21 Jan, 2025
1 min read

“മമ്മൂക്കയോട് ലാലേട്ടന് അസൂയ തോന്നുന്നുണ്ടോ?” ; ചോദ്യത്തിന് ഉത്തരം നൽകി നടൻ മോഹൻലാൽ

ഒരുപാട് വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണുകളായി  നിൽക്കുന്ന രണ്ട് മഹാ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും കുറിച്ച് മലയാളികളെ പ്രത്യേകിച്ച് ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.  ഇവരെക്കുറിച്ച് ജനങ്ങൾക്ക് അറിയാത്തതായി ഒന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരിൽ ഒരാളുടെ ആരാധകരായിരിക്കും. താരങ്ങൾ പോലും ആരാധിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ. അഭിമുഖത്തിനായി എത്തുന്ന താരങ്ങൾ എല്ലായിപ്പോഴും കേൾക്കുന്ന ചോദ്യമാണ് മോഹൻലാലോ മമ്മൂട്ടിയോ എന്ന്. ഉത്തരം പറയാൻ പലരും പരുങ്ങിയിട്ടുമുണ്ട്. ആരാധകർ തമ്മിലുള്ള അടിപിടി അല്ലാതെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളോ […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]

1 min read

‘ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ ചെറുത്.. വലുത് വരാൻ പോകുന്നതേയുള്ളൂ..’ : ജീത്തു ജോസഫ്

ത്രില്ലര്‍ സ്വഭാവത്തില്ലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന്  ജീത്തു ജോസഫ്  ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ഇതില്‍  ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യത്തിന്റെ വിജയം ജീത്തു ജോസഫ് എന്ന സംവിധായകനേയും എഴുത്തുകാരനെയും ഏറെ പ്രശസ്തനാവാൻ സഹായിച്ചതാണ്. മലയാള സിനിമയിലെ  മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ […]

1 min read

‘ലാൽ സ്പർശം’ എന്ന പേരിൽ പെരുമ്പാവൂർ മോഹൻലാൽ ഫാൻസിന്റെ കാരുണ്യപ്രവർത്തനം ചൊവ്വര മാതൃഛായയിൽ

മലാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്. 42 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. താരത്തിന്റെ ആരാധകരും ആശംസകള്‍ അറിയിക്കുകയും പിറന്നാള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. മുംബൈയില്‍വെച്ചായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം […]

1 min read

“ഇത്രമേൽ മോഹിപ്പിച്ച നടന ശൈലി മറ്റൊരാളിൽ കണ്ടിട്ടില്ല.. ഇത്രമേൽ വിസ്മയിപ്പിച്ച ഭാവങ്ങൾ സമ്മാനിച്ച മറ്റൊരാളില്ല” : മോഹൻലാലിനെ കുറിച്ച് കുറിപ്പ് എഴുതി ആരാധിക

മലാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. വില്ലനായെത്തി മലയാള സിനിമയുടെ നായകനായി പിന്നീട് നാട്ടിന്‍പുറത്തുകാരനായും അധോലോക നായകനായും കാമുകനായുമൊക്കെ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടിയ താരമാണ് മോഹന്‍ലാല്‍. എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാന്‍ ശ്രമിക്കാറുണ്ട് അദ്ദേഹം. ഇന്നത്തെ സിനിമകളിലും മോഹന്‍ലാലിന്റെ ആ പഴയ എന്‍ര്‍ജി നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് നിരവധി ആരാധകരും താരങ്ങളും […]