21 Jan, 2025
1 min read

മോഹന്‍ലാലിന്റെ നായിക തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു! അവസ്ഥ തുറന്നു പറഞ്ഞ് ഐശ്വര്യ ഭാസ്‌ക്കര്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌ക്കര്‍. മലയാളം, തമിഴ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു. തമിഴിലെ രജനി കാന്തിന്റെ നായികയായും മോഹന്‍ലാലിന്റെ നായികയായും എത്തിയ അറിയപ്പെടുന്ന ഒരു നടിയായിരുന്നു ഐശ്വര്യ. ബട്ടര്‍ഫൈ്‌ളസ്, നരസിംഹം, പ്രജ തുടങ്ങിയവയാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങള്‍. അന്ന് ആരാധകര്‍ ഏറെ ഉണ്ടായിരുന്ന താരറാണിയായിരുന്നു അവര്‍. മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്‌കര്‍ സജീവമായിരുന്നു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചു. എന്നാല്‍ ഇന്ന് സിനിമ മേഖലയില്‍ […]

1 min read

മോഹന്‍ലാലിന്റെ സിനിമ കൊള്ളില്ല! മോഹന്‍ലാലിന്റെ മുഖത്ത് നോക്കി തുറന്നടിച്ച് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍

മോഹന്‍ലാല്‍ എന്ന നടനെ താരരാജാവെന്നോ, നടന വിസ്മയമെന്നോ, മഹാനടനെന്നോ അങ്ങനെ എന്ത് വിശേഷശിപ്പിക്കണമെന്നറില്ല. അതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി മലയാളികളുടെ മനസില്‍ മായാതെ കാത്തു സൂക്ഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. കൊച്ചു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് ലാലേട്ടന്‍ എന്നാണ്. അദ്ദേഹം ഇതുവരെ ചെയ്ത ഓരാ കഥാപാത്രവും ഇന്നും ആരാധകര്‍ മറക്കാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. അത്രയും മനോഹരമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും […]

1 min read

“ഒരിക്കലും മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല”: ഐവി ശശി പറഞ്ഞ വാക്കുകൾ ഇങ്ങനെ

1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് ഐവി ശശി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്യുന്നതിനിടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുവാൻ താരത്തിന് സാധിച്ചു. 1971 പുറത്തിറങ്ങിയ വിപിൻദാസ് ചിത്രമായ പ്രതിധ്വനിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഐ വി ശശിയെ മാറ്റിനിർത്തിക്കൊണ്ട് മലയാളസിനിമ എന്ന ഒന്ന് അടയാളപ്പെടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. ആദ്യ രണ്ട് സിനിമകൾ അദ്ദേഹം പേര് വെക്കാതെ ആണ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഉത്സവം എന്ന ചിത്രത്തിൽ […]

1 min read

‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു

മലയാള സിനിമയുടെ നട്ടെല്ലുള്ള നടനെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടന്നതോടെയാണ് പൃഥ്വിരാജിനെ ക്കുറിച്ച എല്ലായിടത്തും ചര്‍ച്ചകള്‍ വന്നുതുടങ്ങിയത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ മേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന […]

1 min read

മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച അനശ്വര സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം

സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയജീവിതം തുടരുന്ന മമ്മൂട്ടി നമുക്കെന്നും ഒരു വിസ്മയമാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. 20-ാം വയസ്സിലാണ് ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകള്‍ എന്നും മലയാൡളുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇതില്‍ പ്രധാനമായി മമ്മൂട്ടിയിലെ നടനും […]

1 min read

“ആ സ്ക്രിപ്റ്റ് മമ്മൂക്കയെ കാണിക്കാൻ പോലും ഭയമാണ്” : കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ് ബാബു

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാമാത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ചിത്രത്തിന് രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന വാർത്ത വളരെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തുന്നതിന് ഇടയ്ക്കാണ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എന്തുകൊണ്ട് മുൻപോട്ട് പോയില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവും, നടനുമായ വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ […]

1 min read

“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ

മലയാള സിനിമയിലെ ഒരു കാലത്തും ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്ത ഒരു കാലം പോലും മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങൾ മോളിവുഡിൽ പുറത്തിറങ്ങുന്നതിന് ഈ കൂട്ടുകെട്ട് അങ്ങേയറ്റം സഹായകമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയവയിലധികവും. 1988 ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രം പുറത്തിറങ്ങിയത്. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ലിസി […]

1 min read

‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം

മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും. […]

1 min read

“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്. സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് […]