23 Dec, 2024
1 min read

ബാലയും സീക്രട്ട് ഏജന്റും ആറാട്ടണ്ണനും ഒരുമിച്ചു…! ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പിന്നാലെ ട്രോള്‍ മഴ

ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരുന്നത്. ‘മാളികപ്പുറം’ സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്‍കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും പിന്നീട് അത് വന്‍ ചര്‍ച്ചയാവുമകയുമായിരുന്നു. വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ […]

1 min read

”സസ്‌പെന്‍സെല്ലാം ഉഗ്രനാണ്… മോഹന്‍ലാലും സ്ത്രീയുമായെല്ലാം ഫൈറ്റുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”; സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ

നീണ്ട കാത്തിരിപ്പുകള്‍ കൊടുക്കുകയും മോഹന്‍ലാല്‍ വൈശാഖ് ചിത്രമായ മോണ്‍സ്റ്റര്‍ ഇന്ന് ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. രാവിലെ 9 30 മുതല്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു ആരാധകരും പ്രേക്ഷകരും വെച്ചു പുലര്‍ത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് ആറാടിയ സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ […]

1 min read

”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത്‌ പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വളരെ നല്ല സിനിമയാണെന്നും […]

1 min read

‘എന്നെ ഒരുപാടു ശല്യപ്പെടുത്തി, അയാള്‍ മെന്റലി ഓഫാണോ എന്നു സംശയം”: നിത്യ മേനോന്‍ പറയുന്നു

മോഹന്‍ലാല്‍ ആറാടുകയാണ് എന്നു പറഞ്ഞതിലൂടെ ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് കണ്ടിറങ്ങിയപ്പോഴാണ് സന്തോഷ് വര്‍ക്കി ഇങ്ങനെ പ്രതികരിച്ചത്. ആറാട്ടിനുശേഷം മെമ്പര്‍ രമേശന്‍ 9 വാര്‍ഡ് എന്ന ചിത്രത്തിന്റെ റിവ്യൂ പറയാനും സന്തോഷ് വര്‍ക്കി എത്തിയിരുന്നു. താന്‍ നാലാമത്തെ വയസ്സ് മുതലാണ് മോഹന്‍ലാല്‍ ഫാന്‍ ആയി മാറിയതെന്നും അന്നുമുതല്‍ താരത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. സന്തോഷ് വര്‍ക്കി മോഹന്‍ലാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു, മോഹന്‍ലാല്‍ […]