15 Jan, 2025
1 min read

”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു

1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]

1 min read

“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മലയാളികളൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തിന് പുറത്തേയ്‌ക്ക് വ്യകതി ജീവിതത്തിലും കൃത്യമായ നിലപാടുകളും, ആഭിപ്രായങ്ങളും സ്വീകരിച്ചു പോരുന്ന വ്യകതി കൂടിയാണ് അദ്ദേഹം. പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്താറുണ്ട്. തൻ്റെ വിവാഹം നടത്തിയത് മുസ്‌ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്ന് നടൻ ശ്രീനിവാസന് വിവാഹത്തിനുള്ള താലി മാല വാങ്ങുന്നത്തിനുള്ള പണം കൊടുത്തത് മമ്മൂട്ടിയായിരുന്നു. ആ സംഭവത്തിന് സാക്ഷിയായ മണിയൻപിള്ള രാജു അതിന് പിന്നിലെ […]