‘ഫഹദ് ഫാസിൽ നസ്രിയയെ കല്ല്യാണം കഴിക്കാൻ കാരണം ഞാനാണ്’, നിത്യ മേനോന്റെ രസകരമായ വെളിപ്പെടുത്തൽ
1 min read

‘ഫഹദ് ഫാസിൽ നസ്രിയയെ കല്ല്യാണം കഴിക്കാൻ കാരണം ഞാനാണ്’, നിത്യ മേനോന്റെ രസകരമായ വെളിപ്പെടുത്തൽ

തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ചലച്ചിത്ര നായികയും, പിന്നണി ഗായികയുമാണ് നിത്യമേനോൻ. മലയാളത്തിൽ നിന്ന് തുടങ്ങി കന്നഡയിലും തമിഴ്ലും തെലുങ്കിലും ഹിന്ദിയിലും തന്റെ അഭിനയ ജ്ഞാനം വെളിപ്പെടുത്തിട്ടുണ്ട് നിത്യ മേനോൻ. 1998-ൽ പുറത്തിറങ്ങിയദി ‘മങ്കി ഹു ന്യൂ ന്യൂ മച്ച്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി വന്നു. ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്ത ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കു വന്ന നിത്യ മേനോൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ള അഭിയനതോടെ നിത്യ മേനോന് കൂടുതൽ ആരാതകരെ നേടിയെടുക്കാൻ സാധിച്ചു.തലമുറയുടെ ചിന്തകൾക്കും ശൈലികൾക്കു ഇണങ്ങുന്നതും അതേ സമയം പ്രാചീനതയുടെ കുലീന വേഷങ്ങൾ ചെയ്യാനും നിത്യ മേനോനു കഴിഞ്ഞു. കൈരളി ടീവിയുടെ ജെബി ജംഗ്ഷൻ അഭിമുഖത്തിൽ നിത്യ മേനോൻ വളരെ രസകരമായി കൊണ്ടു തന്നെ പറയുകയാണ് ഫഹദ് ഫാസിൽ നസ്രിയ വിവാഹത്തിന് താൻ ആണ് കാരണം എന്ന്. 2014 ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂർ ഡേയ്‌സ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിച്ചത് നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ്. അഭിമുഖത്തിൽ സിനിമ വിശേഷങ്ങൾ പറയുന്നതിനിടെ ആയിരുന്നു നിത്യ ഇത് വെളിപ്പെടുത്തിയത്.

ബാംഗ്ലൂർ ഡേയ്‌സ്ൽ നസ്രിയ ചെയ്ത റോൾ ശെരിക് തന്നിക്കയിരുന്നു ആദ്യം വന്നത് എന്നാൽ മറ്റൊരു സിനിമയിൽ ആയതു കൊണ്ട് ചെയ്യാൻ സാധിച്ചില്ല അത് കൊണ്ടാണ് നസ്രിയ ആ വേഷം ചെയ്യാൻ കാരണമായത്.നസ്രിയ ആ വേഷം ചെയ്തത് കൊണ്ടാണ് ഫഹദ് നസ്രിയ വിവാഹം കഴിക്കാൻ കാരണമായത്. ഈ ഒരു സിനിമയിൽ നിന്നാണ് അവർ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചത് എന്നതാണ്. വളരെ സന്തോഷ പൂർവ്വം അത് വ്യക്തമാക്കി നിത്യ മേനോൻ. ” സിനിമ ചിത്രികരണതിനിടയിൽ നസ്രിയ ഫഹദിനോട് ചോദിച്ചു എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം “ഈ വാക്കുകൾ ഇരുവരുടെയും വിവാഹ സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്നിരുന്ന വാക്കുകൾ ആയിരുന്നു.

Leave a Reply