17 May, 2024
1 min read

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു !!

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമാണ് തെലുങ്ക് നടൻ അല്ലു അർജുൻ. ബിഗ് ബഡ്ജറ്റ് ഒഴുകുന്ന ‘പുഷ്പ’ എന്ന ആക്ഷൻ ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുതിയ സിനിമ. മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ അല്ലു അർജുന് കൊവിഡ് ബാധിച്ചു എന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമം വഴി കോവിഡ് ബാധിച്ച വിവരം […]

1 min read

‘നിറത്തെ കുറിച്ച് കമെന്റുകൾ വരാറുണ്ട്, വിമർശിക്കുന്നവർക്ക്‌ മറുപടി നൽകാൻ എനിക്കറിയാം’ നടി നിമിഷ സജയൻ പറയുന്നു

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നേ മികച്ച നടി എന്ന് തെളിയിച്ച നടിയാണ് നിമിഷ സജയൻ.സിനിമയിൽ വന്നതുമുതൽ നാടൻ വേഷങ്ങളിൽ ആണ് താരം കൂടുതലായും വന്നിട്ടുള്ളത്. മോഡേൺ വേഷങ്ങൾ തനിക്കു ചേരില്ലന്നാണ് നിമിഷ പറയുന്നത്. എന്നാൽ സിനിമയിൽ കാണുന്നപോലെ താരം അത്ര നാട്ടിൻ പുറത്തു കാരിയല്ല മുംബൈ മലയാളിയാണ് നിമിഷ.അത് കൊണ്ടുതന്നെ മോഡേൺ ആണ് താരം എന്നാലും മോഡേൺ വേഷങ്ങൾ സിനിമയിൽ ചെയ്യാറില്ല.പല വേദികളിലുമായി ഇത് നിമിഷ വെളിപ്പെടുത്തിയിട്ടുണ്ട്.നിമിഷയുടെ ഓരോ ചിത്രവും അറിയപ്പെടുന്നത് ഒരു മേയ്ക്കപ്പും ചെയ്യാത്ത ഒരു […]

1 min read

പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകൾ; മണിക്കുട്ടൻ മോഹൻലാലിന്റെ ബാറോസിൽ അഭിനയിക്കാൻ പോയോ..?? സർപ്രൈസ് നൽകി തിരികെ വരുമോ..??

ബിഗ്ഗ് ബോസ്സ് സീസൻ 3 യിലെ മത്സരാർത്തിയാണ് മണിക്കുട്ടൻ. ഓരോ ദിനത്തിലും മോർണിങ്ങ് ആക്റ്റീവിറ്റി നടക്കാത്താറുണ്ട് .ഓരോരുത്തരും തന്റെ അന്നേ ദിവസത്തെ സ്റ്റാറ്റസ് വ്യക്തമാക്കാൻ ആണ് ടാസ്ക് നൽകിയത്. ഇതിനിടയിൽ ആയിരുന്നു തന്നെ കോൺഫെഷൻ റൂമിലേക്കു വിളിക്കണം എന്ന് മണിക്കുട്ടൻ ക്യാമറ നോക്കി പറഞ്ഞത്. കൺഫെഷൻ റൂമിലെത്തി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടാണ് മണിക്കുട്ടൻ പുറത്തു പോകുന്നത് 71 -ആം ദിനത്തിൽ ആണ് ഇത്തരം ഒരു കാര്യം വ്യക്തമാക്കിയത്. പെട്ടന്നുള്ള മണിക്കുട്ടന്റെ പിന്മാറൽ എല്ലാവരെയും ഞെട്ടിച്ചു. മണിക്കുട്ടന്റെ പുറത്തു […]

1 min read

‘രണ്ട് ചിന്തകളിൽ നിന്നാണ് സിനിമ ഉണ്ടാവുന്നത്, ഞാൻ രണ്ടാമത്തെ ചിന്തയിലാണ് വിശ്വസിക്കുന്നത്’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു..

മലയാള സിനിമ സംവിധായാകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010-ൽ ഇറങ്ങിയ ‘നായകൻ’ എന്ന ചലച്ചിത്രത്തിലൂടെ പെല്ലിശ്ശേരി തുടക്കം കുറിച്ചു. ‘സിറ്റി ഓഫ് ഗോഡ്’ എന്ന 2011-ൽ ഇറങ്ങിയ ചിത്രവും,2013-ൽ ആമേൻ എന്ന ചിത്രവും ചെയ്തു.’ആമേൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിക്കുകയും അതോടൊപ്പം സാമ്പത്തിക വിജയവും നേടി.2018 ലെ മികച്ച സംവിധായാകനുള്ള സംസ്ഥാന അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു മലയാള സംവിധായകൻ കൂടിയാണ് ലിജോ ജോസ്.അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമയ്ക്ക് […]

1 min read

‘ഓക്സിജന് ഒരു കുറവും വന്നിട്ടില്ല, കുറഞ്ഞത് തലയിലെ അൾത്താമസം മാത്രം’ മേജർ രവിയും ബാക്കി പ്രകൃതി സ്നേഹികളും കേൾക്കാൻ വേണ്ടി ബൈജു രാജ് എഴുതുന്നു

