Latest News
ദൃശ്യം 2-ൽ ആരും ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ; വീഡിയോ കാണാം
ജീത്തു ജോസഫ് സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘ദൃശ്യം2’. തിയറ്ററുകൾ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം’ എന്ന ആദ്യ ഭാഗത്തോട് നൂറു ശതമാനം കൂറു പുലർത്തിയ രണ്ടാം ഭാഗം എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. 2013-ൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളിൽ പലരും ദൃശ്യം 2ലും വേഷമിട്ടിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച […]
“ഓക്സിജൻ ക്ഷാമമില്ല, രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കാൻ അറിയാത്തതാണ്, പഠിപ്പിച്ചുതരാം” വിവാദ പരാമർശവുമായി ബാബ രാംദേവ്
കോവിഡ് രോഗം പിടിപെട്ട് വിഷമത്തിൽ കഴിയുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതി പരത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതി. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും രാംദേവ് അവഹേളിച്ചു എന്ന് പരാതിയിൽ പറയുന്നു. കോവിഡ് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും ബാബാ രാംദേവ് അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിങ് ദാഹിയയാണ് ജലന്ധർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മനുഷ്യത്വരഹിതമായും വിവേകശൂന്യമായയും ബാബാ രാംദേവ് പ്രവർത്തിച്ചുവെന്ന് […]
വിവാദമായ നടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെച്ചതോടെ അനുശ്രീ പുലിവാല് പിടിച്ചത് പോലെയായി. വിമർശനങ്ങൾ ഉയർന്നപ്പോൾ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അപ്രതീക്ഷിതവും ആവുകയും ചെയ്തു. മലയാള സിനിമയിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടി അനുശ്രീയുടെ സ്ഥാനം. 2012-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നാളിതുവരെയായി മലയാള സിനിമാ ലോകത്ത് സജീവമായി തന്നെ നിലനിൽക്കുന്നു. മുൻനിര സൂപ്പർതാര ചിത്രങ്ങളുടെ ഭാഗമാവുകയും മികച്ച പ്രകടനം കാഴ്ചവെച്ചു […]
‘ലേ അയ്യപ്പൻ’ ഇതിനായി വളരെ കാലം കാത്തിരുന്നു;ശബരിമല വിഷയം പരിഹാസവുമായി റിമ കല്ലിങ്കൽ..??
നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നായിക റിമ കല്ലിങ്കൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പോസ്റ്റിലൂടെ താരം ബിജെപിയോടുള്ള വിയോജിപ്പ് തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നതെ കരുതപ്പെടുന്നു. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ റിമ പരോക്ഷമായി വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്.” ലേ അയ്യപ്പൻ ” എന്ന അടിക്കുറിപോടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം.’ഇതിനായി വളരെ കാലം കാത്തിരുന്നു’ എന്നുകൂടെ ചിത്രത്തിന്റെ അടിക്കുറിപ്പയി നൽകിയിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയമായിരുന്നു […]
‘വെള്ളത്തിൽ മുതലയും ചീങ്കണ്ണിയും വരെ ഉണ്ടായിരുന്നു അതിലേക്കാണ് മോഹൻലാൽ എടുത്ത് ചാടിയത്’ ആർട്ട് ഡയറക്ടർ ജോസഫ് പറയുന്നു
മോഹൻലാലിന്റെ ഒരുപിടി നല്ല സിനിമകളിൽ ഒന്നാണ് 2005 ൽ ജോഷി, മോഹൻലാൽ, രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന നരൻ എന്ന ചിത്രം. മലയാളത്തിലെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു നരൻ. മുള്ളൻകൊല്ലി വേലായുധനെ ആരാധകർ അങ്ങനെയാണ് സ്വീകരിച്ചത്. മുള്ളൻ കൊല്ലിയിലെ നീതി നിഷേധമായ എന്തു കാര്യം ഉണ്ടായാലയും അതിലെല്ലാം ഇടപെട്ട് അത് നീതിയുക്ത മാക്കുകയാണ് വേലായുധന്റെ ധർമം. വേലായുധൻ ആണ് മുള്ളൻ കൊല്ലിയിലെ പോലിസ് എന്നാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിൽ അത്രയേറെ ഹൃദയ സ്പർശിയായ രംഗങ്ങൾ ഉണ്ട്. ഓരോ […]
പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ച് ബിജു എന്ന കലിപ്പൻ കഥാപാത്രം… ആരാണ് ആ നടൻ സോഷ്യൽമീഡിയ തിരയുന്നു
നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ മലയാള ചിത്രമാണ് നായാട്ട്. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളിൽ മികച്ച വിജയക്കുതിപ്പ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുന്നത്. അതിനാൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താതിരുന്ന ചിത്രം മെയ് 9ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്‍ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ഇതോടെ ചിത്രം വളരെ […]
ആ കാര്യത്തിൽ മോഹൻലാലിനെ പേടിക്കേണ്ടതില്ല, എന്നാൽ സുരേഷ് ഗോപി അങ്ങനെയായിരുന്നില്ല കുണ്ടറ ജോണി തുറന്നുപറയുന്നു
എൺപതുകളുടെ തുടക്കം മുതൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന താരമാണ് കുണ്ടറ ജോണി. മലയാള സിനിമയുടെ പുതിയ വസന്തകാലം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവിൽ കൂടുതലായും വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമാലോകത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള കുണ്ടറ ജോണി തന്റെ നാളിതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അദ്ദേഹത്തിന്റെ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. നിരവധി കാര്യങ്ങളാണ് […]
‘എനിക്ക് ഡാൻസ് കളിക്കണം എന്ന് നല്ല ആഗ്രഹമുണ്ട് പക്ഷേ ശരീരം അതിന് വഴങ്ങിയില്ല’: കുറവുകളെ കുറിച്ച് ആവലാതി പെടാതെ മമ്മൂട്ടി തന്റെ കഴിവുകളെ മിനുക്കി എടുത്തു
ഒരു അഭിനേതാവിനെ ലഭിക്കാവുന്ന എല്ലാവിധ അംഗീകാരങ്ങളും നേടിയെടുത്ത മലയാളത്തിന്റെ മഹാപ്രതിഭ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പരിമിതികൾ ഏറെ ഉള്ള ഒരു കലാകാരനാണ് എന്ന് ഏവർക്കും അറിയാവുന്നതാണ്.ഒരുപക്ഷെ ഒരു കുട്ടിക്ക് പോലും മമ്മൂട്ടിയുടെ കുറവുകൾ എന്താണെന്ന് ചോദിച്ചാൽ തൽക്ഷണം തന്നെ പറയുവാൻ കഴിയുമായിരിക്കും. കാരണം അത്രത്തോളം പ്രകടമാണ് അദ്ദേഹത്തിന്റെ കുറവുകൾ. എന്നാൽ ഇന്ത്യൻ സിനിമയുടെ തന്നെ നാൾവഴികളിൽ മുന്നേ നടന്ന് ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി തന്നെ കുറവുകൾ കൂടുതലുള്ള ഈ നടന് മാറാൻ കഴിഞ്ഞു എന്നതാണ് അത്ഭുതം. തന്റെ കുറവുകളെ […]
കമന്റ് ബോക്സിൽ എല്ലാവരും പൊങ്കാലയിടുന്നു !! എന്നാൽ ആര്യ ദയയാലിന് പറയാനുള്ളത് ഇതാണ്…
സഖാവ് എന്ന കവിത ആലപിച്ചത് സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഗായിക ആര്യ ദയാൽ കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ കവർ സോങ്ങ് ചെയ്തുകൊണ്ടും ഷേപ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കർണാട്ടിക് മ്യൂസിക് വേഷൻ അവതരിപ്പിച്ചുകൊണ്ടും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി.ഗംഭീര വരവേല്പ്പ് ലഭിച്ച ആര്യയുടെ കർണാടിക് ഫ്യൂഷനെ സാക്ഷാൽ അമിതാഭ് ബച്ചൻ അടക്കം നിരവധി പ്രമുഖർ അഭിനന്ദിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഇതിനോടകം ഒരു താരമായി തന്നെ മാറിക്കഴിഞ്ഞ ആര്യയുടെ പുതിയ മ്യൂസിക്കൽ വീഡിയോ സൈബർ ഇടങ്ങളിൽ രൂക്ഷവിമർശനമാണ് […]
ക്ലീഷേ ‘അമ്മ സങ്കല്പങ്ങ’ളെ പൊളിച്ചടുക്കി മുഖ്യമന്ത്രി !! ‘മാതൃ സങ്കൽപ്പത്തിന് കാരണം പുരുഷാധിപത്യം, ജന്മിത്വ സംസ്കാരം, മുതലാളിത്തം’; ഈ മുഖ്യൻ ഇന്ത്യയ്ക്ക് മാതൃക
മാതൃ ദിനത്തോടനുബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരിക്കുകയാണ്. സാധാരണയായി ഏവരും ചെയ്യാറുള്ളതുപോലെ മാതൃ സങ്കല്പത്തെ കുറിച്ച് വാതോരാതെ സംസാരിച്ച് കയ്യടി വാങ്ങുന്ന സ്ഥിരം ഫോർമുല അല്ല കേരള മുഖ്യന്റെ നയം എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.സ്ഥിരം ക്ലീഷേ പ്രസ്താവനകളെ എല്ലാം പൊളിച്ചടുക്കി കൊണ്ടാണ് മുഖ്യമന്ത്രി മാതൃദിനത്തിൽ ആശംസ കുറിപ്പ് പങ്കുവെച്ചത്. മാതൃ സങ്കൽപ്പത്തിൽ കയറിക്കൂടിയ ജന്മിത്വ സംസ്കാരത്തിന്റെ ശേഷിപ്പുകളെ കുറിച്ചും പുരുഷാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും വരച്ചുകാട്ടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ […]