21 Dec, 2024
1 min read

‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം. ലുക്ക് പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന ചോദ്യം ഏത് സിനിമയുടെ ലുക്ക് ആണെന്നതായിരുന്നു. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കായിരുന്നു അത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ […]

1 min read

മമ്മൂട്ടിയുടെ ‘ബസൂക്ക’ എത്താൻ വൈകുമോ ?? എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിൽ ആരാധകർ

വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. അതുകൊണ്ട് മമ്മൂട്ടി നായകനാകുന്ന ഒരോ സിനിമയുടെയും റിലീസിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ ബസൂക്ക എത്താൻ വൈകുമെന്ന് താരം സൂചന നല്‍കിയിരിക്കുന്നത് എന്ന ഒരു വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പ്രതീക്ഷയുള്ള ഒരു മമ്മൂട്ടി ചിത്രവുമാണ് ബസൂക്ക. അടുത്തിടെ പുതിയ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി മമ്മൂട്ടി ഫേസ്‍ബുക്കില്‍ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ […]

1 min read

മമ്മൂട്ടിക്കമ്പനിയുടെ അടുത്ത നായകൻ സുരേഷ് ​ഗോപി; കോരിത്തരിപ്പിക്കുന്നതെന്ന് നടൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയിരിക്കുകയാണ് എംപിയും നടനും കൂടിയായ സുരേഷ് ​ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ് അണികൾ പറയുന്നത്. തൃശ്ശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ​ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല എന്നാണ് നടൻ പ്രമുഖ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. പക്ഷേ കുറെ അധികം സിനിമകൾ […]

1 min read

അടിച്ച് കേറി ജോസേട്ടൻ…!!! ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം ” ടർബോ “

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സോഫീസില്‍ […]

1 min read

”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി

മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ​ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻ‌സർ […]

1 min read

“മമ്മുക്ക ക്ക് മാസ്സ് എൻട്രി അല്ല , പക്ഷേ പള്ളി പെരുന്നാൾ അടി ” ; ടര്‍ബോ ആദ്യ പ്രതികരണങ്ങള്‍

മമ്മൂട്ടി നായകനായി വേഷമിട്ട ആക്ഷൻ ചിത്രം ടര്‍ബോയെത്തി. പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ള ചിത്രമാണ് ടര്‍ബോയെന്നാണ് അഭിപ്രായങ്ങളും. ആവേശം നിറയ്‍ക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി ആരാധകര്‍ ആകര്‍ഷിക്കുന്നതാണ് ടര്‍ബോയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് സോഷ്യൽ മീഡിയകളില്‍ ചിത്രത്തിന്റെ പ്രതികരണങ്ങള്‍ കുറിച്ചിരിക്കുന്നത്. സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകൻ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ജോസ് എന്ന നായക […]

1 min read

ഭീഷ്‍മ പര്‍വത്തെ വീഴ്‍ത്തി ടര്‍ബോ…!! അഡ്വാൻസ് ടിക്കറ്റ് വില്‍പനയിൽ നേടിയത്

അതിഗംഭീര ആക്ഷൻ സീനുകൾ, ത്രില്ലടിപ്പിക്കുന്ന കാർ ചെയ്സിങ്ങുകൾ… തിയേറ്ററുകൾ ഇളക്കിമറിക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ അവതാരം ‘ടർബോ ജോസ്’ എത്തുകയാണ്. പുലിമുരുകനും പോക്കിരിരാജയും പോലുള്ള മെഗാഹിറ്റുകൾ സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ടര്‍ബോയുടെ ആകര്‍ഷണം. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പ് എന്നാണ് […]

1 min read

“ടർബോ വെറുമൊരു മാസ് മസാല സിനിമ മാത്രമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…. ? ” കുറിപ്പ് വൈറൽ

മമ്മൂട്ടി നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടിയിരുന്നു. മെയ് 23നാണ് റിലീസ്.സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് […]

1 min read

ബജറ്റ് 70 കോടി ! ടർബോ ജോസ് എത്ര നേടും ??

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം. അതാണ് ടർബോ എന്ന ചിത്രത്തിന്റെ യുഎസ്പി. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ആ ആവേശം ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും അങ്ങനെ തന്നെ പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇദ്ദഹത്തിന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടർബോയുടെ ബുക്കിംഗ്, തിയറ്റർ അപ്ഡേറ്റുകൾ […]