23 Dec, 2024
1 min read

ബിഗ് ബോസ് സീസണ്‍ 5 വരുന്നു; കാത്തിരുന്ന് പ്രേക്ഷകര്‍

ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയില്‍ 2018 ജൂണ്‍ 24-ന് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. വിവിധ മേഖലകളില്‍ ഉള്ള വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തില്‍ പറയാം.   മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ […]

1 min read

‘ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നു’; പോകാത്തതിന്റെ കാരണം വ്യക്തമാക്കി റോബിന്‍ രാധാകൃഷ്ണന്‍

മലയാളം ബിഗ് ബോസ് സീസണ്‍ നാലില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇത്രയേറെ ഫാന്‍ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല. എല്ലാവരും ഒരു പോലെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു റോബിന്‍. അടുത്തിടെ ആയിരുന്നു റോബിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലും നടിയുമായ ആരതി പൊടിയാണ് വധു. ഇപ്പോഴിതാ തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് റോബിന്‍. ‘ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി […]

1 min read

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച്‌ സാക്ഷാൽ മോഹൻലാൽ

ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക്  പ്രിയപ്പെട്ടവനായി മാറിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകരെയാണ് അത് വിഷമത്തിൽ ആക്കിയത്. റോബിൻ ആർമി അന്ന് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ റോബിൻ ആർമികൾക്ക്  ഏറ്റവും സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്. […]

1 min read

‘ലാലേട്ടനല്ല ആരു പറഞ്ഞാലും ആരാധകരുടെ മനസ്സിലെ ബിഗ് ബോസ് വിന്നര്‍ റോബിന്‍ മച്ചാന്‍ തന്നെ’: റോബിന്‍ ആര്‍മി പ്രതികരിക്കുന്നു

ഇന്ത്യയില്‍ സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. മലയാളത്തിലെ പ്രമുഖ ചാനല്‍ ആയ ഏഷ്യാനെറ്റിലൂടെയാണ് ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്തു വരുന്നത്. 2018 ജൂണ്‍ 24-നാണ് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ് മലയാളം സംപ്രേഷണം ആരംഭിച്ചത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് വിജയിച്ചത്. രണ്ടാം സീസണ്‍ കൊറോണ കാരണം 75 ദിവസം ആയപ്പോള്‍ നിര്‍ത്തിവെച്ചു. […]