21 Dec, 2024
1 min read

“അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത് ഈ ഐറ്റത്തെ കുറിച്ചാണ് , ‘ബിലാൽ ” ; കുറിപ്പ്

മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ‘ബിഗ് ബി’. ലയാള സിനിമയിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. മലയാള സിനിമയിൽ വേറിട്ട രീതിയിൽ വന്ന മമ്മൂട്ടി ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. 2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ […]

1 min read

അമല്‍ നീരദിൻ്റെ അടുത്ത പുതിയ ചിത്രം ; സര്‍പ്രൈസ് പ്രഖ്യാപനം 9 ന്

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകൾ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമൽ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്. […]

1 min read

ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 

കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് […]

1 min read

‘അടിമുടി മാസ് ആയ ഒരു കഥാപാത്രത്തിന്റെ ഇമോഷണല്‍ വേര്‍ഷന്‍ ഗംഭീരം’; ബിഗ് ബിയിലെ ഡൈനിങ് സീനിനെകുറിച്ച് കുറിപ്പ്

മലയാളത്തിലെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ […]

1 min read

‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍

മലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ […]

1 min read

ബോക്‌സ്ഓഫീസിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ എത്തുന്ന സീനിയര്‍ താരങ്ങളുടെ Most awaited സിനിമകള്‍…

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി ലഭിച്ച മൂന്ന് നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവര്‍ക്ക് ശേഷം വന്ന നായകന്‍മാരില്‍ ആര്‍ക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ അധികം ലഭിച്ചിട്ടില്ല. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ന്നത്. കരിയറില്‍ താഴ്ചയും ഉയര്‍ച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മോഹന്‍ലാല്‍ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തില്‍ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകള്‍ ആയിരുന്നു. ഇതില്‍ പിന്നീട് അങ്ങോട്ടും […]

1 min read

‘ബിലാലിന്റെ തിരക്കഥ എഴുത്ത് പൂർത്തിയായി, ബിലാൽ ചെയ്യണം, മറ്റു സിനിമകളും’: അമൽ നീരദ്

കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച് വന്‍ പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ട് പോകുന്ന മലയാള ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരിടവേളയ്ക്ക് ശേഷം ആവേശം പകരുന്ന മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രം മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിന് മുന്നേ അനൗണ്‍സ് ചെയ്ത മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിലാല്‍ എപ്പോള്‍ എത്തുമെന്നുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍. […]