22 Dec, 2024
1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ […]

1 min read

ആ പ്രഖ്യാപനം നാളെ! മമ്മൂട്ടി – റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ പേര് നാളെ അറിയാം; ആകാംഷയില്‍ പ്രേക്ഷകരും

‘ കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന പേര് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു. കാരണം വേറൊന്നുമല്ല, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അണിയറയിലുള്ള ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണെന്ന് മമ്മൂട്ടി തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ […]

1 min read

ഒരുങ്ങുന്നത് വമ്പന്‍ ചിത്രം; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ! ആകാംഷയില്‍ പ്രേക്ഷകര്‍

മമ്മൂട്ടി നായകനായി എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഹൗസ്ഫുള്‍ ഷോയുമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ‘ക്രിസ്റ്റഫര്‍’ ആണ്. ്രബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണനാണ്.   ഇപ്പോഴിതാ, മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേരായി എന്നതാണ് പുതിയ വാര്‍ത്ത. […]

1 min read

പോലീസ് ഓഫീസറായി മെഗാസ്റ്റാര്‍ മമ്മൂട്ടി; നിര്‍മ്മാണം മമ്മൂട്ടി കമ്പനി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും പാലായില്‍ നടന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന സിനിമയാണിത്. കുറ്റാന്വേഷണ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി […]