22 Dec, 2024
1 min read

“ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും”; ബിഗ് ബജറ്റ് ചിത്രത്തിൻറെ ചർച്ചകളെ പറ്റി മണിയൻപിള്ള രാജു

മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് മണിയൻപിള്ള രാജു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. അതിനുശേഷം സുധീർകുമാർ എന്ന പേര് മണിയൻപിള്ള എന്ന പേരാക്കി മാറ്റി. സുധീർകുമാറിന്റെ ആദ്യചിത്രം 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച രാജു മലയാള സിനിമയിൽ പിന്നീട് സജീവമാവുകയായിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ നായകനായും സഹ നായകനായും […]

1 min read

‘മമ്മൂക്ക മലയാളത്തിന്റെ വല്യേട്ടന്‍, നമ്മളെല്ലാം അദ്ദേഹത്തിന്റെ അനുജന്മാരാണ്’ ; മണിയന്‍പിള്ള രാജു

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വന്തം താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു സൂപ്പര്‍ താരം […]

1 min read

ശ്രീനിവാസന്റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം കൊടുത്തത് മമ്മൂട്ടി; മണിയന്‍ പിള്ള രാജു പറയുന്നു

മലയാളികളുടെ ഇഷ്ടനടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മണിമുഴക്കം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിക്കുകയും കുറേ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പലപ്പോഴും അഭിപ്രായങ്ങളും, കുടുംബ വിശേഷങ്ങളും തുറന്നു പറയുന്ന ശ്രീനിവാസന്‍, തന്റെ വിവാഹം നടത്തിയത് മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേര്‍ന്നാണ് എന്ന് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കെട്ട് താലി വാങ്ങാന്‍ അന്ന് മമ്മൂട്ടിയാണ് പൈസ തന്നതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ […]