08 Sep, 2024
1 min read

“മമ്മൂക്ക വികാരമല്ലേ… എന്ത് ചെയ്യാന്‍ കഴിയും..?” ; കെ.എസ്.ആര്‍.ടി.സിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയതാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. മമ്മൂക്ക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാവാറുള്ളത്. അദ്ദേഹം പങ്കെടുക്കാറുള്ള പരിപാടികളിലെല്ലാം താരത്തെ കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. അത്തരത്തില്‍ താരത്തെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലൊക്കായപ്പോള്‍ അതില്‍ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. […]