13 Jan, 2025
1 min read

“വല്ലാതെ അഹങ്കരിക്കരുത് റഹീമേ” പോരാളി ഷാജിയുടെ താക്കീത് !! സൈബർ ഇടങ്ങളിൽ പോര് മുറുകുന്നു

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പോരാളി ഷാജി രംഗത്ത്. ഒടുവിൽ സംഭവം വലിയ വിവാദമായപ്പോൾ പോസ്റ്റ് മുക്കി പോരാളി ഷാജി പിൻവാങ്ങി. ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോരാളി ഷാജിയുടെ കുറിപ്പ് ഇങ്ങനെ:, “വല്ലാതെ അഹങ്കരിക്കരുത് റഹീമേ.. പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല.. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, […]

1 min read

പലപ്പോഴും ഈ നടനിൽ ശബ്ദത്തിന്റെ പോരായ്മ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാൽ അതിനെ മറികടക്കുന്ന അഭിനയം ലാലിന് കൈമുതലായുണ്ട്

‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് എത്തിയ മാരി സെൽവരാജ് ആണ് ‘കർണൻ’ എന്ന ചിത്രവും സംവിധാനം ചെയ്തത്. കർണനിലെ പ്രധാനവേഷം അവതരിപ്പിച്ച ധനുഷിനെ കൂടാതെ ചിത്രത്തിൽ മലയാള തരങ്ങളായ ലാൽ, രജിഷ വിജയൻ എന്നിവർക്കൊപ്പം യോഗി ബാബു, നടരാജ, ചന്ദ്രമൗലി,ലക്ഷ്മി പ്രിയ തുടങ്ങിയ നിരവധി തരങ്ങളും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായണ് എത്തിയിരിക്കുന്നത്. മാസ്റ്ററിനു ശേഷം തമിഴകം കാത്തിരുന്ന ബിഗ് റിലീസ് ആയിരുന്നു കർണൻ തമിഴ്ചിത്രങ്ങളിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ചിത്രം കൂടിയായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ലാൽ ചെയ്ത വളരെ […]

1 min read

മമ്മുട്ടി ആരാധകനായി തമിഴ് താരം സൂരി, ‘വേലൻ’ പോസ്റ്റർ പുറത്തിറങ്ങി

മമ്മുട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മുക്ക ദിനേശൻ’ എന്ന കഥാപാത്രവുമായി വേലൻ എന്ന ചിത്രത്തിലൂടെ സൂരി എത്തുന്നു. ബിഗ് ബോസ് സീസൺ 3 തമിഴ്‌ ഫെയിം മുഗൻ റാവു ആണ് നായകനാകുന്നത്. പ്രഭുവും,ഹരീഷ് പേരടി ഉൾപ്പെടെ നിർവധി താരങ്ങളും ചിത്രത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറിങ്ങിയിട്ടുണ്ട്. നവാഗതനായ കെവിൻ സംവിധാനം ചെയുന്നതാണ് വേലൻ. സിരുതൈ ശിവ എന്നിവ യുടെ അസോസിയേറ്റ് ആയിരുന്നു കെവിൻ.ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടന്നുകൊണ്ടിരിക്കുന്നു.സ്‌കൈമാൻ ഫിലിംസിന്റെ ബാനറിൽ കലൈമകൻ […]

1 min read

നിരവധി പരിഹാസങ്ങൾ സൽമാൻ ഖാൻ നേരിട്ടുവെങ്കിലും “രാധേ” റെക്കോർഡ് വിജയം കുറിക്കുന്നു…

റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽമാൻ ഖാൻ,സോഹൈൽ ഖാൻ, അതുൽ അഗ്നി ഹോത്രി എന്നിവർ നിർമ്മിച്ച് പ്രഭു ദേവ സംവിധാനം ചെയുന്ന ചിത്രമാണ് ‘രാധേ’. കഴിഞ്ഞ ഈദിന് തീയേറ്ററുകളിൽ റിലീസ് ആകേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിനപ്പുറം ഒടിടി പ്ലാന്റ് ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യമായാണ് ഒരു സൽമാൻ ഖാൻ ചിത്രം ഒടിടി റിലീസ് വഴി പ്രേക്ഷകരിലേക്. ഒടിടിയിൽ ചിത്രത്തിന് വൻ വിജയമാണ് ലഭിച്ചത്. ഏതായാലും ചിത്രത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ എല്ലാ ഭാഷകളിൽ […]

1 min read

ഭാര്യയുടെ മര.ണത്തിൽ ദുരൂഹത; നടൻ രാജൻ പി ദേവിന്റെ മകനെതിരെ കേസ്

രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവിന്റെ ഭാര്യയായ പ്രിയങ്കയുടെ മ.രണത്തിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ. ഭർത്തൃ പീ.ഡനമാണ് മര. ണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം പോലീസിനോട് പരാതി നൽകിയത്. മര.ണ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുടെ സഹോദരനാണ് വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച ഉച്ചയോടെ വെമ്പായത്തുള്ള സ്വന്തം വീടിനുള്ളിൽ തൂ.ങ്ങി മ.രിച്ച നിലയിലാണ് കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അങ്കമാലിയിൽ ഉള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് […]

1 min read

ശൈലജ ടീച്ചർ മന്ത്രി ആയില്ല: പാർട്ടിയാണ് ശരിയെന്ന് നടൻ വിനായകൻ വ്യക്തമാക്കിയിരിക്കുന്നു

പതിവുപോലെ തന്നെ ഇത്തവണയും തന്റെ പ്രതികരണം സ്ക്രീൻഷോട്ടിലൂടെ നടൻ വിനായകൻ അറിയിച്ചിരിക്കുകയാണ്. സിനിമാപ്രവർത്തകരും മറ്റ് രാഷ്ട്രീയ പ്രമുഖരും പ്രശസ്ത വ്യക്തികളും ആയിട്ടുള്ള നിരവധി ആളുകളാണ് ഇതിനോടകം ശൈലജ ടീച്ചർക്ക് രണ്ടാം തവണ മന്ത്രിസഭയിൽ അവസരം നൽകാത്തതിൽ പ്രതിഷേധം അറിയിച്ചത്.കൂടുതലായും സിനിമാമേഖലയിലെ നടിമാരാണ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നത്. പാർവതി തിരുവോത്ത്, കനി കുസൃതി, റിമ കല്ലിങ്കൽ, രജീഷ വിജയൻ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി താരങ്ങളാണ് ശൈലജ ടീച്ചർക്ക് മന്ത്രിപദവി നൽകാത്തതിൽ […]

1 min read

‘കോവിഡ് പ്രതിരോധ പ്രവർത്തനം ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയത് അല്ലല്ലോ, മാറ്റപ്പെടുന്നത് ഞാൻ മാത്രമല്ലല്ലോ,’ കെ.കെ ശൈലജ പ്രതികരിക്കുന്നു

‘സർക്കാരിന്റെ യശസ്സ് ഉയർത്തിയത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ്. അതിന്റെ മുന്നിൽ നിന്നുതും നയിച്ചതും ടീച്ചറാണ്. ടീച്ചർക്ക് ഉള്ള ഒരു ജന സമിതിയുടെ അംഗീകാരം കൂടിയാണ് വലിയ ഭൂരിപക്ഷത്തിൽ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് എന്നാൽ ഭരണത്തുടർച്ച ഉണ്ടാകുമ്പോൾ ടീച്ചർ മാത്രം അപ്രതീക്ഷിതമായി മന്ത്രിസഭയിൽനിന്ന് മാറ്റപ്പെടുന്നു എന്തുകൊണ്ടാണിത്…??’ ഏതൊരു മലയാളിയുടെയും മനസ്സിൽ ഇപ്പോൾ ഈ ഒരു ചോദ്യം ആവും നിലനിൽക്കുക. രണ്ടാം തവണയും അധികാരത്തിൽ എത്തിയ എൽഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ കെ.കെ ശൈലജ എന്ന […]

1 min read

ചില ആൺ പിറപ്പുകളുടെ അളക്കൽ ഇതോടെ ഇല്ലാതാകട്ടെ !! ‘സൂപ്പർ മുല’ എന്ന് കമന്റ് ‘സൂപ്പർ ആവണമല്ലോ’ എന്ന് അശ്വതിയുടെ മറുപടി !!

അവതാരകയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലൂടെയാണ് അശ്വതി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം എന്ന കോമഡി സീരിയലിൽ അവസരം ലഭിക്കുകയും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് അശ്വതി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ അശ്വതി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു താരമായി തന്നെ മാറിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ […]

1 min read

മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത് !! പ്രതിഷേധം കനക്കുന്നു

കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധികൾക്ക് നടുവിലും 500ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സംസ്ഥാന സർക്കാർ വലിയ വിമർശനങ്ങളാണ് ഇതിനോടകം നേരിട്ടുള്ളത്.പ്രമുഖരായ പല വ്യക്തികളും സംസ്ഥാന സർക്കാരിനെ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴി അറിയിച്ചുകഴിഞ്ഞു. നടി പാർവതി തിരുവോത്ത് ഇത്തരത്തിൽ ഒരു സത്യപ്രതിജ്ഞ നടത്തരുത് എന്ന ആവശ്യവുമായി ട്വിറ്ററിൽ ഒരു കുറിപ്പ് തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം രഞ്ജിനി ഹരിദാസ് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യ […]

1 min read

ജനവികാരം പാർട്ടി മനസ്സിലാക്കുന്നില്ല എന്ന് വിമർശനം എന്നാൽ പാർട്ടിയുടെ വിശദീകരണം….

അറുപതിനായിരം വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം നേടിക്കൊണ്ട് കെ.കെ ശൈലജ ചരിത്രവിജയം കുറിച്ചപ്പോൾ രണ്ടാം മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി തുടരുമെന്ന് തന്നെയാണ് യാതൊരു സംശയവുമില്ലാതെ ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ ആരോഗ്യമന്ത്രി എന്ന പദവി നൽകിയില്ല എന്ന് മാത്രമല്ല യാതൊരു മന്ത്രിസ്ഥാനവും കെ.കെ ശൈലജക്ക് രണ്ടാം മന്ത്രിസഭയിൽ ലഭിച്ചില്ല എന്നത് വോട്ടർമാർക്കും കേരള സമൂഹത്തിന് ഒരേ പോലെ അതൃപ്തി തോന്നിയ കാര്യമാണ്. രണ്ടാം മന്ത്രിസഭയിൽ ഏവരും പുതുമുഖങ്ങൾ ആയിരിക്കണമെന്നും ശൈലജക്ക് മാത്രമായി ഒരു ഇളവ് വേണ്ട എന്നുമുള്ള നിലപാട് അറിയിച്ചത് കോടിയേരി […]