22 Dec, 2024
1 min read

‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം ആരംഭിച്ചു

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച് വിനയ് ഗോവിന്ദിൻ്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന വേഷത്തിലെത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ചിത്രീകരണം ജനുവരി 16ന് കൊച്ചിയിൽ ആരംഭിച്ചു. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് […]

1 min read

”ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്”: നിഖില വിമൽ

പെണ്ണുകാണൽ, ആദ്യരാത്രി തുടങ്ങിയ കാര്യങ്ങളോടൊന്നും തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നിഖില വിമൽ. പെണ്ണുകാണൽ താൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല. ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു താൻ വിചാരിച്ചിരുന്നത്, അതൊന്നും താൻ ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ അല്ല എന്നാണ് നിഖില പറയുന്നത്. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയിൽ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം […]

1 min read

”ആദ്യരാത്രിയും പെണ്ണുകാണലും ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളല്ല”: നിഖില വിമല്‍

ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തില്‍ താൻ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ അല്ലെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമൽ. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന വെബ് സീരിസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇത് വെളിപ്പെടുത്തിയത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്തൊരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയില്‍ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാന്‍ കരുതിയിരുന്നത്. ജീവിതത്തില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണല്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയിട്ടുണ്ട്, […]

1 min read

“മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം?” : മറുപടി നല്‍കി നിഖില വിമല്‍

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് നിഖില വിമല്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് എത്തിയാണ് നിഖില മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയറാം നായകനായ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അനുജത്തിയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ഭാഗ്യദേവത എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിഖില ലവ് 24ഃ7 എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി എത്തി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം […]