26 Dec, 2024
1 min read

തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]

1 min read

50 കോടി നേടിയ ‘ന്നാ താന്‍ കേസ് കൊട്’ കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ചിത്രം ; രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ പുതിയ പ്രൊജക്ട് ഇങ്ങനെ

മലയാളികള്‍ക്ക് പരിചിതമായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സൗബിന്‍ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 സംവിധാനം ചെയ്താണ് സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കനകം കാമിനി കലഹം, ഏലിയന്‍ അളിയന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 11ന് തിയറ്ററില്‍ എത്തിയ ചിത്രം […]

1 min read

മലയാള സിനിമ Is Back …! ‘ന്നാ താന്‍ കേസ് കൊട്’, ‘തല്ലുമാല’ ; രണ്ട് പടവും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു

മലയാള സിനിമ തിയേറ്റര്‍ നേരിടുന്ന പ്രതിസന്ധിക്കെല്ലാം പരിഹാരമായി വന്നിരിക്കുകയാണ് ‘തല്ലുമാല’, ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമകള്‍. ഓഗസ്റ്റ് 11നും 12നുമായി മലയാളത്തില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടും, ടൊവിനോ തോമസ് ചിത്രം തല്ലുമാലയും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. തിയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും കളക്ഷനായും കോടികളാണ് ലഭിക്കുന്നത്. ടൊവിനൊയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സ് ഓഫിസ് കളക്ഷനുമായാണ് തല്ലുമാല മുന്നേറുന്നതെങ്കില്‍ […]

1 min read

‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു

യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് […]