11 Jan, 2025
1 min read

അന്നത്തെ ആ ഫ്രീക്കൻ ഇന്നത്തെ ഈ താരം !! സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചിത്രങ്ങളുടെ വീഡിയോ കാണാം

1979-ൽ ജേസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഏഴുനിറങ്ങൾ.ഈ ചിത്രത്തിൽ ഒരു സ്റ്റൈലൻ ഫ്രീക്കനെ കാണിക്കുന്ന ഒരു രംഗമുണ്ട്. നല്ല സ്റ്റൈലനായി കാർ തുടച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രീക്കൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലേ താരം.അത് മറ്റാരും അല്ല മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നടന്റെ പഴയകാല ചിത്രങ്ങളിലെ ഒരു രംഗമാണത്. നടൻ ആരാണെന്ന് അറിഞ്ഞതോടെ സോഷ്യൽ മിഡിയയാകെ ഞെട്ടിയിരിക്കുകയാണ്. വളരെ രസകരമായ ഒരു കാഴ്ച്ചയാണത്.കാർ തുടച്ചു കൊണ്ടിരിക്കുന്ന ആ ഫ്രീക്കൻ മാറ്റാരുമല്ല മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടൻ കൊച്ചുപ്രേമനാണ്. അദ്ദേഹത്തിന്റെ […]

1 min read

‘താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട് അല്പം മുൻ ശുണ്ഡിക്കാരനാണ്’ പ്രധാനമന്ത്രിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും രഞ്ജു രഞ്ജിമാർ

പ്രധാനമന്ത്രിയെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തികൊണ്ട് സോഷ്യൽ മിഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ രഞ്ജു രഞ്ജിമാർ. ഇലക്ഷൻ റിസൾട്ട് വന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു രഞ്ജു പങ്കുവെച്ച കുറിപ്പ്. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയാണ് രഞ്ജു രഞ്ജിമാർ അറിയപ്പെടുന്നത്. ഒരു ട്രാൻസ് ജൻഡർ ആക്റ്റീവിസ്റ്റ്കൂടിയാണ് രഞ്ജു. തന്റെ അഭിപ്രായങ്ങളെ സോഷ്യൽ മിഡിയവഴി ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ഇതോടെ ശ്രമിച്ചതെന്ന് .”ഇനി താമര വിരിയിക്കാൻ കുറ്റിയും പറിച്ചു ഇങ്ങോട്ട് […]

1 min read

യുഡിഎഫ് ദയനീയമായി തോറ്റതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ പ്രകാശ് പോൾ; കുറിപ്പ് വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രകാശ് പോളിന്റെ ഫേസ്ബുക് പോസ്റ്റ്‌. ഈ ഇലക്ഷനില്‍ യുഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ താനാണ് എന്നാണ് പ്രകാശ് പോൾ പറയുന്നത്. ഒരുകാലത്ത് ഏഷ്യാനെറ്റ്‌ ചാനൽ സംപ്രേഷണം ചെയ്ത സീരിയൽ വഴി കടമറ്റത്ത് കത്തനാർ ആയി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമായിരുന്നു പ്രകാശ് പോൾ. അദ്ദേഹത്തിന്റെ ജീവിതത്തിലും അതൊരു സുവർണ്ണ സന്തോഷ കാലമായിരുന്നു. എന്നാൽ അതിന് ശേഷം യുഡിഎഫ് അധികാരികൾ തന്റെ ജീവിതം […]

1 min read

‘ആ ഹിറ്റ്‌ സിനിമകളിലൊക്കെ മമ്മൂട്ടി ആയിരുന്നു എൻ്റെ പേര് നിർദ്ദേശിച്ചിട്ടുള്ളത് അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ് ‘ ജി വേണുഗോപാൽ പറയുന്നു

മലയാളത്തിലെ സ്വരമാധുര്യം എന്നറിയപ്പെടുന്ന ഗായകനാണ് ജി. വേണുഗോപാൽ. ലാളിത്യമാർന്ന ശബ്ദ മികവുകൊണ്ട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.. മലയാളം കൂടാതെ തമിഴ്,ഹിന്ദി, തെലുങ്ക്, സംസ്കൃതം തുടങ്ങിയ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1986 പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയാണ് ജി.വേണുഗോപാൽ പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നിരവധി ഗാനങ്ങൾ ആലപിച്ച അദ്ദേഹം സൂപ്പർതാര ചിത്രങ്ങളിൽ അടക്കം നിരവധി ചിത്രങ്ങളിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ സജീവമായ വേണുഗോപാൽ മമ്മൂട്ടിയെക്കുറിച്ച് ഫേസ്ബുക്കിൽ […]

1 min read

‘റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായി’ സുരഭി ലക്ഷ്മി പറയുന്നു

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നാടിയാണ് സുരഭി ലക്ഷ്മി.ജൂനിയർ ആര്ടിസ്റ്റ് ആയി സിനിമയിൽ എത്തിയ സുരഭി ഇന്ന് വളരെ മികച്ച കഥാപാത്രങ്ങളായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇന്ന് മലയാളികളുടെ പ്രിയതാരത്തിൽ ഒരാളായ സുരഭിക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. മികച്ച അഭിനേത്രികുള്ള പുരസ്‌കാരവും നേടിയിട്ടുള്ള താരം പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് റിമ കല്ലിങ്കൽ പറഞ്ഞ കാര്യവും എന്നാൽ ആ പ്രസംഗം മൂലം തനിക്കു കുറെ അവസരങ്ങൾ ഇല്ലാതായി എന്നാണ് […]