രാജ്യം നേരിടുന്ന ഓക്സിജൻ സിലണ്ടർ ദൗർബല്യത്തെ തുടർന്ന് പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഷൂട്ടുളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കണം. മേജർ രവിയും ഇത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഏവരും ഉന്നയിക്കുന്ന ‘പ്രകൃതി ചൂഷണവും ഓക്സിജനും’ എന്ന വിഷയത്തെ കുറിച്ച് വളരെ ശാസ്ത്രീയമായ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ബൈജു രാജ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശാസ്ത്ര പ്രചാരണം നടത്താറുള്ള ബൈജു രാജിന്റെ പല പ്രസ്താവനകളും വലിയ ശ്രദ്ധ നേടാറുണ്ട്.ആധുനിക സൗകര്യങ്ങൾ വളരെ മികച്ച […]

1 min read

‘കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി, വൂൾഫ് തികച്ചും സ്ത്രിവിരുദ്ധമായ സിനിമ’ വിമർശനവുമായി നടൻ ഹരീഷ് പേരടി

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സാമൂഹിക വിഷയങ്ങളിലെ ശക്തമായ നിലപാടുകളും നടൻ ഹരീഷ് പേരടി എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാനുള്ളതാണ്. ഇപ്പോഴിതാ പുതിയ മലയാള ചിത്രം വേൾഫിനെതിരെ ഹരീഷ് പേരടി തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിരിക്കുകയാണ്. ഷാജി അസീസിന്റെ സംവിധാനത്തിൽ സംയുക്ത മേനോൻ, അർജുൻ അശോകൻ, ഇർഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.ചിത്രം പഴയകാല പിന്നോക്ക ചിന്താഗതികൾ തന്നെയാണ് പുതിയ കാലത്തും പറയുന്നതെന്ന് ശക്തമായ ആരോപണങ്ങൾ പലരും ഉന്നയിച്ചിരുന്നു.എന്നാൽ ഇത്രയും കടുത്ത ഭാഷയിൽ ചിത്രത്തിന് […]

1 min read

പ്രീ-റിലീസ് ബിസിനസിൽ മരക്കാർ നേടിയത് കോടികളുടെ ലാഭം, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ഒരു വർഷത്തിലേറെയായി മലയാളത്തിൽ റിലീസ് പ്രതിസന്ധി നേരിടുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മേക്കിങ് കൊണ്ടും ബഡ്ജറ്റ് കൊണ്ടും മലയാള സിനിമയുടെ ഏറ്റവും വലിയ ചിത്രമെന്ന ലേബലിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്ന മരക്കാറിന്റെ റിലീസ് ആഗസ്റ്റ് മാസത്തിലേക്ക് മാറിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി നിശ്ചയിച്ച പുതിയ കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെസാമ്പത്തിക വിജയത്തെപ്പറ്റി വലിയ ആശങ്കയാണ് സിനിമ പ്രേമികൾക്കിടയിൽ ഉള്ളതാണ്. എന്നാൽ നിലവിൽ പുറത്തുവരുന്ന […]

1 min read

തുടർ ഭരണം ഉണ്ടാകുമോ..?? ദിലീപിന്റെ മറുപടി ഇങ്ങനെ

വാശിയേറിയ വലിയ ഇലക്ഷൻ ആണ് കേരളത്തിൽ കഴിഞ്ഞു പോയത്, ഇലക്ഷന്റെ ഫലപ്രഖ്യാപനം പുറത്തുവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖരായ പല വ്യക്തികളും കേരളം അടുത്ത താരം ഭരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടകം സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ തുടർ ഭരണം ഉണ്ടാകുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണത്തുടർച്ച ഉണ്ടാകില്ല എന്ന് മറ്റു ചില പ്രധാനപ്പെട്ട നടന്മാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വേളയിൽ തുടർഭരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് ഉത്തരം പറഞ്ഞ […]

1 min read

കോപ്പിയടി ആരോപണം നേരിട്ട ആ മോഹൻലാൽ ചിത്രം, സത്യത്തിൽ സംഭവിച്ചത്.. സംവിധായകൻ ഭദ്രൻ തുറന്നുപറയുന്നു

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട്. അങ്കിൾ ബൺ,ഒളിമ്പ്യൻ അന്തോണി ആദം, സ്ഫടികം,ഉടയോൻ തുടങ്ങി മികച്ച ചിത്രങ്ങൾ ഭദ്രൻ സംവിധാനം ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ വലിയ തിയേറ്റർ വിജയം ലഭിച്ചില്ലെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെട്ട ‘അങ്കിൾ ബൺ’ എന്ന ചിത്രത്തെക്കുറിച്ച് അക്കാലയളവിൽ ഒരു കോപ്പിയടി ആരോപണം നിലനിന്നിരുന്നു. 1991-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ,ഖുശ്ബു,നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉണ്ടായ കോപ്പിയടി […]

1 min read

‘ആ കാരണങ്ങളാൽ ‘ബിരിയാണി’ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ, സിനിമ നിരാശ മാത്രമാണ് സമ്മാനിച്ചത്’ സി.എസ് സുരാജ് എഴുതുന്നു

ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ബിരിയാണി എന്ന ചിത്രത്തെക്കുറിച്ച് സി. എ സുരാജ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച വിമർശനാത്മകമായ കുറിപ്പ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. വിശദമായ ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, ഒട്ടനവധി അവാർഡുകൾ വാരി കൂട്ടി, പ്രയാണം തുടർന്നു കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി.ഒരുപാട് രുചികൂട്ടുകൾ കൃത്യ സമയത്ത് കൃത്യമളവിൽ ചേർത്തുണ്ടാക്കുന്നൊരു വിഭവമാണ് ബിരിയാണി. ബിരിയാണിയെന്ന പേരൊഴിച്ച്, അതിന്റെ രുചിയുൾപ്പടെ മറ്റെല്ലാം അപ്രത്യക്ഷമാവാൻ, ഈ […]