21 Jan, 2025
1 min read

“6 കിലോ ഭാരം വരുന്ന കിരീടം എടുത്ത് വെച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹം അഭിനയിച്ചു” വൈറലായി സിനിമ പ്രേമിയുടെ കുറിപ്പ് 

മലയാള സിനിമയിലെ താരരാജാക്കമാരാണ് മോഹൻലാലും, സുരേഷ് ഗോപിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചതും അല്ലാതെയും നിരവധി ചലച്ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്. അത്തരം ഒരു ചലച്ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. മോഹൻലാൽ, സുരേഷ് ഗോപി, മധുപാൽ, നെടുമുടി വേണു, സിത്താര, കാവേരി, ശ്രീലക്ഷ്മി എന്നിവർ തകർത്ത് അഭിനയിച്ച സിനിമയും കൂടിയായിരുന്നു ഗുരു. ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. സിനിമയിൽ സുരേഷ് ഗോപി കൈകാര്യം ചെയ്തത് രാജാവിന്റെ കഥാപാത്രമാണ്. ഇപ്പോൾ ഇതാ സമൂഹ […]

1 min read

തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]

1 min read

വമ്പൻ ഹൈപ്പിൽ വന്ന് പൊട്ടി പാളീസായ 8 മലയാളപടങ്ങൾ

ചില പടങ്ങൾ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷ കാത്തു സൂക്ഷിക്കുകയും എന്നാൽ ചിത്രം റിലീസ് ആയതിന് ശേഷം വലിയ രീതിയിലുള്ള പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ്. അത്തരത്തിൽ വലിയ ഹൈപ്പ് കൊടുത്ത് ചിത്രം റിലീസ് ആയതിനു ശേഷം പൂർണ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നിരവധി സിനിമകൾ മലയാളത്തിലുണ്ട്. സൂപ്പർ താരങ്ങളെ അണി നിരത്തിയും, ബിഗ് ബജറ്റിൽ ചിത്രം നിർമിക്കുകയും, അമിത പ്രതീക്ഷയും, ധാരണയും ഉള്ളിൽ സൂക്ഷിക്കുന്നതുമാണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാൻ കാരണം. വമ്പൻ ഹിറ്റാകുമെന്ന് […]