‘വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം’; സൂരജ് സണ്ണിന് പറയാനുള്ളത്
അന്തര്‍ദേശീയ വനിതാ ദിനം യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ് എന്ന കാര്യത്തിൽ സംശയമില്ല . സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്. എന്നാൽ വനിതാ ദിനത്തിൽ അത്തരം പോസ്റ്റുകള്‍ക്കു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറുകയാണ് വേണ്ടത് എന്ന് പറയുകയാണ് യുവനടന്‍ സൂരജ് സണ്‍. തന്റെ സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ താരം പങ്കുവച്ച കുറിപ്പിലൂടെയാണ് സൂരജ് സൺ എന്ന സീരിയൽ താരം ഗൌരവമുള്ള ആശയം മുന്നോട്ടുവെക്കുന്നത്. “ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാർ […]
നിവിൻ പോളി നായകനായ തുറമുഖം മാര്‍ച്ച് പത്തിന് തിയേറ്ററിലേക്ക്
മലയാള സിനിമ സ്നേഹികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. വലിയ സ്റ്റാൻഡ് ചെയ്ത ചിത്രം എന്നാണ് തീയേറ്ററിലെത്താൻ പോകുന്നത് എന്നറിയാൻ ആരാധകർ അക്ഷമയോട് കാത്തിരിക്കുകയാണ് ഇപ്പോഴത്തെ അതിനുള്ള ഉത്തരവും ലഭിക്കുകയാണ്. മാർച്ച് പത്തിന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകൾ സംഭാവന ചെയ്ത രാജീവ് രവി സംവിധാനം ചെയ്ത് ചിത്രീകരിച്ച തുറമുഖം വരാനിരിക്കുന്ന ഇന്ത്യന്‍ മലയാളം- ഭാഷാ ചരിത്ര ചിത്രമാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ ലുക്ക് പുറത്തു വിട്ടതിനു ശേഷം […]
“100 കോടി നേടിയ ലാലേട്ടനെ നമിക്കാൻ തോന്നുന്നു ” സിനിമകളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആകുന്നു
സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സിനിഫിലേ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ്. സിനിമയും മാറ്റത്തിനനുസരിച്ച് മാറിയെന്നും അതുപോലെ തന്നെ മോഹൻലാൽ സിനിമകളിൽ കുറിച്ചുള്ള പ്രതീക്ഷകളും ആണ് ഈ പോസ്റ്റിൽ കൊടുത്തിട്ടുള്ളത്. യദു കൃഷ്ണ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് വന്നിരിക്കുന്നത്. യദു കൃഷ്ണയുടെ വൈറൽ പോസ്റ്റ് ഇങ്ങനെ :ഇന്ന് കാലം […]
ഐശ്വര്യ രജനികാന്തിന്റെ “ലാൽ സലാമി”ൽ രജനികാന്ത് ഗസ്റ്റ് റോളിൽ
രജനികാന്തിന്റെ മകളായ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാൽ സലാമിന്റെ ഷൂട്ടിംഗ് ആരംഭിച്ചു . ഇന്ന് ചെന്നൈയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു വിശാൽ, വിക്രാന്ത് എന്നീ താരങ്ങൾ സെറ്റിൽ ജോയിൻ ചെയ്തു. എ ആര്‍ റഹ്‍മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട് . വിഷ്ണു വിശാലാണ് ചിത്രത്തിൽ നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സജീവമായ താരം അവിടെ നിന്ന് ഇടവേളയെടുത്ത ശേഷമാണ് […]
“ദൈവം ഒരാളെ പാടുള്ളു, ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു” : ബൈജു സന്തോഷ്
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് ബൈജു. വളരെ ചെറുപ്പത്തില്‍ ബാലതാരമായി തന്നെ സിനിമ രംഗത്ത് എത്തി ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞ പ്രസ്താവനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. വിശ്വാസിയാണോ എnn അവതാരകന്റെ ചോദ്യത്തിന് ബൈജു നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘ഞാന്‍ ചോദിക്കട്ടെ, ഒരു മാനവരാശിക്ക് എന്താ മൂന്ന് ദൈവങ്ങളോ. ദൈവം എന്ന് പറയുന്നത് തന്നെ […]
“മമ്മൂട്ടി ഒരു ഭൂതമാണ്” : ബൈജു സന്തോഷ് തുറന്നു പറയുന്നു
മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. പ്രായം തോൽക്കുന്ന ഭംഗിയോടെ ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂക്കയുടെ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ മനസ്സിൽ ആഴത്തിൽ ഇടം നേടുകയാണ്. ഓരോ കഥാപാത്രത്തെയും എത്രത്തോളം ഭംഗിയാക്കി ആരാധകരിലേക്ക് എത്തിക്കാം എന്ന കാര്യം മലയാളത്തിലെ യുവ താരങ്ങൾ മമ്മൂക്കയിൽ നിന്നും കണ്ടു പഠിക്കേണ്ടതുണ്ട്. മലയാളത്തിൽ നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് മമ്മൂക്കയുടെ പേര് തന്നെ പറയാൻ കഴിയും. അതുപോലെ തന്നെയാണ് മോഹൻലാലും ഏതൊരു […]
“ലോക സിനിമയിൽ തന്നെ അത്ഭുതപ്പെടുത്തിയത് ആ നടനാണ്”: ബൈജു മനസ്സ് തുറക്കുന്നു
മലയാള സിനിമ ലോകത്തിന് ഒഴിച്ചു മാറ്റാൻ പറ്റാത്ത താരങ്ങളുടെ പട്ടികയിൽ വളരെ പ്രാധാന്യമുള്ള ഒരു നടനാണ് ബൈജു. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ബൈജു സിനിമ മേഖലയിലേക്ക് ബാല താരമായി ആയിരുന്നു രംഗ പ്രവേശനം ചെയ്തത്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ബൈജു ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് സിനിമയിലെ അവസരങ്ങളും കുറഞ്ഞിട്ടില്ല. മികച്ച ഒരു നടനാണ് ബൈജു എന്ന ഈ കാലയളവിൽ തന്നെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സിനിമയാണ് […]
‘സര്‍പ്പാട്ട പരമ്പരൈ’യ്ക്ക് രണ്ടാം ഭാഗം, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും
2021ൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ് . സംവിധായകൻ പാ രഞ്ജിത്തിനൊപ്പം ജതിൻ സേത്തിയും ചേർന്ന് ‘സര്‍പ്പാട്ട പരമ്പരൈ’യുടെ രണ്ടാം ഭാഗം നിർമ്മിക്കുമെന്ന വാർത്തയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത് . പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കബിലൻ എന്ന കഥാപാത്രത്തെ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടൻ ആര്യ. രണ്ടാം ഭാഗം തിയേറ്ററിൽ ആണ് റിലീസ് […]
‘അജയന്റെ രണ്ടാം മോഷണ’ത്തിനു വേണ്ടി കളരിപ്പയറ്റും കുതിര സവാരിയും പഠിച്ച് ടോവിനോ തോമസ്,110 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി
മലയാളത്തിലെ യുവനടൻമാരിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഏറെ ജനശ്രദ്ധ നേടുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ മിന്നൽ മുരളി എന്ന ചിത്രം പാൻ ഇന്ത്യ നിലവാരത്തിൽ ശ്രദ്ധ നേടിയതോടെ താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകരുടെ സ്വീകാര്യതയും വർദ്ധിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകൾ ആണ് ചർച്ചയാകുന്നത്. ടോവിനോയെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ആവശ്യാർത്ഥം 110 ദിവസത്തെ ചിത്രീകരണത്തിനിടയില്‍ […]
ഷൂട്ടിംങിനിടെ അമിതാഭ് ബച്ചന് അപകടം, വലതുഭാഗത്ത് വാരിയെല്ല് പൊട്ടി
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സൂപ്പർ താരമായ അമിതാഭ് ബച്ചന് ഗൂരുതര പരിക്ക്. താരം തന്നെയാണ് ഈ അപകടത്തെപ്പറ്റി തുറന്നു പറഞ്ഞത് . അമിതാഭ് ബച്ചന്റെ പുതിയ ചിത്രമായ ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവം. സിനിമയുടെയും സംഘട്ടന രംഗം ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായത്. അമിതാഭ് ബച്ചന് പുറമെചിത്രത്തിൽ പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അപകടത്തില്‍ അമിതാഭ് ബച്ചന് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വലതു […]