Latest News
‘ഫഹദ് ഫാസിൽ നസ്രിയയെ കല്ല്യാണം കഴിക്കാൻ കാരണം ഞാനാണ്’, നിത്യ മേനോന്റെ രസകരമായ വെളിപ്പെടുത്തൽ
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ചലച്ചിത്ര നായികയും, പിന്നണി ഗായികയുമാണ് നിത്യമേനോൻ. മലയാളത്തിൽ നിന്ന് തുടങ്ങി കന്നഡയിലും തമിഴ്ലും തെലുങ്കിലും ഹിന്ദിയിലും തന്റെ അഭിനയ ജ്ഞാനം വെളിപ്പെടുത്തിട്ടുണ്ട് നിത്യ മേനോൻ. 1998-ൽ പുറത്തിറങ്ങിയദി ‘മങ്കി ഹു ന്യൂ ന്യൂ മച്ച്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി വന്നു. ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്ത ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കു വന്ന നിത്യ മേനോൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ള […]
ചുറ്റുമുള്ളവരെ സഹായിക്കൂ, എന്നിട്ടാവാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായനിധിയിലേക്ക്; ശ്രീശാന്തിന് വലിയ പിന്തുണ
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടം നേരിടുന്നുണ്ട്. ഇതിനായി ലോകവ്യാപകമായി തന്നെ വലിയ ഏകോപനം ഉണ്ടാവുകയും ഇന്ത്യയ്ക്ക് ധാരാളം സാമ്പത്തിക സഹായങ്ങൾ വിവിധ ഗവൺമെന്റ്കൾക്കായി ലഭിക്കുന്നുണ്ട്. രാജ്യത്തിനകത്തും സാധാരണക്കാർ വലിയ ധനികൻമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും സഹായ നിധിയിലേക്ക് വലുതും ചെറുതുമായ സാമ്പത്തിക സംഭാവനകൾ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ സംഭാവന ചെയ്യുന്ന ശീലത്തെ ചോദ്യം ചെയ്തുകൊണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. വളരെ ഗൗരവകരമായ പ്രസ്താവനയാണ് ശ്രീശാന്ത് ഇതിനോടകം നടത്തിയിരിക്കുന്നത്. അടിയന്തര […]
‘വെളുക്കാൻ തേച്ചത് പാണ്ടായി; തൊഴിലാളി ദിന ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് ലോകത്തിലെ കോടീശ്വരനായ ഏക തൊഴിലാളി മെയ് ദിനാശംസകൾ’ വലിയ ചർച്ചകൾ ഇടയാക്കിയ ബോബി ചെമ്മണ്ണൂർ പങ്കുവച്ച ട്രോൾ മലയാളികൾക്ക് പെട്ടെന്നങ്ങ് മാറ്റാൻ കഴിയില്ല. മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും കളിയാക്കി കൊണ്ട് ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ട്രോൾ മോഹൻലാൽ ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ ഇങ്ങനെ:”ഹായ് സുഹൃത്തുക്കളെ ശത്രുക്കളെ…വെളുക്കാൻ തേച്ചത് പാണ്ടായി തൊഴിലാളി ദിന […]
വിദ്വേഷ പ്രചരണം കാരണം കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു; അതെ ട്വിറ്ററിന് എതിരെ വീണ്ടും വിദ്വേഷ പ്രചരണം നടത്തി കങ്കണ
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വിദ്വേഷ പ്രചരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. മത വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും എല്ലായിപ്പോഴും ട്വിറ്ററിലൂടെ കങ്കണ പങ്കുവെക്കുന്നു എന്ന് വ്യാപകമായ ആരോപണം നിലനിൽക്കെയാണ് ട്വിറ്ററിന്റെ കർശനമായ നടപടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ വലിയ വിജയത്തിൽ വലിയ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി ട്വീറ്റുകൾ കങ്കണയുടെ ഹാന്‍ഡിലില്‍ നിന്നെത്തിയിരുന്നു. ബംഗാളിൽ രാഷ്ട്രപതി ഭരണം വരണം എന്നും മമത ബംഗാളിനെ ഒരു കാശ്മീർ ആക്കി മാറ്റുന്നു എന്നും ഉള്ള നിരവധി ട്വീറ്റുകളാണ് കങ്കണ […]
മമ്മുക്കയിൽ ഇഷ്ടപ്പെടാത്തത് എന്ത്..? ചോദ്യത്തിന് നടൻ സുധീഷ് പറഞ്ഞ രസകരമായ മറുപടി
1984 പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിൽ ആയിരുന്നു ചലച്ചിത്ര മേഖലയിലേക്കുള്ള സുധീഷിന്റെ വരവ്. മലയാള ചിത്രങ്ങളിലെ സഹനടൻ എന്ന വേഷങ്ങളിൽ തിളങ്ങിയ താരാമാണ് ഇദ്ദേഹം, സുധീഷിന്റെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്, കുഞ്ചാക്കോ ബോബൻ, ശാലിനി താരാജോഡികൾ അഭിനയിച്ച അനിയത്തിപ്രാവ്,എന്ന ചിത്രത്തിലെ വേഷം.അതേ സമയം മെഗാസ്റ്റാർ മമ്മുട്ടിയുടെ സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങളിൽ സുധീഷ് അഭിനയിക്കുകയും ചെയ്തു. മമ്മുക്കയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് സുധീഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിൽ നടത്തിയ ഒരു […]
ജഗൻ മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെ കണ്ടുപഠിക്കണം; “One” MUST WATCH എന്ന് ആന്ധ്രപ്രദേശ് എംപി
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ സിനിമ “വൺ” നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ഒരു വലിയ തരംഗം സൃഷ്ടിക്കുന്ന മട്ടാണ്. കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത “വൺ” വലിയ ഓളം സൃഷ്ടിച്ചിരുന്നില്ല എങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതോടെ നോർത്ത് ഇന്ത്യ – സൗത്ത് ഇന്ത്യ റീജിയണൽ നിന്ന് വലിയ പ്രേക്ഷക പിന്തുണ നേടുകയാണ് എന്നതാണ് കൗതുകം. ഇപ്പോളിതാ “വൺ” സിനിമ നെറ്റ്ഫ്ലിക്സിൽ കണ്ട ആന്ധ്രപ്രദേശിലെ ഒരു ലോകസഭാംഗത്തിന്റെ ട്വീറ്റ് ചർച്ചയാവുകയാണ്. ആന്ധ്രയിലെ വൈഎസ്ആര്‍ […]
“ടിനി ടോം,സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ നായികയായി ഞാൻ അഭിനയികില്ല, കാരണം ഇതാണ്” പ്രിയാമണി വ്യക്തമാക്കുന്നു
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയാമണി. 2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ ചലച്ചിത്ര അവാർഡ് നേടി. 2008ലെ തിരകഥ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. ഒരു മോഡൽ കൂടിയായിരുന്നു പ്രിയാമണി പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം എന്നി ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്തു. മണികണ്ഠൻ പട്ടാമ്പിയുടെ കഥയിൽ നിന്ന് 2014ൽ പുറത്തിറങ്ങിയ ചിത്രലേക് അഭിനയിക്കാൻ ആയി പ്രിയാമണിയെ ക്ഷണിച്ചപ്പോൾ അവർ അതെതിർത്തു എന്നാണ്, […]
‘ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും’ നടി ലക്ഷ് മിപ്രിയയുടെ കുറിപ്പ് വായിക്കാം
തന്റെ രാഷ്ട്രീയനിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബിജെപിയോടും സംഘപരിവാർ രാഷ്ട്രീയത്തോടുമുള്ള തന്റെ അനുഭാവം വളരെ വ്യക്തമായി താരം തുറന്നു പറയുകയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്നട്ടു കൂടിയും ഇലക്ഷനിൽ ബിജെപി തകർന്നടിഞ്ഞതിന്റെ ഒടുവിലാണ് താരത്തിന്റെ ഈ രോഷപ്രകടനം. ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ; “എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ […]
സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു മേള രഘു
‘മേള’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച പിന്നീട് ‘മേള രഘു’ എന്ന് അറിയപ്പെട്ട ചേർത്തല പുത്തൻവെളി ശ്രീധരൻ ഇഹലോകവാസം വെടിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മേള എന്ന കെ ജി ജോർജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിൽ എത്തിയ രഘു പിന്നീട് മുഖ്യധാരയിൽ വേണ്ട പരിഗണന ലഭിക്കാതെ പോയ നടനാണ്. ഒടുവിലായി സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ദൃശ്യം 2’ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. കഴിവുണ്ടായിട്ടും മുഖ്യധാരയിൽ കൂടുതൽ ശ്രദ്ധ നേടാതെ പോയ രഘുവിനെക്കുറിച്ച് സനൂജ് […]
അത്തരം കഥാപാത്രങ്ങൾ ചെയ്യരുതെന്നുള്ള കത്തുകൾ കിട്ടി; മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രത്തിലെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല !! കവിയൂർ പൊന്നമ്മ പറയുന്നു
മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ.സിനിമയും ജീവിതവും ഏറെ ബന്ധപെടുത്തി കാണുന്ന മലയാളികൾക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടി ഉറപ്പിച്ചത് കവിയൂർ പൊന്നമ്മയാണ്. മലയാള ചലച്ചിത്ര മേഖലയിലെ സിനിയർ ആയ കലാകാരി കൂടിയായ കവിയൂർ പൊന്നമ്മ മലയാളത്തിൽ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒട്ടു മിക്ക പ്രകത്ഭരായ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം ആണ്.അമ്മ വേഷങ്ങളിൽ കൂടി തിളങ്ങിയ താരം എന്ന നിലയിൽ മമ്മുട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സുകൃതത്തിൽ അഭിനയിച്ച പോലുള്ള വേഷങ്ങൾ ഇനി […]