23 Dec, 2024
1 min read

‘സുരേഷ് ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നത്, മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണം’; രാമസിംഹന്‍ അബൂബക്കര്‍

മലയാളികളുടെ പ്രിയ താരമായ സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മംുതല്‍ പുറത്തുവരുന്നത്. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇപ്പോഴിതാ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സുരേഷ് ഗോപിയെ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത് ഭാവിയില്‍ സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ […]

1 min read

‘മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി…! കാലം അത് വ്യക്തമാക്കി തരും’ ; സുരേഷ് ഗോപി

എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമകളിലൂടെ സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകരുടെ എണ്ണത്തിന് കണക്കുകളില്ല. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയിലെ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം സുരേഷ് ഗോപി എന്ന നടനെ സിനിമാ പ്രേമികള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മികച്ച തിരിച്ചുവരവായിരുന്നു പാപ്പനിലൂടെ അദ്ദേഹം കാഴ്ച്ചവെച്ചത്. കേരളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് […]

1 min read

‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി

തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

“കുട്ടികളുടെ കയ്യിൽ വാളല്ല പുസ്തകം കൊടുക്കടോ.. ” ; ദുർഗാവാഹിനി ജാഥക്കെതിരെ കടുത്ത ഭാഷയിൽ ഹരീഷ് ശിവരാമകൃഷ്ണൻ

കുട്ടികൾക്ക് പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വാളുകൾ എന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്  ഹരീഷ്. ഫേസ്ബുക്കിലായിരുന്നു ഹരീഷ് തന്റെ പ്രതികരണം അറിയിച്ചത്. കുട്ടികളുടെ കൈയില്‍ വാളുകളല്ല പുസ്തകങ്ങളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലാണ് ഹരീഷ്  ഫേസ്ബുക്കിൽ കുറിച്ചത്. പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി ആളുകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പകയും, […]

1 min read

“ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യണം” എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി പ്രവർത്തകർ രംഗത്ത്

പ്രശസ്ത സംഗീത സംവിധയകൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തി. ഇളയരാജ എന്ന വ്യക്തിയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായ ഭാരതരത്ന നൽകേണ്ടത് അത്യാവശ്യമാണെന്നാണ് മിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞത്. രാജ്യസഭയിലേയ്ക്ക് നാമനിർേദശം നടത്തുമ്പോൾ അതിനായി തീരുമാനിച്ചിരിക്കുന്ന 12 ആളുകളുടെ പേരിൽ ഇളയരാജയെയും രാഷ്ട്രപതി ഉൾപ്പെടുത്തുകയാണെങ്കിൽ അത് അദ്ദേഹത്തിന് നൽകുന്ന ആദരവും, അംഗീകാരവുമാണെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു. ഇളയരാജ എന്ന വ്യക്തി ബിജെപിയുടെ അംഗമല്ലെന്നും തമിഴ്നാടിൻ്റെ മൊത്തം […]