Mammootty
”കാഴ്ചക്കാരും അസ്വസ്ഥരാകുന്നുണ്ട്, അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന നടനാണ് ” ; പുഴു കണ്ട പ്രേക്ഷകന്റെ അഭിപ്രായം
ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ തന്നെ സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി ചെയ്യുന്നത് എന്ന വ്യക്തമായ […]
“മമ്മൂക്കാ നിങ്ങളെന്നാ പ്രകടനമാണ്.. അതീവ അഭിനയമില്ലാത്ത അസാധ്യ നടനം..” : ഐപ്പ് വള്ളിക്കാടൻ ‘പുഴു’ സിനിമയെ കുറിച്ച് എഴുതുന്ന റിവ്യൂ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രതീക്ഷകള്‍ക്കൊന്നും മങ്ങലേല്‍പ്പിക്കാതെ പുഴു മുന്നേറുകയാണ്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മികച്ച […]
“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ
മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്. ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി […]
‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് […]
“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പുഴുവി ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമാണ് പുഴുവിലേതേന്ന് മുൻപേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ […]
”പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, അവര്‍ നമ്മളേക്കാള്‍ അറിവുള്ളവരാണ്” ; മമ്മൂട്ടിയുടെ നിലപാടിന് പ്രേക്ഷകരുടെ കയ്യടി
മലയാള സിനിമ ഒരുപിടി മികച്ച സിനിമകള്‍കൊണ്ട് സമ്പന്നമായ ഒരു മേഖലയാണ്. അവതരണത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ടെക്നോളജിയുള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി വേറിട്ട പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. എന്നിരുന്നാലും സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പല സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവരുടേതായ പ്രതികരണങ്ങള്‍ തരാറുമുണ്ട്. അത്തരത്തില്‍ ഈ അടുത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന പ്രതികരണങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ വിമര്‍ശിച്ചവരോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ഒടിയന്‍ എന്ന സിനിമ […]
‘മോഹൻലാൽ ഇന്റർവ്യുവിൽ പൊട്ടത്തരങ്ങൾ പറയുന്നു.. മമ്മൂട്ടി കയ്യടി നേടുന്നു..’ : ആനന്ദ് വാസുദേവിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയാണ് ചെയ്യാറുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് നിരവധിയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇരുവരേയും സപ്പോര്‍ട്ട് ചെയ്ത് ഫാന്‍ ഫൈറ്റ്‌സും ഉണ്ടാവാറുണ്ട്. ഈ അടുത്ത് മമ്മൂട്ടി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അഭിമുഖമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. ഇപ്പോഴിതാ മമ്മൂട്ടി നല്‍കിയ അഭിമുഖത്തിനേയും […]
“JUST RELAX” എന്നായിരുന്നു അന്ന് മെസ്സേജ് അയച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി എന്ന് പാർവതി തിരുവോത്ത്
വ്യത്യസ്തവും, അതേസമയം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിന് പുറമേ കന്നടയിലും, തമിഴിലും ഹിന്ദിയിലും താരം വേഷമിട്ടുണ്ട്. കസബയ്‌ക്കെതിരെ പാർവതി നടത്തിയ വിമർശനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. കസബയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് നേരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അതിന് പിന്നാലെ താരത്തിന് നേരേ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത്തരം സംഭവങ്ങളുണ്ടായത് കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾക്ക് പാതയൊരുക്കി എന്നാണ് പാർവതി […]
“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു
മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്. മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു വിഭാഗം മികച്ചതെന്ന് അവകാശവാദം ഉന്നയിച്ചപ്പോൾ, മറ്റൊരു വിഭാഗം പടം ആവറേഞ്ച് എന്ന നിലയ്‌ക്കാണ് നോക്കികണ്ടത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ 5 […]
“താൽക്കാലത്തേക്ക് നമുക്ക് ഇവിടെ എതിരാളികൾ ഇല്ല” : മമ്മൂട്ടി ആത്മവിശ്വാസത്തോടെ പറയുന്നു
കോവിഡ് മഹാമാരിക്ക് ശേഷം 100 ശതമാനം സീറ്റുകളോടെ തിയേറ്റര്‍ തുറന്നതിന് ശേഷമിറങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മികച്ച കളക്ഷനായിരുന്നു നേടിയത്. 100 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സിബിഐ5 ദ ബ്രെയിനും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 17 കോടിയും വേള്‍ഡവൈഡായി 35കോടിയുമാണ് ചിത്രം നേടിയ കളക്ഷന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ചിത്രം ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി […]