21 Jan, 2025
1 min read

1000 കോടി പിന്നിട്ട് ഷാരൂഖ് ചിത്രം ‘പഠാന്‍’ ; ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് ആരാധകര്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഇപ്പോഴിതാ ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി […]

1 min read

ബോക്‌സ് ഓഫീസ് ചരിത്രത്തിലേക്ക് ഇടം പിടിച്ച് പഠാന്‍…! ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുക നേടി ഷാരൂഖ് ചിത്രം

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആദ്യ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്. 12 ദവസത്തില്‍ പഠാന്‍ […]

1 min read

ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ജവാന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ […]

1 min read

പഠാനില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്ത് ; ഞെട്ടി പ്രേക്ഷകര്‍

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. 12 ദിവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന്‍ യാഷ് […]

1 min read

ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി ‘പഠാന്‍’ ; 1000 കോടിയിലേക്ക് കുതിക്കുന്നു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആ പ്രതീക്ഷകളെല്ലാം അന്വര്‍ത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. […]

1 min read

ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ; പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഷാരൂഖാന്റെ പഠാന്‍

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഈ വരുന്ന 25 ആം തീയതിയാണ് തീയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനസമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും പഠാനെ ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് […]

1 min read

‘ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ അവനെ ജീവനോടെ ചുട്ടുകൊല്ലും’ : ഭീഷണി മുഴക്കി അയോധ്യയിലെ ആചാര്യൻ

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് പത്താൻ. ഈ സിനിമയിലെ ഒരു വീഡിയോ സോങ് ആയി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെട്ടിയിരിക്കുകയാണ്. ഈ ഗാനത്തിലെ ചില രംഗങ്ങൾ കണ്ടതോടെ ചിലർ ആകെ ഹാലിളകിയ മട്ടാണ്. ഇതെല്ലാം കാരണം ആകെ പൊല്ലാപ്പായിരിക്കുകയാണ് പത്താന്റെ അണിയറ പ്രവർത്തകരും. നായിക ദീപിക പദുകോണിന്റെ അതീവ ഗ്ലാമറസ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ പത്താനിലെ പാട്ട് രംഗങ്ങളിൽ ദീപിക ധരിച്ച കാവി […]

1 min read

‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ […]

1 min read

കിങ്ങ് ഖാന്‍ ഇരട്ട വേഷത്തില്‍, നായികയായി നയന്‍ താര ; ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ടൈറ്റില്‍ പുറത്ത്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നയന്‍താരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം. ഷാരൂഖ് ആദ്യമായി നയന്‍താരക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. നീണ്ട നാല് വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് പേര് ‘ജവാന്‍’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്നും […]