Rorscach
കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച റോഷാക്ക് ഇനി ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
പ്രഖ്യാപനം മുതല്‍ പ്രേക്ഷകരെ ആകാംഷയിലാക്കിയ ചിത്രമായിരുന്നു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. പേരിന്റെ വ്യത്യസ്തത തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ ഇംഗ്ലീഷിലുള്ള ആ ടൈറ്റില്‍ വായിക്കാന്‍ തന്നെ മലയാളികള്‍ നന്നായി ബുദ്ധിമുട്ടി. പേരില്‍ മാത്രമല്ല റോഷാക്ക് പുതുമ പുലര്‍ത്തുന്നത്. പേരിലുള്ള പുതുമ സിനിമയില്‍ ഉടനീളം കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ […]
മലയാള സിനിമയ്ക്ക് അഭിമാന നേട്ടം! ഫോര്‍ബ്‌സ് പട്ടികയില്‍ മികച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ട് മലയാള സിനിമകള്‍
ഈ വര്‍ഷം ഒട്ടേറെ നല്ല സിനിമകളാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. കൊറോണ എന്ന മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചലച്ചിത്ര മേഖലയെയാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍, മലയാള ഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു. എന്നാല്‍ കൊറോണ കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. വിവിധ ഭാഷകളിലായി ഇറങ്ങിയത് മികച്ച ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ […]
‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..
മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]
“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു
മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് […]
‘റോഷാക്കിന് വേണ്ടി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്, അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു’; നിസാം ബഷീര്‍
ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമപ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് നിസാം ബഷീര്‍. ഈ ചിത്രത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിസാം ബഷീര്‍. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഈ ചിത്രത്തിന് വേണ്ടി മമ്മൂക്കയെ നല്ലപോലെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മമ്മൂക്ക നല്ലപോലെ എഫേര്‍ട്ട് ഇട്ട് ചെയ്ത ചിത്രമാണ് റോഷാക്കെന്നും നിസാം ബഷീര്‍ […]