25 Jan, 2025
1 min read

‘എന്ത് കൊണ്ട് മോഹന്‍ലാല്‍…, കാരണം കൊലകൊല്ലി ഹൈപ്പ് സൃഷ്ടിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മാത്രം’; കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി […]

1 min read

മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് സെവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവക്കുകയും അതില്‍ ഫഹദ് ഫാസിലിന്റേയും പൃഥ്വിരാജ് സുകുമാരന്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജും ഫഹദും ഒന്നിയ്ക്കുന്ന ഒരു സിനിമ ജൂഡ് സംവിധാനം ചെയ്യുകയാണോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നത്. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ജൂഡ് എത്തിയിരിക്കുകയാണ്. കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം […]

1 min read

‘ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, പക്ഷേ ഫാന്‍സിനെ ഭയമാണ് ‘ ; വെളിപ്പെടുത്തലുമായി ഫാസില്‍

തമിഴ് നടന്‍ വിജയിയെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ ആക്കിയതില്‍ മലയാളി സംവിധായകനായ ഫാസിലിനും വലിയൊരു പങ്കുണ്ട്. തമിഴ്നാട്ടില്‍ വിജയിയെ അറിയപ്പെടുന്ന സിനിമാ നടനായി മാറ്റിയ സിനിമയായിരുന്നു കാതലുക്ക് മരിയാതെ. ഈ ചിത്രം സംവിധാനം ചെയ്തത് ഫാസില്‍ ആണ്. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്ക് ആയിരുന്നു കാതലുക്ക് മരിയാതെ എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറില്‍ തന്നെ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി. ഇപ്പോഴിതാ വിജയ്‌യെക്കുറിച്ച് ഫാസില്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫൈറ്റും ഡാന്‍സും […]

1 min read

മെഗാപ്രൊജക്ടുകൾ! പൃഥ്വിരാജ് സുകുമാരന്റെ വരാൻപോകുന്ന 11 ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ലിസ്റ്റ്..

പ്രിത്വിരാജ് സുകുമാരൻ എന്ന പേര് തന്നെ ഇപ്പോൾ മലയാളികൾക്ക് അഭിമാനത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രിത്വിരാജ് ഗായകനും സംവിധായകനുമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ട സിനിമകൾ ഏതൊക്കെ ആണെന്ന് അറിയുമോ? ആദ്യ ചിത്രം എമ്പുരാൻ ആണ്. പ്രിത്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. രണ്ടാമത്തെ ചിത്രമാണ് വാരിയംകുന്നൻ. 1921ൽ നടന്ന […]

1 min read

‘സാമ്പത്തികമായി പരാജയം, പക്ഷെ ഈ മമ്മൂട്ടി സിനിമകൾ ഇഷ്ടം’ : രാജേഷിന്റെ കുറിപ്പ് ഫാൻസിനിടയിൽ ശ്രെദ്ധേയം

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം ഇല്ലാത്ത മലയാള സിനിമയെ ക്കുറിച്ച് ചിന്തിക്കാന്‍പോലും ഇന്നത്തെ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ സിനിമകള്‍ പ്രഖ്യാപിക്കുമ്പോഴും തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോഴും വലിയൊരു സ്വീകാര്യതയാണ് സിനിമാ […]