21 Jan, 2025
1 min read

മമ്മൂട്ടിയുടെ കാതൽ വൻ വിജയം, 18 ദിവസം കൊണ്ട് നേടിയത് ഇരട്ടിത്തുക

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തിയ കാതൽ തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് അസാധ്യ പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവ നേട്ടമാണ് കാതൽ ദി കോർ എന്ന ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 18 […]

1 min read

തിയേറ്ററില്‍ ആരവം തീര്‍ത്ത് ധനുഷിന്റെ ‘വാത്തി’ ; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ‘വാത്തി’യുടെ ബോക്‌സ് […]

1 min read

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ തിയേറ്ററില്‍ നിറഞ്ഞോടുന്നു ; ആദ്യ ദിവസം നേടിയ കണക്കുകള്‍ പുറത്ത്

മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ […]

1 min read

ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്, ‘പാപ്പന്‍’ ബോക്സ് ഓഫീസില്‍ കത്തികേറുന്നു…! ആദ്യ ദിന റിപ്പോര്‍ട്ട് പുറത്ത്

മലയാള സിനിമയിലെ ഇന്നുള്ളതില്‍ ഏറ്റവും സീനിയര്‍ സംവിധായകരിലൊരാളായ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൊണ്ട് തന്നെ സിനിമ പ്രഖ്യാപന വേളയില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയവരില്‍ കൂടുതലും പാപ്പന്‍ സൂപ്പര്‍ ത്രില്ലര്‍ ചിത്രമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പാര്‍ട്ടാണ് സോഷ്യല്‍ […]

1 min read

15 കോടി അഡ്വാൻസ് ബുക്കിങ്!! ദളപതി വിജയ്യുടെ ബീസ്റ്റിന് എവിടേയും ടിക്കറ്റ് കിട്ടാനില്ല

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുമുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. ട്രെയിലറില്‍ മാസ് ലുക്കില്‍ എത്തുന്ന വിജയിയും പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ചിത്രം മികച്ച ഒരു എന്റര്‍ടെയിന്‍മെന്റാകും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നഗരത്തിലെ […]

1 min read

‘10 ദിവസം കൊണ്ട് 75 കോടി ക്ലബ്ബിൽ; 40 കോടി കേരളത്തിൽ നിന്ന് മാത്രം’; മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ 100 കോടി ക്ലബ്‌ എന്ന സുവർണ്ണ നേട്ടത്തിലേക്ക്..

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വം. അടുത്തകാലത്തായി പുറത്തിറങ്ങിയ ഏറ്റവും വലിയ ഹൈപ്പ് നേടിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വം. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരുന്നു. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാലു ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് ഭീഷ്മപര്‍വം മുന്നേറുന്നത്. ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി […]

1 min read

ലൂസിഫറിനെ കടത്തിവെട്ടിയ ഭീഷ്മ ബാറ്റ്മാനേയും തൂക്കിയടിച്ചു; ഇത് ചരിത്രം; സർവ്വകാല റെക്കോർഡ്

നീണ്ട ഇടവേളയ്ക്ക്‌ശേഷം തിയേറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. പ്രഖ്യാപന സമയം മുതലേ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അരങ്ങേറിയത്. എക്കാലത്തേയും അനശ്വര പ്രതിഭകളായ നേടുമുടി വേണു, കെപിഎസി ലളിത ഇവര്‍ക്ക് പുറമേ ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് […]