11 May, 2024
1 min read

”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം

കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമാണ്. സ്ക്രീനിന് മുൻപിലെത്തിയാൽ ആ നടനിൽ എവിടെയും തന്റെ സ്വത്വം കാണാൻ കഴിയില്ല. കഥാപാത്രത്തോട് മുഴുവനായും ഇഴുകിച്ചേരും. വളരെ കാലം മുൻപേ ഇദ്ദേഹം ഇങ്ങനെത്തന്നെയാണ്. അദ്ദേഹത്തിലെ നടൻറെ വ്യത്യസ്തയാർന്ന പകർന്നാട്ടങ്ങൾക്ക് ഉദാഹരങ്ങൾ നിരവധിയാണ്. അംബേദ്കർ എന്ന സിനിമയിലേത് ഇത്തരത്തിൽ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. ചിത്രത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കർ ആയി മമ്മൂട്ടി പകർന്നാടി. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. […]

1 min read

“ഇംഗ്ലീഷ് പഠനം, പേടി, 30 ദിവസമെടുത്ത ഡബ്ബിംഗ്” ; ചിത്രത്തിലെ ഡബ്ബിങ്ങിനെ കുറിച്ച് മമ്മൂട്ടി

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും കണ്ണൂർ സ്ക്വാഡ് തുടങ്ങി ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.വേഷങ്ങൾക്കൊപ്പം തന്നെ മമ്മൂട്ടിയുടെ ഭാഷാ പ്രയോഗങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. ഏത് സ്ഥലത്തെ കഥാപാത്രമായാലും ആ ഭാഷയിൽ അതിമനോഹരമായി അഭിനയിച്ച് കയ്യടി […]