1 min read

കമൽ ഹാസൻ തകരുന്നു, പാർട്ടിയിൽ നിന്നും കൂട്ടരാജി !! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

നിയമാസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ മക്കൾ നീതി മയ്യത്തിൽ നിന്ന് കൂട്ടരാജിവെപ്പ്. പാർട്ടിക്ക് അകത്തു ജനാധിപത്യമില്ലെന്നും നേതാവ് കമലാഹാസൻ ഒരു വിഭാഗമാളുകളെ തെറ്റായ പാതയിലേക്കാണ് നയിക്കുന്നതെന്നും ആരോപിച്ചാണ് രാജി വെക്കാൻ അംഗങ്ങൾ തീരുമാനിച്ചത്.വൈസ് പ്രസിഡന്റ്ർ ആയ ‘ആർ മഹേദ്രൻ’ ആണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്.മഹേന്ദ്രന്റെ രാജിക്കു പിന്നാലേ മറ്റൊരു വൈസ് പ്രസിഡന്റ് പൊൻരാജ്, ജനറൽ സെക്രട്ടറിമാരായ മലയാളിയും,മുൻ ഐ എ എസ് ഉദ്യോഗസതനു മായ സന്തോഷ്‌ബാബു, സി കെ കുമാരവേൽ, മൗരിയ, മുരുകാനന്തം നിർവഹ […]

1 min read

സ്ത്രീകളുടെ സുന്നത്ത് ഇസ്ലാം മതത്തിന്റെ ഭാഗമാണോ…?? പ്രമുഖ സംവിധായകരുടെ ഇടയിൽ തർക്കം, സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ബിരിയാണി. സജിൻ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. വിമർശനാത്മകമായി മുസ്ലിം കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം നിരവധി നിരൂപകപ്രശംസയും സാമുദായിക വിമർശനവും നേരിട്ടിരുന്നു. ചിത്രത്തിലെ സംവിധായകൻ സ്ത്രീകളുടെ സുന്നത്ത് കർമ്മത്തെ കുറിച്ച് നടത്തിയ ഒരു പരാമർശത്തിനെതിരെ മലയാളത്തിലെ പ്രമുഖ സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിലൂടെ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. “സ്ത്രീകളുടെ സുന്നത്ത് തിരുവനന്തപുരത്ത് എന്റെ ജമാഅത്തിൽ അടക്കം നടക്കുന്നുണ്ട്. ഒസാത്തിമാരാണ് […]

1 min read

സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റിൽ 2019-ൽ ഇദ്ദേഹത്തിനെതിരെ മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയിരുന്നു

തട്ടിപ്പു കേസിൽ പ്രമുഖ സംവിധായകനായ വി.എ ശ്രീകുമാർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കോടിയോളം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ആലപ്പുഴ പോലീസ് വി.എ ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഒടിയൻ എന്ന ഒരു സിനിമ മാത്രമേ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും വി.എ ശ്രീകുമാറിനെ മലയാളികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്ര പ്രവർത്തകനാണ്. പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ശ്രദ്ധനേടിയ ശ്രീകുമാർ പിന്നീട് ആയിരം കോടി ബഡ്ജറ്റിൽ ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ട ചിത്രം മോഹൻലാലിനെ നായകനാക്കി ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ […]

1 min read

‘സഖാവേ,നടി പാർവതിയെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നു സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..’ഹരീഷ് പേരടി പറയുന്നു

ചരിത്രവിജയം കുറിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം തവണയും പിണറായി സർക്കാർ അധികാരത്തിൽ ഏറ്റെടുക്കുമ്പോൾ മന്ത്രി പദത്തിൽ ആരൊക്കെ ഉണ്ടാകും എന്നാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. പലതരത്തിലുള്ള സൂചനകളും ഊഹാപോഹങ്ങളും മാത്രമേ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്ന മന്ത്രിമാരുടെ പേരുകളായി പറയപ്പെടുന്നുള്ളൂ. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായി വിജയനോട് ആയി ഫേസ്ബുക്കിലൂടെ ഒരു ആവശ്യം അറിയിച്ചിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് ഉചിതമായ വ്യക്തികളുടെ കയ്യിൽ കൊടുക്കണം എന്നും സംഗീത നാടക അക്കാദമികകളിൽ യുവതലമുറയെ കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ നടി […]

1 min read

ഉത്തരം ഇതാണ്, “ആർത്തവം അശുദ്ധിയാണ് ആർത്തവമുള്ളപ്പോൾ പെണ്ണ് അശുദ്ധമാണ് ” ആതിര നന്ദികേശ്വരന്‍ എഴുതുന്നു

ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ ഇന്നും സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആതിര നന്ദികേശ്വരൻ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെക്കുകയുണ്ടായി.മുഖ്യധാര ചാനലുകൾ അടക്കം നിരവധി മീഡിയകൾ ഈ കുറിപ്പ് റിപ്പോർട്ടു ചെയ്യുകയും ചെയ്തു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾക്ക് പോലും ആർത്തവം എന്ന വിഷയത്തിൽ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ ഇന്നും കഴിയാത്ത സാഹചര്യത്തെ പറ്റിയും ആതിര വിവരിക്കുന്നു. ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട കുറുപ്പിന്റെ പൂർണരൂപം വായിക്കാം: “ജീവിതത്തിൽ അവ്യക്തമായ , അനാചാരങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ദുരാചാരങ്ങളോട് പ്രതികരിക്കുന്നതിൽ […]