22 Dec, 2024
1 min read

“മമ്മൂക്കയോട് ലാലേട്ടന് അസൂയ തോന്നുന്നുണ്ടോ?” ; ചോദ്യത്തിന് ഉത്തരം നൽകി നടൻ മോഹൻലാൽ

ഒരുപാട് വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണുകളായി  നിൽക്കുന്ന രണ്ട് മഹാ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും കുറിച്ച് മലയാളികളെ പ്രത്യേകിച്ച് ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.  ഇവരെക്കുറിച്ച് ജനങ്ങൾക്ക് അറിയാത്തതായി ഒന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരിൽ ഒരാളുടെ ആരാധകരായിരിക്കും. താരങ്ങൾ പോലും ആരാധിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ. അഭിമുഖത്തിനായി എത്തുന്ന താരങ്ങൾ എല്ലായിപ്പോഴും കേൾക്കുന്ന ചോദ്യമാണ് മോഹൻലാലോ മമ്മൂട്ടിയോ എന്ന്. ഉത്തരം പറയാൻ പലരും പരുങ്ങിയിട്ടുമുണ്ട്. ആരാധകർ തമ്മിലുള്ള അടിപിടി അല്ലാതെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളോ […]

1 min read

‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍

മലയാളി പ്രേക്ഷകരുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനാവാത്തെ അതുല്യ പ്രതിഭകളാണ് രണ്ട്‌പേരും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുറത്തിറങ്ങുന്ന സിനിമകളെല്ലാം തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. നിരവധി സിനിമകള്‍ ഇരുവരും തുടക്കത്തില്‍ ചെയ്തിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകളെല്ലാം തന്നെ മലയാളത്തില്‍ തരംഗമാകാറുമുണ്ട്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് […]