23 Jan, 2025
1 min read

ടർബോ ജോസ് 100 കോടി വരുമോ ?? പണം വാരിയ 10 മമ്മൂട്ടി പടങ്ങൾ ഇതാ..

അന്യം നിന്ന പല കോടി ക്ലബ്ബുകളും ഇന്ന് മലയാള സിനിമ തങ്ങളുടെ കയ്യിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ- കോമഡി ചിത്രത്തിന്റെ നായകൻ മമ്മൂട്ടി ആണ് എന്നത് ശ്രദ്ധേയമാണ്. നിലവിൽ മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പർ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടർബോ എത്തുന്നത്. എല്ലാം ഒത്തുവന്നാൽ നിലവിലെ ഒരു പെർഫോമൻസ് വച്ച് 100കോടി ക്ലബ്ബിലും കടക്കാൻ സാധ്യതയുള്ള സിനിമ […]

1 min read

“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്” ; ഭീഷ്മർവ്വത്തിന് രണ്ട് വയസ്സ്

കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ […]

1 min read

‘ഭീഷ്മപര്‍വ്വം എന്ന സിനിമയുടെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് That is & markable…’; കുറിപ്പ് വൈറല്‍

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ബോക്സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബും കടന്ന് മുന്നേറുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും […]

1 min read

‘നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസമുള്ളത്, ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം’ ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ് വൈറല്‍

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായകനിരയിലേക്ക് എത്തുകയും ഇന്ന് റോഷാക്ക് വരെ എത്തിനില്‍ക്കുന്നു. 2022ല്‍ […]

1 min read

ഓണം പ്രീമിയറുകളുടെ റേറ്റിംങില്‍ ഒന്നാമത് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ; രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം

തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരള ടിവി എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. മമ്മൂട്ടി – അമല്‍ നീരദ് കോംബോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വമാണ് റേറ്റിംങില്‍ രണ്ടാം സ്ഥാനത്ത്. അതും […]

1 min read

ഈ വര്‍ഷം മമ്മൂട്ടിയും സുരേഷ് ഗോപിയും മുന്നില്‍ ; ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ മലയാള സിനിമകള്‍ ഇവയൊക്കെ

കോവിഡ് കാലത്ത് തിയേറ്ററുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. കാണികളില്ലാത്ത തിയേറ്ററുകളില്‍ നിന്നും പല ചിത്രങ്ങളും ശരാശരി കളക്ഷന്‍പോലും നേടാനാവാതെ മടങ്ങി. പ്രതിസന്ധികാലമെല്ലാം പിന്നിട്ട് തിയേറ്ററുകള്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്. ഭീഷ്മപര്‍വ്വം പോലുള്ള ചിത്രങ്ങള്‍ ആയിരുന്നു തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കി നല്ല കളക്ഷന്‍ നേടികൊടുക്കാന്‍ തുടക്കമിട്ടത്. ആദ്യ നാല് ദിവസം കൊണ്ട് മമ്മൂട്ടി അമല്‍ നീരദ് ടീമിന്റെ ഭീഷ്മപര്‍വ്വം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ തിയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് മൂവി റീല്‍ എന്ന ഫെയ്‌സ്ബുക്ക് […]

1 min read

“എമ്മാതിരി കാട്ടുതീയാണ് ഈ മമ്മൂട്ടി. പുള്ളിടെ ചില സീനുകളൊക്കെ റിപ്പീറ്റ് ഇട്ടല്ലാതെ കാണാതിരിക്കാൻ പറ്റുന്നില്ല” : ഒടിടി വഴി ‘ഭീഷ്മ പർവ്വം’ കണ്ട അനുഭവം പങ്കുവച്ച് പ്രേക്ഷകൻ എഴുതുന്നു

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മെഗാസ്റ്റാറാണ് മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ മമ്മൂട്ടി അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുടെ അടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപര്‍വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. തിയേറ്ററുകളില്‍ നിന്ന് കോടികള്‍ വാരിയതിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസായും […]

1 min read

മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലാന്‍ഡ് ക്രൂസറിന് പാക്കിസ്ഥാൻ ബന്ധം?; ആ കഥ ഇങ്ങനെ

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പര്‍വം തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളേര്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍ കാര്‍. KCF 7733 എന്ന നമ്പറുള്ള ആ കാര്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്.   കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥന്‍. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാള്‍ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡല്‍ ലാന്‍സ് ക്രൂസറാണ്. റൈറ്റ് […]