21 Dec, 2024
1 min read

“ഇരട്ട ചങ്ക് വേണ്ട നമുക്ക്…”കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി ദൃശ്യം 2 ഫെയിം ശാന്തി മായാദേവി

കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്രയേറെ സിനിമാ താരങ്ങൾ ഇലക്ഷൻ പ്രചരണത്തിനായും സ്ഥാനാർത്ഥിയായി മത്സരിക്കാനും രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ വളരെ വലിയ അംഗം വെട്ടുകൾ തുടങ്ങിക്കഴിഞ്ഞു. വിവാദമായ പരാമർശങ്ങളും ഗുരുതരമായ ആരോപണങ്ങളും ആ കൂട്ടത്തിൽ പെടുന്നു. വിമർശിക്കപ്പെടുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിൽ സിനിമാ-സീരിയൽ താരങ്ങളും ഉൾപ്പെടുന്നതാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കൗതുകം നൽകുന്ന ഇലക്ഷൻ വാർത്തകൾ. ഇപ്പോഴിതാ അത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ നടി ശാന്തി മായാദേവി ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കളമശ്ശേരി […]

1 min read

“മമ്മൂക്ക എന്റെ അച്ഛനെ പോലെ… ലാലേട്ടൻ മൂത്ത ചേട്ടനെ പോലെ…” മനസ്സ് തുറന്ന് മുരളി ഗോപി

തിരക്കഥാകൃത്ത്,അഭിനേതാവ് എന്നീ മേഖലയിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് മുരളി ഗോപി. ശക്തമായ കഥാപാത്രങ്ങളെ അഭ്രപാളികളിൽ അനശ്വരമാക്കാൻ അതിനോടൊപ്പം അദ്ദേഹം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗംഭീര ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തു. ഇതിനോടകം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി മുരളി ഗോപി അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2, വൺ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും […]

1 min read

“കോസ്റ്റ്യൂം ഡിസൈനിംഗ് എത്ര പ്രധാനപ്പെട്ടതാണ്…” 9 തവണ കോസ്റ്റ്യൂം ഡിസൈന് സംസ്ഥാന അവാർഡ് നേടിയ എസ്.ബി സതീശൻ പറയുന്നു

എസ്.ബി സതീശൻ കോസ്റ്റും ഡിസൈൻ ചെയ്ത ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു .കഥാപാത്രത്തിന്റെയും സംവിധായകന്റെയും താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ കോസ്റ്റുമും ഡിസൈൻ ചെയുന്നത്.അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2007-ൽ ഇറങ്ങിയ ‘ചോട്ടാ മുംബൈ’. ഈ സിനിമയിൽ ഒരു പ്രത്യേകതരം കളറോടുകൂടിയ കോസ്ടുമ് ആണ് ഡിസൈൻ ചെയ്തത്. ഗോവൻ ബീച്ച് പോലെ കാണിക്കുന്ന ഒരു തരം ഡ്രസ്സ്‌ സ്റ്റൈൽ ആണ് ഈ സിനിമക്ക് വേണ്ടി ഡിസൈൻ ചെയ്തത് എന്നതാണ്. അതുപോലെ ലങ്ക എന്ന സിനിമയിൽ […]

1 min read

“ഞാൻ തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടൻ തന്നെ…” വെളിപ്പെടുത്തലുമായി മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനമുണ്ടായത് മുതൽ പൃഥ്വിരാജ് നേരിടാൻ തുടങ്ങിയ ഒരു ചോദ്യമാണ് ‘എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക’എന്നത്. ചെറിയ സൂചനങ്ങളെല്ലാം പൃഥ്വിരാജ് നൽകിയിട്ടുമുണ്ട്. മുരളി ഗോപി ആയിരിക്കും താൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും തിരക്കഥ ഒരുക്കുക എന്ന പൃഥ്വിരാജ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ഒരുക്കുവാൻ ആണ് പൃഥ്വിരാജും മുരളി ഗോപിയും തയ്യാറാവുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് […]

1 min read

മമ്മൂട്ടിയുടെ ‘വൺ’ ഒരു ആവറേജ് പടമോ…?? ആരാധകരുടെ മറുപടി വൈറൽ…

മമ്മൂട്ടി മുഖ്യമന്ത്രി ആയി അഭിനയിച്ച പുതിയ ചിത്രം വൺ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശന വിജയം തുടർന്നു. പതിവുപോലെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ കുപ്രചരണങ്ങൾക്ക് എല്ലാം മറുപടിയുമായി മമ്മൂട്ടി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു മമ്മൂട്ടി ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:”കഴിഞ്ഞ 3 വർഷങ്ങളിൽ കണ്ടിറങ്ങിയ മമ്മൂക്ക ചിത്രങ്ങളിൽ ഏറ്റവും നല്ല സിനിമയിൽ ഒന്ന്. പക്ഷേ പിന്നീട് ഫേസ്ബുക്കിൽ നോക്കിയപ്പോ ആവറേജ് – എബൗ […]

1 min read

മോഹൻലാലിന്റെ നാടകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ കാണിക്കളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെക്കുറിച്ച് അറിയാമോ…??

പ്രമുഖ രാഷ്ട്രീയ നേതാവ് പുരുഷൻ കടലുണ്ടി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെ കുറിച്ചാണ് പുരുഷൻ കടലുണ്ടി തുറന്ന് പറഞ്ഞത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അധികമാരും മുമ്പ് ചർച്ച ചെയ്തിട്ടില്ല മമ്മൂട്ടി അഭിനയിച്ച നാടകത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ വളരെ മികച്ച പ്രകടനത്തെക്കുറിച്ചും പുരുഷൻ കടലുണ്ടി വാചാലനായത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത കർണഭാരം എന്ന സംസ്കൃത […]

1 min read

മമ്മൂട്ടിയുടെ ഫോട്ടോ വന്നാൽ മാസ്സ്… മഞ്ജു വാര്യരുടെ ഫോട്ടോ വന്നാൽ മേക്കപ്പ്… എന്താണ് ഇങ്ങനെ…??

സിനിമ താരങ്ങളുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആവാറുള്ളതും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുള്ളതും സാധാരണമായ ഒരു സംഭവമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ സാധാരണയായി നടന്മാർക്ക് ലഭിക്കാറുള്ള പിന്തുണയ്ക്ക് പുറമേ മഞ്ജു വാര്യരുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതായി ശ്രദ്ധയിൽ പെടുന്നു. പ്രായത്തെ അതിജീവിക്കുന്ന നടന്മാരുടെ സൗന്ദര്യത്തെ ഏവരും പുകഴ്ത്തുമ്പോൾ നടിമാരുടെ ഇത്തരം ചിത്രങ്ങൾക്ക് അതേ […]

1 min read

മമ്മൂട്ടിയുടെ വാക്കുകൾ നൽകുന്ന സന്ദേശം ചെറുതല്ല…ഇന്ത്യയിലെ മറ്റേത് സൂപ്പർതാരങ്ങൾക്കിടയിൽ ഉണ്ടാകും ഈ ആത്മബന്ധം…

ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങൾ. മത്സരബുദ്ധിയോടെ മാത്രം സമീപിക്കുകയും സൗഹൃദങ്ങളെ പുറംമോടി കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് കയ്യടി വാങ്ങുന്ന ഇതര ഇൻട്രസ്റ്റികളിലെതു പോലുള്ള കാഴ്ചകൾ ഇങ്ങു മലയാളത്തിൽ കാണാൻ കഴിയുകയില്ല. മമ്മൂട്ടി,മോഹൻലാൽ എന്ന താരങ്ങളുടെ പേരിൽ ആരാധകർ എല്ലായിപ്പോഴും കൊമ്പു കോർക്കാറുണ്ടെങ്കിലും ഇരു താരങ്ങൾക്കും ഇടയിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളതയ്ക്ക് നാളിതുവരെയായി യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ വെറും ആലങ്കാരികമൊ ഔപചാരികമൊ അല്ലായിരുന്നു. ആരാധകരുടെ സമ്മർദത്തിനു […]

1 min read

ലാൽ ജോസിന് ഒട്ടും ഇഷ്ടമില്ലാത്ത നടനായിരുന്നു ഞാൻ, കുഞ്ചാക്കോ ബോബൻ പറയുന്നു…

2006 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രം ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്സ്. സംവിധായകന്റെ കഥാപാത്രത്തോട് ചേർന്നു നിൽക്കുന്ന ഒരു നടനെ തിരഞ്ഞെടുക്കുന്നതിനു ചിത്രത്തിലെ മുരളി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബനെ കൊണ്ട് അഭിനയിപ്പിക്കണം എന്നായിരുന്നു സംവിധായകന്റെ താല്പര്യം.എന്നാൽ കുഞ്ചാക്കോ ബോബന്റെ ചില ബുദ്ധിമുട്ടുകാരണം, ആ കഥാപാത്രത്തെ സ്വീകരിക്കാൻ കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തിൽ ലാലിൻ തന്നോട് ദേഷ്യം ഉണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. ഒരു തെറ്റുധരണയുടെ പേരിൽ ആയിരുന്നു ദേഷ്യം നിലനിന്നിരുന്നത്. ആ കൂട്ടുകെട്ടുമായുള്ള അകലം […]

1 min read

ഇലക്ഷനായി കാത്തിരിക്കുന്ന മലയാളികൾ ‘വൺ’ കാണണം എന്ന് പറയുന്നത് എന്തുകൊണ്ട്…?? റിവ്യൂ വായിക്കാം….

സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും വളരെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘വൺ’ അങ്ങനെ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോവിഡ് വൈറസ് തീർത്ത വലിയ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കടക്കൽ ചന്ദ്രൻ എന്ന കർക്കശക്കാരനായ മുഖ്യമന്ത്രിയായി മമ്മൂട്ടി അവതരിച്ചപ്പോൾ അത് ആരാധകരെയും സിനിമാ ആസ്വാദകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. നാളിതുവരെയായി കണ്ടുവരുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് വണ്ണിന് […]