Dulquer Salmaan
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]
ചരിത്രം ആവർത്തിക്കാൻ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു, കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് വൻ താരനിരയിൽ!
മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയത് പാപ്പൻ ആണ്. സുരേഷ് ഗോപി നായകനായ സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി അഭിനയിച്ചുവെന്നതാണ് പാപ്പൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രമോഷൻ. സ്ക്രീനിൽ സംവിധാനം ജോഷിയെന്ന് എഴുതി കാണിച്ചാൽ തന്നെ മലയാളിക്ക് രോമാഞ്ചം വരും. കാരണം അത്രത്തോളം അതി ഗംഭീര സിനിമകൾ ജോഷിക്ക് […]
ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഓരോ സിനിമകളും. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുല്‍ഖര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡില്‍ വരെ നിറ സാന്നിധ്യമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ സിനിമാ പ്രേമികളും, ദുല്‍ഖര്‍ ആരാധകരും ആഘോഷിച്ചത്. നിരവധിപേരാണ് ദുല്‍ഖറിനെ […]
‘അണ്ണാച്ചി.. ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ?’; നടന്നുവരുന്ന മമ്മൂട്ടിയേയും കുഞ്ഞ് ദുൽഖറിനേയും കുറിച്ച് മോഹൻലാൽ പറഞ്ഞത്!
ഇന്ത്യൻ സിനിമയിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നോപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷമാണ് ഈ ഒരു വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നതിനാൽ കഴിവുള്ള സാധാരണക്കാരായ പലർക്കും അവസരം നിഷേധിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നതായിരുന്നു അന്ന് നെപ്പോട്ടിസത്തെ എതിർത്ത് പലരും പറഞ്ഞിരുന്നത്. അതുപോലെ തന്നെ 2012ൽ ദുൽഖർ സൽമാൻ സിനിമയിലേക്ക് അരങ്ങേറിയപ്പോഴും പലരും ഈ വിഷയം ചർച്ച ചെയ്തു. മമ്മൂട്ടിയുടെ മകൻ എന്ന ബാനറിൽ […]