22 Dec, 2024
1 min read

‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു

മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും താരം അഭിനയിച്ചു. അതില്‍ ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി വേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്. ‘ സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് […]

1 min read

‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് […]