22 Dec, 2024
1 min read

അക്ഷയ് കുമാറിന്‍റെ സർഫിറ ചിത്രത്തിന് സഹായ ഹസ്തമായി ദുല്‍ഖറിന്‍റെ വാക്കുകള്‍

അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും […]

1 min read

‘ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് ‘ ; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി

തീവ്രവും തീക്ഷണവുമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും വക്കീലായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളെ. തന്നിലെ നടനെ നിരന്തരം തേച്ചു മിനുക്കി തന്നോടു തന്നെ […]

1 min read

”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിം​ഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന ദിയാ മിർസ താൻ നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ദിയ ചലച്ചിത്രരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ മേം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താൻ സിനിമാജീവിതം തുടങ്ങിയ സമയത്ത് സ്ത്രീകൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ചില സെറ്റുകളിൽ നിന്നും ലഭിച്ചില്ലെന്ന് പറയുകയാണ് ദിയ. ബിബിസി ഹിന്ദിക്ക് നൽകിയഅഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്. വസ്ത്രം […]

1 min read

മോഹൻലാലിന്റെ നായികയായി ബോളിവുഡിലെ ഏറ്റവും മികച്ച നടി രാധിക അപ്തെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഒക്ടോബർ 25 – നായിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യത്തെ […]