News Block
Fullwidth Featured
ഈ യുവ ഗായികയെ കളിയാക്കുന്നവർക്ക് ഇതിലും നല്ലൊരു മറുപടി കിട്ടാനില്ല
സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രശസ്തയായ യുവ ഗായിക ആര്യ ദയാലിനെ ഈയിടെയായി വലിയ രീതിയിൽ കളിയാക്കുന്ന ഒരു സംഘം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ രീതിയിൽ ഇൻസ്റ്റാഗ്രാമിലൂടെ അനന്തുസോമൻ ശോഭന എന്ന വ്യക്തി പ്രതികരിച്ചിരിക്കുകയാണ്. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “ആര്യ ദയാലിനെ ആദ്യമായി കേൾക്കുന്നതും ശ്രെദ്ധിക്കുന്നതും 2016ൽ ആണ്. അന്നവർ “സഖാവ്” എന്നൊരു കവിത വളരെ മഹോരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വീഡിയോ അടുത്ത കാലം വരെ […]
‘സിനിമയിലെ കിടപ്പറ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ : എന്ത് ചെയ്യണമെന്നറിയാതെ ഈ നടൻ’ വിനായകൻ പ്രതികരിക്കുന്നു
സാധാരണയായി സമൂഹമാധ്യമങ്ങളിൽ തന്റെ പ്രതികരണങ്ങൾ നടൻ വിനായകൻ എപ്പോഴും അറിയിക്കാറുള്ളത് ചില സ്ക്രീൻഷോട്ടുകൾ വഴിയും യാതൊരു എത്തും പിടിയും കിട്ടാത്ത ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുമാണ്. സമൂഹമാധ്യമങ്ങളിൽ വിനായകന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അദ്ദേഹം പങ്കുവയ്ക്കാനുള്ള എല്ലാ പോസ്റ്റുകൾക്കും രാഷ്ട്രീയപരമായി പല മൂല്യങ്ങളും ഉണ്ട് എന്ന് തന്നെയാണ് ഏറ്റവും വലിയ പ്രാധാന്യം നേടാൻ കാരണം. മുഖ്യധാരാ നടന്മാരിൽ എത്രത്തോളം രാഷ്ട്രീയ വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും അത് പറയാതെ […]
മൂന്ന് കോടി കാഴ്ചക്കാരെ സ്വന്തമാക്കി ഒമർ ലുലു ചിത്രം !! ഹിന്ദിയിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു
സംവിധായാകനായ ഒമർ ലുലു ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാർ ലൗ എന്നീ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഹാപ്പി വെഡിംഗ് ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ചത്. എന്നാൽ ചങ്ക്‌സ് എന്ന ചിത്രത്തിന് അത്ര നിരൂപക പ്രശംസ ലഭിച്ഛിക്കാത്ത ഒരു ചിത്രമായിരുന്നു. വിനോദപരമായി കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമായിരുന്നു അത്.പിന്നീട് നിരവധി പുതുമുഖങ്ങളെ വെച്ചു ചെയ്ത ഒരു ചിത്രമാണ് ഒരു അഡാർ ലൗ. ട്രൈലെറിൽ നിന്നു തന്നെ കഥയുടെ ഒരു പശ്ചാത്തലം കണ്ടെത്താൻ […]
‘ഇന്ത്യൻ 2: ചിത്രികരണം വൈകുന്നതിന് കാരണം കമൽ ഹാസൻ തന്നെ’ തുറന്നടിച്ച് ശങ്കർ
1996-ൽ ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രികരണം നീണ്ടുപോകുന്നു എന്ന് ആരോപിച്ചു ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക് പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ 2 പൂർത്തിയാക്കുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആവിശ്യം. എന്നാൽ ചിത്രത്തിന്റെ ചിത്രികരണം വൈകാൻ കാരണം കമലഹാസനും ലൈക പ്രൊഡക്ഷനുസുമാണ് എന്നാണ് ശങ്കർ പറയുന്നത്. ചിത്രികരണം […]
‘ലൂസിഫറിന് മൂന്നാം ഭാഗം വരെ ഉണ്ടാകും എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം മറ്റൊരു തലത്തിൽ ‘ മുരളി ഗോപി പറയുന്നു
വാണിജ്യ മേഖലയിൽ മലയാളസിനിമയെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ച ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിന്റെ താരപ്രഭയും കൂടി കൂടിച്ചേർന്നപ്പോൾ മലയാളത്തിൽ മറ്റൊരു ബ്രഹ്മാണ്ഡ ഹിറ്റും സംഭവിച്ചു. ലൂസിഫറിലെ രണ്ടാംഭാഗമായ എമ്പുരാൻ പണിപ്പുരയിലാണ്. പിന്നീടാണ് തിരക്കഥാകൃത്ത് മുരളി ഗോപി എമ്പുരാനു ശേഷം ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ എമ്പുരാൻ 3നെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. മൂന്നാം ഭാഗത്തെ കുറിച്ചും ആ […]
‘സിനിമകളിലെ പെൺപിള്ളേർ എനിക്ക് ലിപ്ലോക്ക് ഉമ്മ തരാൻ റെഡിയായി നിൽക്കുകയാണ്’ അലൻസിയർ പറയുന്നു
നാളുകൾക്ക് മുമ്പാണ് നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ നടി ദിവ്യ ഗോപിനാഥ് മീ ടു ആരോപണവുമായി രംഗത്ത് വന്നത്. വലിയ വിവാദമായ ആ വിഷയത്തിൽ അലൻസിയറിനെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രമുഖ ചലച്ചിത്ര പ്രവർത്തകർ അടക്കം നിരവധിപേർ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,, “മലയാള സിനിമയിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡ് കിട്ടിയ ആളാണ് […]
‘ആദ്യം അഭിനയിച്ചത് മോഹൻലാൽ ചിത്രത്തിൽ’ യുവനടൻ ദിനീഷ് ആലപ്പി പറയുന്നു
മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ആദ്യം അന്വേഷിച്ചത് ബിജു എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച കലാകാരൻ ആരാണ് എന്നാണ്. സിനിമ പാരമ്പര്യങ്ങളോ വലിയ പിന്തുണകളോ ഒന്നുമില്ലാതെയാണ് ദിനീഷ് ആലപ്പി നായാട്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ എത്തിപ്പെട്ടത്. മുൻനിര താരങ്ങൾക്കൊപ്പം ഒരു പുതുമുഖ താരത്തിനു ഉണ്ടായേക്കാവുന്ന യാതൊരു പകപ്പും ഇല്ലാതെയാണ് ദിനീഷ് ആലപ്പി നായാട്ടിൽ നിറഞ്ഞാടിയത്. നായാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ സിനിമയിൽ അഭിനയിക്കുവാൻ പല ഓഡിയേഷനുകളിലും ദിനീഷ് […]
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ
നൂറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്ന ഇസ്രായേൽ-പാലസ്തീൻ സം.ഘർഷം രൂക്ഷമായി കൊണ്ടിരുക്കുന്ന ഈ സാഹചര്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ ജറുസലേമിലെ പാലസ്തീനുകാർക്ക് ഇസ്രായേൽ നടത്തുന്ന ആക്ര.മണം അപലപനീയമാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. തുടർച്ചയായ ആ.ക്രമ.ണങ്ങൾ ആശങ്കയുളവാക്കുന്നതാണ് എന്നും, നിരവധി മനുഷ്യരാണ് പാലസ്തീനിൽ കൊ.ല്ലപ്പെട്ടതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : “കിഴക്കൻ ജറുസലേമിലെ പാലസ്തീൻകാർക്ക് […]
പാകിസ്ഥാൻ പ്രധാനമന്ത്രിയും ബോളിവുഡ് താര റാണിയും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു; നൂറ്റാണ്ടിന്റെ ഗോസിപ്പ്
ക്രിക്കറ്റ് ഇതിഹാസങ്ങളും ബോളിവുഡിലെ സൂപ്പർ താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ എല്ലാകാലത്തും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യാറുള്ള ഒരു കാര്യമാണ്. ഇപ്പോൾ ദേശീയ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാകുന്നത് വളരെ കാലം പഴക്കമുള്ള ഒരു ഗോസിപ്പിനെക്കുറിച്ചാണ്. ഗോസിപ്പിന്റെ ഒരുവശത്ത് ബോളിവുഡ് സൂപ്പർതാരമായ നടിയും മറുവശത്ത് ഇന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആണെന്നുള്ള കാര്യമാണ് വർഷങ്ങൾക്കിപ്പുറവും ആ ഗോസിപ്പിന് കുറിച്ചുള്ള ചർച്ചകൾ സജീവമായി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ഇരുവരും തമ്മിൽ കടുത്ത പ്രണയബന്ധത്തിൽ ആവുകയും തുടർന്ന് വിവാഹം കഴിക്കുവാൻ തയ്യാറെടുപ്പുകൾ […]
കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ സമ്മതം മൂളിയത്, തിരക്കഥ പൂർത്തിയാക്കിയത് വെറും ആറു ദിവസങ്ങൾ കൊണ്ട്, പിന്നീട് നടന്നത് ചരിത്രം
നാല് പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായിരിക്കുന്ന മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചുട്ടുള്ളത്, ഇനിയും അവാർഡുകളുടെ എണ്ണം വർധിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നുണ്ട്. മോഹൻലാൽ ചെയ്യാത്ത കഥാപാത്രങ്ങളില്ല എന്നതാണ് ഒരു വസ്തുത,വില്ലനായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തിയ മോഹൻലാൽ പിന്നീട് സഹനടനായും നായക നടനായും അഭിനയിച്ചു പോന്നു. തമ്പി കണ്ണന്താനം ഒരുക്കിയ ‘രാജാവിന്റെ മകൻ ‘എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന്റെ ജീവിതത്തിലെ വഴിതിരിവായി കണക്കാക്കാൻ സാധിക്കുന്നത്.വിൻസെന്റ് ഗോമസ് എന്ന […]