

“കുറുവച്ചാനായി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ” : ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തിയ ആഘോഷത്തിലാണ് ആരാധകർ.  പാലായിലെ പ്രമാണിയായ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ഇടയ്ക്ക് വിവാദങ്ങളിൽ പെട്ടിരുന്നു  തന്റെ കഥയാണ് എന്നാരോപിച്ചു കൊണ്ട് കുറുവച്ചന്‍ എന്നയാൾ പരാതി നൽകിയിരുന്നു. കുറുവച്ചന്റെ വീട്ടിലേക്ക് താൻ സ്ക്രിപ്റ്റുമായി പോയിട്ടില്ല. എന്നാൽ കുറുവച്ഛനെ കണ്ടിട്ടാണ് വ്യാഘ്രം എന്ന ചിത്രം പ്ലാന്‍ ചെയ്തതെന്നും […]

1 min read

“ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും സൂപ്പര്‍ ഹിറ്റ് സിനിമയാക്കുന്ന ലേജെന്റാണ് ഫിലിംമേക്കർ ജോഷി” : സുരേഷ് ഗോപി

ഒരു ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും തന്റെ മെക്കിങ് കൊണ്ട് അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി മാറ്റുന്ന ആളാണ് സംവിധായകൻ ജോഷിയെന്ന് നടൻ സുരേഷ് ഗോപി. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നും ജോഷി തലമുറകളായി നിലനില്‍ക്കുന്ന സംവിധായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരിടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ പ്രൊമോഷന്‍ പരിപാടികളാണ് നടക്കുന്നത്. ‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയുടെ […]

1 min read

“ഞാൻ ആരെ എങ്കിലും സഹായിച്ചാൽ അത് പറയുമ്പോൾ തള്ളാണെന്നു പറഞ്ഞു കളിയാക്കും… ദൈവത്തിന് എല്ലാം അറിയാം”: സുരേഷ് ഗോപി

മലയാള സിനിമ ലോകത്തെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾക്കുശേഷം ഒന്നിച്ചെത്തുന്ന ചിത്രമായ പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് നേരെയും റോളുകൾക്ക് നേരെയും ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ആളൊന്നുമല്ല താൻ. അതേസമയം കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാൻ […]