21 Jan, 2025
1 min read

ത്രില്ലര്‍ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് മികച്ച വിജയത്തിലേയ്ക്ക്

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്.  തൻ്റെ സിനിമകളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത കൊണ്ടു വരുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 – […]

1 min read

‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക്‌ മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്

വലിയ തരത്തിലുള്ള പ്രെമോഷനുകളൊന്നുമില്ലാതെ തിയേറ്ററിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് “21 ഗ്രാംസ് “. റിലീസായി കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ ചിത്രമാണ് 21 ഗ്രാംസ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിന്ന് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. അതേസമയം, “ബുക്ക് മൈ ഷോയിൽ ” ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് […]

1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് […]

1 min read

ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ

അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.   സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു  ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ  തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് […]

1 min read

ദുരൂഹ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്?: അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു മാസ്സ് ത്രില്ലർ 21 ഗ്രാംസ്; ട്രെൻഡിങ് ലിസ്റ്റിൽ ട്രെയിലെ

അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 18 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ത്രില്ലര്‍ മൂഡ് നല്‍കുന്നു. ഒരു കൊലപാതകത്തെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറന്‍സിക്’നും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം […]