22 Dec, 2024
1 min read

“സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ല”

വനിത ഫിലിം അവാർഡ് വേദിയില്‍ അവതരിപ്പിച്ച കോമഡി സ്കിറ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ടിനി ടോം നേരിട്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് ആയി ചെയ്ത സ്കിറ്റില്‍ ടിനി ടോമിന് പുറമെ, ബിജു കുട്ടന്‍, ഹരീഷ് പേരടി എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയുടെ സ്ഥാനത്താനത്ത് ‘പെടുമണ്‍ പോറ്റി’യെ ടിനി ടോം അവതരിപ്പിച്ച സ്കിറ്റ് സദസ്സില്‍ ചിരി പടർത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സൈബർ […]

1 min read

“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ; കാരണം പറഞ്ഞ് ടിനി ടോം

മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുകയാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. […]

1 min read

”അയാൾ നടിയെ കയറിപ്പിടിച്ചു, മമ്മൂക്കയ്ക്ക് ദേഷ്യം വന്നു, ആളെ ഇറക്കിവിട്ടു”; മോശം അനുഭവം വെളിപ്പെടുത്തി ടിനി ടോം

നടനും സ്റ്റേജ് പെർഫോമറുമായ ടിനി ടോം വിദേശ പര്യടനത്തിനിടെ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയുകയാണ്. സ്‌പോണ്‍സര്‍മാര്‍ വഴിയാണ് താരങ്ങള്‍ വിദേശത്ത് ഷോകള്‍ അവതരിപ്പിക്കാനായി പോകുന്നത്. എന്നാല്‍ വ്യാജ സ്‌പോണ്‍സര്‍മാര്‍ കാരണം ഒരുപാട് ദുരനുഭവങ്ങള്‍ വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോള്‍ നേരിടേണ്ടി വരാറുണ്ട് ഇവർക്ക്. ഒരിക്കല്‍ വിദേശത്തുള്ള ഒരു പരിപാടിക്കിടെ നടി ചഞ്ചലിനെ കയറിപ്പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുരനുഭവങ്ങള്‍ ടിനി ടോം പറഞ്ഞത്. […]

1 min read

“അന്ന് ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിംഗിൽ നിന്ന് ഇറക്കിവിട്ടു.. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു!” : ടിനി ടോം

മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. അമ്മനത്തെ ബാബു ചന്ദ്രൻ എന്നാണ് യഥാർത്ഥ പേര് എങ്കിലും 1982 പുറത്തിറങ്ങിയ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടുകൂടിയാണ് താരം ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത താരം സിനിമയിൽ പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മലയാള സിനിമയിൽ നിറസാന്നിധ്യമായി നൽകുമ്പോഴും ഓഫ് സ്ക്രീനിൽ ആണ് താരത്തിന്റെ കഴിവും സംഘാടകന്റെ മികവും […]

1 min read

‘എനിക്ക് അറിയാം നീ അങ്ങനെ ചെയ്യില്ലെന്ന്….’ മമ്മൂക്ക പറഞ്ഞ ആ വാക്കുകള്‍ സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് സൂക്ഷിച്ച് വെച്ച് ടിനി ടോം

മലയാളികളുടെ പ്രിയ താരമാണ് ടിനി ടോം. കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് ടിനി. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചും മമ്മൂട്ടിയുടെ ഡ്യൂപ്പായ് അഭിനയിച്ചുമാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ടിനി ടോം എത്തുന്ന ഏതൊരു പരിപാടിയിലും പ്രേക്ഷകരെ ചിരിപ്പിക്കുമെന്നതില്‍ സംശയമില്ലാത്ത ഒരു കാര്യമാണ്. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ […]

1 min read

“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ

കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്.  […]

1 min read

കാലം മാറി, സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല; ടിനി ടോം

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോട് നടന്‍ ടിനി ടോം. നമ്മളൊരു കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് പറയുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര്‍ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ടിനി ടോം പറഞ്ഞു. പണ്ടൊരിക്കല്‍ കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും ടിനി ടോം വ്യക്തമാക്കി. ആ ഓഡിയോ […]

1 min read

‘മമ്മൂക്ക വഴി ഒരുപാട് പാവങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ട്, പുറത്ത് അറിയിക്കില്ല എന്ന് മാത്രം’; ടിനി ടോം

മിമിക്രി താരമായി തിളങ്ങി പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് ടിനി ടോം മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളില്‍ ഡ്യൂപ്പായെത്തി ഒടുവില്‍ സിനിമയില്‍ തന്നെ താരമായ നടനാണ് അദ്ദേഹം. മിമിക്രിയില്‍ മമ്മൂട്ടിയെയാണ് അദ്ദേഹം സ്ഥിരം അനുകരിക്കുന്നത്. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലൊക്കെ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചത് ടിനി ടോം ആണ്. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ടിനി ടോം. മമ്മൂട്ടിയും, മോഹന്‍ലാലും […]