22 Dec, 2024
1 min read

‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു

1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയ ചിത്രം, മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം […]

1 min read

ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും […]