22 Dec, 2024
1 min read

അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ

നവാഗതനായ അഭിഷേക് കെ എസിന്റെ സംവിധാനത്തിൽ വെബ് സീരിസുകളിലൂടെ പ്രശസ്തനായ അനുരാജ് ഒ.ബി തിരക്കഥ നിർവഹിക്കുന്ന ആന്റണി വർഗീസ് ചിത്രമാണ് ഓ മേരി ലൈല . മുൻ ചിത്രങ്ങളിൽ നിരവധി സംഘട്ടനങ്ങളിൽ ഭാഗമായിരുന്ന ആന്റണി വർഗീസിനെ ആരാധകർ വയലൻസ് സ്റ്റാർ പെപ്പെ എന്ന് വിശേഷിപ്പിച്ചിരുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രമാവും ഓ മേരി ലൈലയെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. റൊമാന്റിക്ക് ലുക്കിലാണ് താരം ആദ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബ പോസ്റ്ററിലെ […]

1 min read

ട്രിപിള്‍ സ്‌ട്രോങില്‍ ‘ഇരട്ട’യടി അടിക്കാന്‍ ആര്‍.ഡി.എക്‌സിനായി അന്‍പറിവ് എത്തുന്നു

സൂപ്പര്‍ഹീറോ കഥ പറഞ്ഞ മിന്നല്‍ മുരളിക്ക് ശേഷം മാസ്സ് ആക്ഷന്‍ ചിത്രവുമായി വീണ്ടും എത്തുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആര്‍.ഡി.എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉയര്‍ന്ന സാങ്കേതിക മികവു പുലര്‍ത്തുന്നതായിരിക്കും. മലയാളികളുടെ പ്രീയതാരങ്ങളായ ഷെയ്ന്‍ നിഗം,ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്. കൂടാതെ ലാലും അതിശക്തമായ മറ്റൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പേരും ഒത്തുചേരുമ്പോള്‍ ഇത്തവണ ഒരു മെഗാ മാസ്അടി ചിത്രം തന്നെ പ്രതിക്ഷിക്കാം. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് സംഘട്ടനം […]

1 min read

മമ്മൂട്ടിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു; വരുന്നത് ഒരു ഉഗ്രന്‍ ത്രില്ലര്‍! ചിത്രത്തിന്റെ വരവിനായി കാത്തിരുന്ന് ആരാധകര്‍

അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ എത്തുന്നതും ശ്രദ്ധേയനാകുന്നതും. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന ആന്റണി വര്‍ഗീസിന്റെ വേഷം ഏറെ ജന പ്രീതി നേടിയിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രേക്ഷകര്‍ വിളിച്ചതും പെപ്പേ എന്നായിരുന്നു. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണിയുടെ പുതിയ പ്രൊജക്ടുകള്‍. ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും […]