25 Dec, 2024
1 min read

“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്

മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ […]

1 min read

കാഴ്ചയുടെ വസന്തം സമ്മാനിച്ച് തേനി ഈശ്വർ; നൻപകൽ നേരത്ത് മയക്കത്തിലെ ഫ്രെയിമുകൾക്കൊപ്പം പ്രേക്ഷകരും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് തീയറ്ററിൽ വൻവിജയം മുന്നേറുന്നത്.   മലയാളി സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയമാകുകയാണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഹിറ്റ്‌ മേക്കർ സംവിധായകന്റെ മേക്കിങ് മികവും, എസ് ഹരീഷ് എന്ന ക്രിയേറ്റിവ് രചയിതാവിന്റെ തിരക്കഥയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ പ്രകടന മികവുമെല്ലാം പ്രേക്ഷകർ ഇപ്പോൾ ആസ്വദിക്കുകയാണ് . സിനിമ ആസ്വാദകരും  നിരൂപകരും ക്ലാസ്സ്‌ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ വളരെ മികച്ച തലത്തിലേക്ക് ഉയർത്തിയതിൽ […]

1 min read

മോഹൻലാലിന് ആദ്യ ചിത്രത്തിന്റെ ഓഡിഷന് സിബി മലയിൽ നൽകിയത് മാർക്കും പിന്നീട് നടന്നതും

മലയാള സിനിമ ലോകത്തെ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മോഹൻലാൽ . അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന മോഹൻലാൽ ആദ്യമായി സിനിമയിൽ എത്തിയത് വില്ലനായി  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ഫാസിലും. മോഹൻലാൽ ആദ്യ ചിത്രത്തിലേക്ക്  എത്തിയത് ഓഡിഷനിലൂടെയാണ് എന്നത് എത്ര പേർക്കറിയാം . മോഹൻലാൽ തന്നെ ഇതിനെ കുറിച്ച് കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മോഹൻലാലിന് വലിയ […]

1 min read

മാളികപ്പുറം എത്തുന്നു ഒടിടിയിൽ ; വീട്ടിലിരുന്നു കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

ഉണ്ണി മുകുന്ദൻ നായകനായി എത്തി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ വെള്ളിത്തിരക്ക് മുന്നിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മാളികപ്പുറം. മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറു സിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കടന്ന സിനിമ നാലാം വാരത്തിൽ 145 തിയേറ്ററുകളിൽ നിന്ന് 230ലേക്ക് പ്രവേശനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് പ്രേക്ഷകർ തന്ന സിനിമയാണെന്നാണ് ഉണ്ണിമുകൻ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളെയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം ആളുകൾ ഏറ്റെടുത്തത്. അതേസമയം മാളികപ്പുറം സിനിമ […]

1 min read

‘പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക് ‘ മമ്മൂട്ടി കമ്പനിക്ക് എതിരെയും, എൽ ജെ പി ക്കെതിരെയും വിമർശിച്ച് പോസ്റ്റ്‌

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ് ഇപ്പോഴിത സിനിമ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്. നിർമ്മാതാക്കളെയും അണിയറ പ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്‌.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ ആയി ആസ്വദിച്ചിട്ടുള്ളത് കൊണ്ടും.  മമ്മൂട്ടി കമ്പനിയുടെ (നിർമ്മാതാക്കൾ ) പിശുക്കിനെ പറ്റി നന്നായി അറിയാവുന്നത് കൊണ്ടും സിനിമയെപ്പറ്റി കൃത്യമായ ധാരണയോടെയാണ് കയറിയത്. അത് ഒട്ടും […]

1 min read

“എന്റെ ചിത്രം മോശമാണെന്ന് പറയാനുള്ള യോഗ്യത കമൽഹാസൻ സാറിന് മാത്രം” : അൽഫോൻസ് പുത്രൻ വിമർശകരോട്..

പ്രേമം എന്ന ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ആരാധകർ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരുടെ കൂട്ടത്തിൽ എടുത്ത് പറയുന്ന സംവിധായകനായി മാറിയ ആളാണ് അൽഫോൻസ് പുത്രൻ. ഇപ്പോഴിത സംവിധായകന്റെ  സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. താൻ സംവിധാനം ചെയ്ത സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ ഹാസന് മാത്രമാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത് . അദ്ദേഹം മാത്രമാണ് തന്നെക്കാളും കൂടുതലായി സിനിമയില്‍ പണി അറിയാവുന്ന വ്യക്തി എന്നുമാണ് അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞത് . അൽഫോൻസ് പുത്രൻ  […]

1 min read

“നിന്നെക്കാൾ എനിക്കിഷ്ടം മമ്മൂട്ടിയെ ആണ്” മോഹൻലാലിനോട് തുറന്നു പറഞ്ഞു ശങ്കരാടി

അഭിനയത്തിന്റെ കുലപതികളായ  മഹാ പ്രതിഭകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന സമയം ഉണ്ടായിരുന്നു. അവരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന മഹാനടൻ ആയിരുന്നു ശങ്കരാടി. സിനിമയിൽ 700 ഓളം ചിത്രങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ മുതൽ പുതിയ കാല ഘട്ടം വരെ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.  1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആയിരുന്നു അവസാന ചിത്രം. സ്വരസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് അദ്ദേഹം എന്നും നിറഞ്ഞു നിന്നത്. അദ്ദേഹത്തിന്റെ […]

1 min read

“മമ്മൂട്ടി ആരെയും സുഖിപ്പിച്ചോ തള്ളിയോ കാൽ പിടിച്ചോ അല്ല മലയാള സിനിമ കീഴടക്കിയത്”, ആരാധകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തിയറ്ററിൽ ഒന്നടങ്കം വലിയ വിജയം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട മമ്മൂട്ടി പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന […]

1 min read

ബഹളങ്ങൾ ഇല്ലാതെ മോഹൻലാൽ ചിത്രം എലോൺ തീയറ്ററിലേക്ക്

മലയാളത്തിൽ ഏറ്റവും കൂടുതൽ  ആരാധകരുള്ള  താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നടന വിസ്മയമായ അദ്ദേഹം ഓരോ ചിത്രത്തിലും തന്റെതായി വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും മോഹൻലാൽ എന്ന നടൻ എപ്പോഴും മുന്നിട്ട് നിൽക്കാറുണ്ട്. ലാലേട്ടന്റെ ഓരോ ചിത്രങ്ങളും തിയേറ്ററിലേക്ക് എത്തുമ്പോൾ അത് ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ്. എന്നാൽ മോഹൻലാൽ ഫാൻസിന്റെ ബഹളങ്ങൾ ഇല്ലാതെ ഒരു ചിത്രം തീയേറ്ററിൽ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ […]

1 min read

അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ

നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് അവതാർ. ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആണ്. ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടും വലിയ വിജയം തന്നെയാണ് ലഭിച്ചത്. ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ്  ചിത്രമായി അവതാർ 2 മാറിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഏറ്റവും […]